Browse Instances

In:instances

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 81 - 100 of 6,073Results Per Page: 102050
TextAudio

ചൊല്ലെന്നോടേശുവിൻ കാ-ര്യം

Author: William Henry Parker; Simon Zachariah Hymnal: The Cyber Hymnal #14615 Person Name: Simon Zachariah First Line: ചൊല്ലെന്നോടേശുവിൻ കാ-ര്യം, ഇ-മ്പമതു Lyrics: 1 ചൊല്ലെന്നോടേശുവിൻ കാ-ര്യം, ഇ-മ്പമതു; നേരിൽ കാണുമ്പോൾ ചോദി-ക്കും, സം-ശയങ്ങൾ. പാ-തയോര-ത്തും ആ-ഴിയിലും, നൽ യേശുവിൻ വേല ചൊ-ല്ലെന്നോടു! 2 പൈതങ്ങൾ ചുറ്റുമായ് നി-ന്നോ? ചൊ-ല്ലി തരൂ, തൻ അനുഗ്രഹങ്ങൾ എന്മേ-ൽ വാണീടട്ടെ! അൻ-പേറും വാ-ക്കും, തൻ സ്നേ-ഹവും, നൽ യേ-ശുവിൻ മു-ഖം പ്ര-കാശമാം! 3 ആഴിയെ ശാസിച്ചതും നീ ചൊ-ല്ലി തരൂ, ഗലീല കടലിൽ കാ-റ്റിൽ ഉ-ലഞ്ഞതും, സൃ-ഷ്ടാവിൻ വാ-ക്കിൻ ശ-ക്തിയതും, വൻ കാ-റ്റും വൻ കോ-ളും പോയ് മറഞ്ഞു! 4 അ-നുഗമിക്കും ഞാൻ സ്വ-ർഗേ, ശി-ശുക്കളെ, കുരുത്തോല വീശി ഞാ-നും സ്തോ-ത്രം പാടും. ദൂ-തു വാഹി-യായ് ഞാൻ പോ-യിടും-നൽ ഹോ-ശാന പാടും അ-ത്യുച്ചത്തിൽ! 5 മരത്തിൻ കൊമ്പിലെ പ-ക്ഷി പാടുന്നിതാ, പുല്ലിനിടയിലെ ലി-ല്ലി വർ-ണ്ണി-ക്കുന്നു, ചൊ-ല്ലൂ ആ വാ-ർത്ത ഇ-ന്നെന്നോട്, എൻ യേശു വർണ്ണിച്ചു, താതൻ സ്നേഹം! 6 ഗദസമെനയിൻ നോ-വു, നീ കാ-ണിക്ക, യേശു മരിച്ചതാം ക്രൂശ്ശേ, നീ കാ-ണിക്ക. മോ-ദമോ തൻ വൻ ഖേദമതോ-എൻ, യേശുവിൻ കാര്യം ചൊല്ലെന്നോടു! Languages: Malayalam Tune Title: [ചൊല്ലെന്നോടേശുവിൻ കാ-ര്യം, ഇ-മ്പമതു]
TextAudio

ജീവതത്തിൻ ആഴി മീതെ

Author: Cecil F. Alexander; Simon Zachariah Hymnal: The Cyber Hymnal #14618 Meter: 8.7.8.7 Person Name: Simon Zachariah Lyrics: 1 ജീവതത്തിൻ ആഴി മീതെ, യേശു ക്ഷ-ണിച്ചീടുന്നു. ദിനം തോറും സ്നേഹസ്വരം, വിളിക്കുന്നു: കൂടെ വാ! 2 ഗലീലായിൻ തീരം തന്നിൽ, അന്ത്രയോ-സു കേട്ടപോൽ, സർവ്വവും ത്യ-ജിച്ചു നാമും, യേശു പിമ്പേ പോയിടാം. 3 ലോകമോഹം വിട്ടോടുവാൻ, യേശു വി-ളിക്കുന്നിതാ. മറ്റൊന്നും നീ സ്നേഹിക്കേണ്ട, ഏറ്റം നീ സ്നേ-ഹിക്കെന്നെ! 4 സന്തോഷ-സന്താപ വേള, അദ്ധ്വാന-ത്തിൻ നീണ്ട നാൾ, ഏതു വേള ആയെന്നാലും, ഏറ്റം നീ സ്നേ-ഹിക്കെന്നെ! 5 യേശുവേ നിൻ ഇമ്പസ്വരം, രക്ഷകാ നീ കേൾപ്പിക്ക. നിന്നെ അനു-സരിച്ചീടാൻ, നിന്റെ കൃപ നൽക! Languages: Malayalam Tune Title: GALILEE
TextAudio

