14983. വാഴ്ത്തീൻ-യേശു നാമ ശ-ക്തി

1 വാഴ്ത്തീൻ-യേശു നാമ ശ-ക്തി സ-ർവ്വരേ
സാഷ്ടാംഗം വീ-ഴുവിൻ സ്വ-ർഗ്ഗ ദൂതരെ
രാ-ജമുടി കൊണ്ടുവ-ന്നേശുവിനെ
മു-ടിവെച്ചീ-ടുവിൻ-സർവ്വാധിപനായ്

2 ദൈവത്തിൻ ബലിപീഠത്തിങ്കൽ നിൽക്കും
രക്ത-സാക്ഷികളെ-നിങ്ങളെന്നേക്കും
പുകഴ്ത്തീടുവിനേശാവിൻ കൊമ്പിനെ
മു-ടിവെച്ചീ-ടുവിൻ-സർവ്വാധിപനായ്

3 തെരഞ്ഞെടുത്ത ഇസ്രായേൽ വംശമേ
വീണ്ടെടുപ്പിൻ അംശക്കാരായവരെ
കൃപയാൽ രക്ഷചെയ്ത യേശുവിനെ
മു-ടിവെച്ചീ-ടുവിൻ-സർവ്വാധിപനായ്

4 യേശുവിൻ കയ്പേറും പാനപാത്രത്തെ
മറന്നിടാതുള്ളെല്ലാ പാപികളേ
നിരത്തിൻ ജയ ചിഹ്നങ്ങൾ തൻ പാദേ
മുടിവെച്ചീടുവിൻ സർവ്വാധിപനായ്

5 ഭൂലോകയഖിലവാസികളെ
ജാതിവംശഗോത്രങ്ങൾ സർവ്വരുമേ
കൊടുപ്പിൻ പ്രതാപം മുഴുവനായി
മുടിവെച്ചീടുവിൻ സർവ്വാധിപനായ്

6 നാമും ചേർന്നാ മഹാസദസ്സതുങ്കൽ
തൻ പാദം തന്നിൽ ചേർന്നങ്ങു വീണെങ്കിൽ
ആ നിത്യ സംഗീതം നാം പാടീടുവാൻ
മുടിവെച്ചീടുവിൻ സർവ്വാധിപനായ്

Text Information
First Line: വാഴ്ത്തീൻ-യേശു നാമ ശ-ക്തി സ-ർവ്വരേ
Title: വാഴ്ത്തീൻ-യേശു നാമ ശ-ക്തി
Author: Thomas Koshy
Meter: 11.11.11.11
Language: Malayalam
Copyright: Public Domain
Tune Information
Name: GORDON
Composer: Adoniram Judson Gordon
Meter: 11.11.11.11
Key: F Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us