14450. ആശ്ച്യ-ര്യം ഞാൻ പൂണ്ടു

1 ആശ്ച്യ-ര്യം ഞാൻ പൂണ്ടു നിൽ-ക്കും,
എൻ നസ്രായ-നേശു മുൻ.
താൻ എത്ര-യോ സ്നേഹിച്ച-ല്ലോ,
ഈ പാപിയാ-മെന്നെയും.

പല്ലവി:
ഹാ-എ-ന്തത്ഭുതം! ഹാ-എ-ന്താശ്ചര്യം!
എന്നും പാ-ടും ഈ ഗാനം.
ഹാ-എ-ന്തത്ഭുതം! ഹാ-എ-ന്താശ്ചര്യം!
ര-ക്ഷകൻ സ്നേ-ഹമഹാശ്ചര്യം.

2 "എന്റെ ഇ-ഷ്ടം അല്ല താതാ,
നി-ന്നിഷ്ടമ-താകട്ടെ"
താൻ തോ-ട്ട-ത്തിൽ ക-ര-ഞ്ഞപ്പോൾ,
വി-യർപ്പെല്ലാം ചോരയായ്. [പല്ലവി]

3 അൻപോ-ടെ ഹാ താങ്ങി ദൂതർ,
തേ-ജസ്സിന്റെ നാഥനെ.
ആ-ശ്വസിപ്പി-ക്കുന്നു തന്നെ,
എൻ ദുഃഖത്തെ പേറി താൻ. [പല്ലവി]

4 എന്റെ മാ-വൻ ദുഃഖം പോ-ക്കി,
താൻ എല്ലാം തൻ പേർ-ക്കാക്കി.
കാൽ-വ-രിയിൽ കൊണ്ടുപോ-യി,
ഏ-ക-നായി മ-രി-ച്ചു. [പല്ലവി]

5 സ്വർഗേ ഞാ-നും വാണിടു-മ്പോൾ,
തൻ മു-ഖത്തെ ദർശ്ശിക്കും.
നി-ത്യതയിൽ എന്നാമോ-ദം,
തൻ സ്നേ-ഹത്തെ പാടും ഞാൻ. [പല്ലവി]

Text Information
First Line: ആശ്ച്യ-ര്യം ഞാൻ പൂണ്ടു നിൽ-ക്കും
Title: ആശ്ച്യ-ര്യം ഞാൻ പൂണ്ടു
English Title: I stand amazed in the presence
Author: Charles Hutchinson Gabriel (1905)
Translator: Simon Zachariah (2016)
Language: Malayalam
Copyright: Public Domain
Tune Information
Name: [ആശ്ച്യ-ര്യം ഞാൻ പൂണ്ടു നിൽ-ക്കും]
Composer: Charles Hutchinson Gabriel
Key: A♭ Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us