ജീവദാതാവാം ദൈവമേ

Author: Frederick L. Hosmer; Simon Zachariah Hymnal: The Cyber Hymnal #14619 Meter: 8.8.8 with refrain Person Name: Simon Zachariah Lyrics: 1 ജീവദാതാവാം ദൈവമേ നിത്യത നിന്നിൽ ക്ഷേമമാം മൃതരോ നിൻ കൂടെ പാർക്കും ആല്ലേലൂയ്യാ, (3) 2 ആത്മാക്കൾ നിന്റെ സ്വന്തമാം നിൻ കൂടെ പാർക്കും നിർഭയം നിൻ കൃപ നീ അവർക്കേകും ആല്ലേലൂയ്യാ, (3) 3 നിൻ വാക്കു സത്യമുള്ളതാം മണ്ണോടു മണ്ണായ് തീർന്നിടാ നന്ദിയാൽ ഗീതം പാടീടാം ആല്ലേലൂയ്യാ, (3) 4 കർത്താവിൽ നിദ്ര പ്രാപിച്ചോർ ഭാഗ്യമുള്ളോർ ഭയം വേണ്ടാ ജീവൻ മൃത്യു ഏതായാലും ആല്ലേലൂയ്യാ, (3) Languages: Malayalam Tune Title: GELOBT SEI GOTT
TextAudio

ജീവനുണ്ടാമേക നോട്ടത്താൽ

Author: Amelia M. Hull; Unknown; Simon Zachariah Hymnal: The Cyber Hymnal #14620 Person Name: Simon Zachariah First Line: ജീവനു-ണ്ടാം ഏക നോട്ടത്താല്‍-ക്രൂശിങ്കല്‍ Refrain First Line: നോ-ക്കി-ജീ-വി-ക്ക Lyrics: 1 ജീവനു-ണ്ടാം ഏക നോട്ടത്താല്‍-ക്രൂശിങ്കല്‍ ജീവനു-ണ്ടാം ഇപ്പോള്‍ നിനക്കു- പാപീ നോക്കി നീ രക്ഷ പ്രാ-പിക്കുക ജീവനെ തന്നൊരു യേശുവില്‍ പല്ലവി: നോ-ക്കി-ജീ-വി-ക്ക- ജീവനു-ണ്ടാം ഏക നോട്ടത്താല്‍ ക്രൂശിങ്കല്‍ ജീവനു-ണ്ടാം ഇപ്പോള്‍ നിനക്കു 2 യേശുതാന്‍ നിന്‍പാപം വഹിച്ചി-ട്ടില്ലായ്കില്‍ എന്തിനു പാപവാ-ഹകനായ് തന്‍ മൃത്യു നിന്‍ കടം വീട്ടായ്കി-ലെന്തിനു പാപ നാ-ശ രക്തമൊഴുകി [പല്ലവി] 3 പ്രാര്‍ത്ഥന കണ്ണീരും ആത്മാവെ രക്ഷിക്കും രക്തം താന്‍ രക്ഷിക്കും ആത്മാവെ രക്തത്തെ ചിന്തിയൊ-രേശുവില്‍ നിന്‍ പാപം സാദരം വയ്ക്കുക നീ മുദാ [പല്ലവി] 4 ക്രൂശിന്മേൽ താൻ പെടും പാടു നീ കണ്ടുവോ? തന്നുടെ രോദനം കേട്ടുവോ? നിന്നുടെ മോചനം നേടി താൻ എന്നതാൽ, താമസമെന്നിയെ പ്രാപിക്കൂ. [പല്ലവി] 5 ചെയ്യേണ്ട-തായിനി ഒന്നുമി-ല്ലെന്നീശന്‍ ചൊന്നതാല്‍ സംശയം നീക്കുക കാലത്തി-കവിങ്കല്‍ പ്രത്യക്ഷ-നായവന്‍ വേലയെ പൂര്‍ണ്ണമായ് തികച്ചു. [പല്ലവി] 6 യേശു താന്‍ നല്‍കുന്ന നിത്യമാം ജീവനെ ആശു നീ സാമോദം വാങ്ങുക നിന്നുടെ നീതിയാം യേശു ജീവിക്കയാല്‍ വന്നിടാ മൃത്യു എന്നറിക. [പല്ലവി] 7 ജീവനു-ണ്ടാം ഏക നോട്ടത്താല്‍-ക്രൂശിങ്കല്‍ ജീവനു-ണ്ടാം ഇപ്പോള്‍ നിനക്കു- പാപീ നോക്കി നീ രക്ഷ പ്രാ-പിക്കുക തന്നെപ്പോൽ നിർമ്മല-നാകും നീ [പല്ലവി] Languages: Malayalam Tune Title: [ജീവനു-ണ്ടാം ഏക നോട്ടത്താല്‍-ക്രൂശിങ്കല്‍]
TextAudio

ജീവി-ച്ചീടുന്ന-തു യേശു-വിന്നായ്

Author: Thomas O. Chisholm ; Simon Zachariah Hymnal: The Cyber Hymnal #14629 Person Name: Simon Zachariah Refrain First Line: ഞാൻ എന്നെ നൽകിടുന്നു എൻ രക്ഷകാ നാഥാ Lyrics: 1 ജീവി-ച്ചീടുന്ന-തു യേശു-വിന്നായ് എന്നിൽ താൻ എന്നാ-ളും ആന-ന്ദിക്കും തന്നി-ഷ്ടം ചെയ്തെ-ന്നും സന്തോ-ഷിക്കും ഇതാ-ണെൻ പാത ആ-ശിഷ-ത്തിന്നായ് പല്ലവി: ഞാൻ എന്നെ നൽകിടുന്നു എൻ രക്ഷകാ നാഥാ നീ നിന്നെ തന്നെ ഏകി ക്രൂശിങ്കൽ യാഗത്താൽ എൻ ഹൃത്തിൽ വാഴ്ക എന്നും നീ മാത്രമെൻ നാഥൻ എൻ ജീവനെ തന്നീടുന്നു എപ്പോഴുംഎന്നാളും 2 ജീവി-ച്ചീടുന്ന-തു യേശു-വിന്നായ് എൻ പേർ-ക്കായ് മൃത്യു-വെ താൻ വ-രിച്ചു. തൻ വി-ളി കേൾപ്പാൻ ഞാൻ മോദി-ക്കുന്നു എല്ലാം ത്യജിച്ചും ഞാൻ പിൻഗ-മിക്കും [പല്ലവി] 3 ജീവി-ച്ചീടുന്ന-തു യേശു-വിന്നായ് തൻ ശു-ദ്ധ നാമ-ത്തിൽ വേല ചെയ്യും കഷ്ട-മോ നഷ്ട-മോ വന്നീടിലും ക്രൂശി-ന്റെ പേരിൽ ഞാൻ ചുമ-ന്നീടും [പല്ലവി] 4 ജീവി-ച്ചീടുന്ന-തു യേശു-വിന്നായ് ഭൂവി-ൽ ഈ തീ നാളം പ്രകാ-ശിക്കും അല-ഞ്ഞു പോയോ-രെ തേടും എന്നും വിശ്രാ-മം നൽകീ-ടും തൻ പാ-ദത്തിൽ [പല്ലവി] Languages: Malayalam Tune Title: [ജീവി-ച്ചീടുന്ന-തു യേശു-വിന്നായ്]
TextAudio

ജീവിപ്പിച്ചീടേണം

Author: Albert Midlane; Simon Zachariah Hymnal: The Cyber Hymnal #14630 Person Name: Simon Zachariah Lyrics: 1 ജീവിപ്പിച്ചീടേണം നിൻ വേലയെ നാഥാ ഉയർപ്പിക്കും നിൻ ശക്തിയെ നിൻ ജനം കാണട്ടെ. പല്ലവി: ജീവിപ്പിച്ചീടേണം നിദ്രയെ മാറ്റേണം നിൻ ജീവ ശ്വാസം ഊതിയെൻ ക്ഷീണം അകറ്റേണം. 2 ജീവിപ്പിച്ചീടേണം നിൻ വേലയെ നാഥാ ജീവന്റെ അപ്പം തന്നെന്റെ ക്ഷീണം അകറ്റേണം. [പല്ലവി] 3 ജീവിപ്പിച്ചീടേണം നിൻ വേലയെ നാഥാ ശുദ്ധാവിയിൻ വൻ ശക്തിയാൽ നിൻ നാമം വാഴേണം. [പല്ലവി] 4 ജീവിപ്പിച്ചീടേണം നിൻ വേലയെ നാഥാ പെന്തക്കൊസ്തിൻ വൻ മാരിയാൽ ആശീർവദിക്കേണം. [പല്ലവി Languages: Malayalam Tune Title: MIDLANE
TextAudio

ഞങ്ങൾ മൂന്നു രാജാക്കന്മാർ

Author: John Henry Hopkins, Jr.; Simon Zachariah Hymnal: The Cyber Hymnal #14631 Person Name: Simon Zachariah Refrain First Line: ഓ…ഓ…അത്ഭുതമായ് രാത്രിയിൽ Lyrics: 1 ഞങ്ങൾ മൂന്നു രാജാക്കന്മാർ കിഴക്കു നിന്നും കാഴ്ചയുമായ് കാടും കടലും കരയും താണ്ടി താരകം ലക്ഷ്യമായ് പല്ലവി: ഓ…ഓ…അത്ഭുതമായ് രാത്രിയിൽ രാജകീയ താരകം ദിവ്യ ശോഭ നോക്കി നോക്കി പ-ടിഞ്ഞാറ്റേ-ക്കോടുന്നു 2 ബേത്ലഹേമിൽ രാജാവായോൻ തങ്കകിരീടം ചൂടിക്കും ഞാൻ എന്നെന്നേയ്ക്കും രാജാവായി നീണാൾ താൻ വാഴുമേ [പല്ലവി] 3 കൊണ്ടുവരും ഞാൻ കുന്തിരിക്കം ദൈവത്തിനു സുഗന്ധമായ്‌ സ്തോത്രം, സ്തുതി, യാചനകൾ ദൈവത്തിന്നർപ്പിക്കും [പല്ലവി] 4 കയ്പ്പേ-റും മൂരു ഞാൻ കാഴ്ച വെയ്ക്കും ദുഃഖം ജീവിതേ നിശ്വസിക്കും ദുഖം, മുറിവ്, രക്തം, മരണം ശൈത്യമാം കല്ലറയിൽ [പല്ലവി] 5 മഹത്വ-വാൻ ഉയിർത്തതു കാണ്‍ ദൈവ രാജൻ യാ-ഗമായി ഹാലേലൂയ്യ ഹാലേലൂയ്യ വാനം ഭൂ ആർക്കട്ടേ [പല്ലവി] Languages: Malayalam Tune Title: [ഞങ്ങൾ മൂന്നു രാജാക്കന്മാർ]
TextAudio

ഞാൻ ക്രൂശിൻ യോദ്ധാവല്ലയോ?

Author: Isaac Watts; Ira Sankey; Simon Zachariah Hymnal: The Cyber Hymnal #14633 Person Name: Simon Zachariah Refrain First Line: എൻ പേർക്കായ് മരിച്ചതാം Lyrics: 1 ഞാൻ ക്രൂശിൻ യോദ്ധാവല്ലയോ? കുഞ്ഞാട്ടിൻ പിൻഗാമി, തൻ ലക്ഷ്യം ലജ്ജയല്ലൊട്ടും, ലജ്ജിക്കാ തൻ പേരിൽ! പല്ലവി: എൻ പേർക്കായ് മരിച്ചതാം എന്റെ ക്രിസ്തൻ നാമത്തിൽ കിരീടം പ്രാപിച്ചീടുമേ എന്തു വന്നീടിലും 2 വാനോളം മഹിമ വേണമോ? പൂമെത്ത വേണമോ? മറ്റുള്ളോർ പൊരുതി നേടുമ്പോൾ, രക്തം ചിന്തീടുമ്പോൾ. [പല്ലവി] 3 ആരാണെൻ ശത്രു പോരിതിൽ? പ്രളയം നേരിടാൻ, മിത്രമായ് ആരു ലോകത്തിൽ? ദൈവമായ് ചേർത്തിടാൻ. [പല്ലവി] 4 യുദ്ധം ചെയ്യേണം വാഴുവാൻ, ധൈര്യം താ ദൈവമേ; കഷ്ടം, ശോ-ധന നേരിടും, നിൻ വാക്കിൻ ശക്തിയാൽ! [പല്ലവി] 5 നിൻ ശുദ്ധർ മ്രുത്യുവൊന്നിനാൽ ഈ പോരിൽ ജയിക്കും; ജയം വിശ്വാസകണ്ണിനാൽ, ദൂരെയായ് കണ്ടവർ! [പല്ലവി] 6 മഹത്വ നാൾ വന്നീടുമ്പോൾ- ജയത്തിൻ അങ്കിയാൽ, നിൻ സേന വാനിൽ മിന്നുമ്പോൾ, മഹത്വം നിൻ സ്വന്തം! [പല്ലവി] Languages: Malayalam Tune Title: [ഞാൻ ക്രൂശിൻ യോദ്ധാവല്ലയോ?]
TextAudio

ഞാൻ ചൊല്ലീടാനരുൾ ചെയ്ക

Author: Frences R. Havergal; Simon Zachariah Hymnal: The Cyber Hymnal #14634 Meter: 8.8.8.8 Person Name: Simon Zachariah Lyrics: 1 ഞാൻ ചൊല്ലീടാനരുൾ ചെയ്ക നിൻ ശബ്ദം മാറ്റൊലി കൊൾവാൻ നീ തേടുംപോൽ അന്വേഷിപ്പാൻ അലയുന്നോരെ രക്ഷിപ്പാൻ 2 ഞാൻ നയിപ്പാൻ നയിക്കെന്നെ പതറും കാൽകൾ നിൻ പാദെ മധുരമാം നിൻ മന്നയാൽ പോഷിപ്പിക്കെന്നെ പോഷിപ്പാൻ 3 ശക്തനാക്കെന്നെ നിന്നീടാൻ ഉറപ്പാം ക്രിസ്തൻ പാറമേൽ ആഴക്കടലിൽ വീണോരെ സ്നേഹത്താൽ ഞാൻ വീണ്ടെടുപ്പാൻ 4 നിൻ മൂല്യങ്ങൾ പഠിപ്പിക്ക പഠിപ്പിച്ചീടാൻ ഞാൻ പിന്നെ എൻ വാക്കിനാൽ ഹൃദയങ്ങൾ ശോധന ചെയ്യാൻ ആഴത്തിൽ 5 നൽകെനിക്കു നിൻ വിശ്വാസം നിൻ ആശ്വാസം നല്കീടാനായ് നിന്നിൽ നിന്നുള്ള വാക്കുകൾ ക്ഷീണിച്ചോർക്കെല്ലാം എകീടാൻ. 6 നിൻ പൂർണ്ണത എനിക്കേക തുളുമ്പും വരെ എൻ മനം നിൻ വചനത്തിൻ ശോഭയാൽ നിൻ സ്നേഹം മുറ്റും ഘോഷിപ്പാൻ 7 ശക്തനാക്കുക എന്നേയും എപ്പോഴും എല്ലായിടവും നല്ക നിൻ മോദം സന്തോഷം നിൻ മുഖം ദർശ്ശിക്കും വരെ Languages: Malayalam Tune Title: CANONBURY
Text

ഞാൻ പാടാൻ വാഞ്ചിച്ചീ-ടുന്നു

Author: Edward Payson Hammond; Simon Zachariah Hymnal: The Cyber Hymnal #14635 Person Name: Simon Zachariah Refrain First Line: ഞാൻ പാ-ടും പാ-ടും പാടും എപ്പോഴും Lyrics: 1 ഞാൻ പാടാൻ വാഞ്ചിച്ചീ-ടുന്നു എൻ കണ്ണീർ മാഞ്ഞതാൽ യേശു എൻ മിത്രം ആ-യതാൽ സേവിക്കും എന്നാളും പല്ലവി: ഞാൻ പാ-ടും പാ-ടും പാടും എപ്പോഴും പാ-ടും പാ-ടും ഞാൻ പാടും എപ്പോഴും 2 എൻ പാപം മൂലം നാ-ഥനെ ക്രൂശിൽ തറച്ചപ്പോൾ ചുടു കണ്ണീർ പൊഴി-ച്ചെന്നും പാടും ഞാൻ എപ്പോഴും [പല്ലവി] 3 വൻ ശോധന എന്നു-ള്ളത്തെ വലച്ചീടുമ്പോഴും കണ്ണീർ ഞാൻ ചൊരി-ഞ്ഞെന്നാലും പാടും ഞാൻ എപ്പോഴും [പല്ലവി] 4 കുഞ്ഞാട്ടിൻ രക്ഷാ സ-ന്ദേശം നിൻ വായ്‌ പുകഴ്ത്തുമ്പോൾ ചുറ്റും നിൽക്കുന്നോർ സ-ന്തോഷാൽ പോയ് പാടും എപ്പോഴും. [പല്ലവി] Languages: Malayalam Tune Title: [ഞാൻ പാടാൻ വാഞ്ചിച്ചീ-ടുന്നു]
TextAudio

ഞാന്‍ പ്രാപിച്ചു സമൃദ്ധിയെ

Author: Edgar Page Stites; Simon Zachariah Hymnal: The Cyber Hymnal #14638 Person Name: Simon Zachariah Refrain First Line: ബയൂലദേശം നല്ലിടം Lyrics: 1 ഞാന്‍ പ്രാപിച്ചു സമൃദ്ധിയെ എന്‍ സ്വന്തമായ് സമ്പുഷ്ടിയും എന്‍ രാത്രികള്‍ കഴിഞ്ഞു പോയ്‌ ശോഭയേറും സുദിനമായ്. ബയൂലദേശം നല്ലിടം, കൊടിമുടിയില്‍ നില്‍ക്കവേ- കാണുന്നതാ മന്ദിരങ്ങള്‍! എന്‍ പേര്‍ക്കായ് പണി തീര്‍ത്തവ മിന്നും മണല്‍ ചുറ്റുമെങ്ങും- സ്വര്‍ഗ്ഗമതെന്‍ വീടെന്നേക്കും! 2 നാഥനോപ്പം ഞാന്‍ നടക്കും, മാധുര്യമായ സംസര്‍ഗ്ഗം! കൈ പിടിച്ചു താന്‍ നടത്തും എന്നെ സ്വര്‍ഗ്ഗത്തിന്‍ തീരത്തു. 3 കാറ്റില്‍ വരുന്നു സുഗന്ധം! സ്വഗ്ഗീയ ജീവവൃക്ഷത്തിന്‍ പൂക്കള്‍ കൊഴിയില്ലവിടെ ജീവജലം ഒഴുകുന്നേ. 4 മാ-രുതൻ വരു-ന്നെൻ പേർക്കു സ്വര്‍ഗ്ഗീയ ഗാനം കേള്‍ക്കുന്നേ വേണ്ടെടുപ്പിന്‍ ഗാനം പാടി ഒത്തു ചേരാം ദൂതരോടെ. Languages: Malayalam Tune Title: [ഞാന്‍ പ്രാപിച്ചു സമൃദ്ധിയെ]
TextAudio

തൻ ചിറകിൻ നിഴലിൽ

Author: Jonathan Bush Atchinson; Simon Zachariah Hymnal: The Cyber Hymnal #14640 Person Name: Simon Zachariah First Line: തൻ ചിറകിൻ നിഴലിൽ വിശ്രമം ഏ-റെ Refrain First Line: വിശ്രമം പൂർണ്ണം ശാന്തിയും പൂർണ്ണം Lyrics: 1 തൻ ചിറകിൻ നിഴലിൽ വിശ്രമം ഏ-റെ ഭാരം പ്രയാസങ്ങളിലും മിത്രങ്ങളിൻ പോരിൽ മുറ്റും തൻ ചിറകിൻ നിഴലിൽ വിശ്രമം ഏ-റെ തൻ ചിറകിൻ നിഴലിൽ വിശ്രമം ഏ-റെ പല്ലവി: വിശ്രമം പൂർണ്ണം ശാന്തിയും പൂർണ്ണം സന്തോഷം എ-ന്നും തൻ ചിറകിൻ നിഴലിൽ വിശ്രമം പൂർണ്ണം ശാന്തിയും പൂർണ്ണം സന്തോഷം എ-ന്നും തൻ ചിറകിൻ നിഴലിൽ 2 തൻ ചിറകിൻ നിഴലിൽ ശാ-ന്തി -പൂർണ്ണം എല്ലാ ബുദ്ധിയെയും വെല്ലും അന്തം എശീടാത്ത ശാ-ന്തി തൻ ചിറകിൻ നിഴലിൽ ശാ-ന്തി -പൂർണ്ണം തൻ ചിറകിൻ നിഴലിൽ ശാ-ന്തി -പൂർണ്ണം [പല്ലവി] 3 തൻ ചിറകിൻ നിഴലിൽ സന്തോഷം എ-ന്നും ആനന്ദം നിറയ്ക്കും നിന്നിൽ നൽ സുവിശേഷത്തെ ചൊല്ലാൻ തൻ ചിറകിൻ നിഴലിൽ സന്തോഷം എ-ന്നും തൻ ചിറകിൻ നിഴലിൽ സന്തോഷം-എ-ന്നും [പല്ലവി] Languages: Malayalam Tune Title: [തൻ ചിറകിൻ നിഴലിൽ വിശ്രമം ഏ-റെ]
TextAudio

താങ്ങുവാനായി ത്രാണിയില്ലേതും

Author: Elisha Albright Hoffman; Simon Zachariah Hymnal: The Cyber Hymnal #14642 Person Name: Simon Zachariah Refrain First Line: ചൊല്ലീടും ഞാൻ എൻ യേശുവോടെല്ലാം Lyrics: 1 താങ്ങുവാനായി ത്രാണിയില്ലേതും- ചൊല്ലീടും ഞാൻ എൻ യേശുവോടു. കഷ്ടങ്ങളിൽ താൻ കൃപ നൽകീടും, തൻ സ്വന്തത്തെ താൻ സ്നേഹിച്ചീടും. പല്ലവി: ചൊല്ലീടും ഞാൻ എൻ യേശുവോടെല്ലാം- ത്രാണിയില്ലേതും താങ്ങുവാനായ്. ചൊല്ലീടും ഞാൻ എൻ യേശുവോടെല്ലാം, യേശു താൻ മാത്രം എൻ സഹായം. 2 ചൊല്ലീടെണം എൻ യേശുവിനോട്- ക്ഷമയുള്ളോരു സ്നേഹിതൻ താൻ. അപേക്ഷിച്ചീടിൽ രക്ഷിച്ചീടും താൻ- വേഗം തീർത്തീടും എൻ പ്രയാസം. [പല്ലവി] 3 പരീക്ഷയേറെ ശോധനയേറെ- രക്ഷകനായി യേശു വേണം. ചൊല്ലീടേണം എൻ യേശുവിനോട്- പങ്കിടും താൻ എൻ ആധികളെ. [പല്ലവി] 4 ലോകത്തിൻ മോഹം തീവ്രമതല്ലൊ! പാപത്തിലെക്കെൻ വാഞ്ചയെന്നും. ഞാൻ യാചിച്ചീടിൽ താൻ കരുതീടും- ലോകത്തിന്മേൽ ജ-യം നൽകും താൻ. [പല്ലവി] Languages: Malayalam Tune Title: [താങ്ങുവാനായി ത്രാണിയില്ലേതും]
TextAudio

താന്‍ വരുമ്പോള്‍ താന്‍ വരുമ്പോള്‍

Author: William Orcutt Cushing; Simon Zachariah Hymnal: The Cyber Hymnal #14643 Person Name: Simon Zachariah Refrain First Line: നാഥന്‍ തന്റെ ശോ-ഭ-യാല്‍ Lyrics: 1 താന്‍ വരുമ്പോള്‍ താന്‍ വരുമ്പോള്‍ ചേര്‍ത്തീടും തന്‍ ചാരെ മുത്തുകളായ്‌ രത്നങ്ങളായ് തീര്‍ത്തീടും സ്വന്തം നാഥന്‍ തന്റെ ശോ-ഭ-യാല്‍ താരംപോല്‍ മി-ന്നീ-ടു-മേ തന്‍ കിരീട-ര-ത്ന-മായ് തേജസ്സാല്‍ മിന്നും 2 നാഥന്‍ ചേര്‍ക്കും നാഥന്‍ ചേര്‍ക്കും രത്നങ്ങള്‍ തന്‍ ചാരെ ശുദ്ധിയുള്ള ശോഭയുള്ള മുത്തെല്ലാം സ്വന്തം 3 പൈതങ്ങളും കുഞ്ഞുങ്ങളും സ്നേഹിക്കില്‍ നാഥനെ മുത്തുകളായ്‌ രത്നങ്ങളായ് താന്‍ ചേര്‍ക്കും സ്വന്തം Languages: Malayalam Tune Title: [താന്‍ വരുമ്പോള്‍ താന്‍ വരുമ്പോള്‍]
TextAudio

താഴ്മപൂണ്ടു ദൈവ ശിശു

Author: Edith M. Reed; Simon Zachariah Hymnal: The Cyber Hymnal #14644 Person Name: Simon Zachariah First Line: താഴ്മപൂണ്ടു ദൈവ ശിശു, തൻ കിടക്ക പുൽതൊട്ടിൽ Lyrics: 1 താഴ്മപൂണ്ടു ദൈവ ശിശു, തൻ കിടക്ക പുൽതൊട്ടിൽ! കാലികളോ ഉറ്റു നോക്കി, നാഥനാം ഈ പൈതലേ ദൂതരോ ചിറകു വീശി, വർണ്ണിക്കുന്നു ആമോദത്താൽ ക്രിസ്തു പൈതൽ രാജാവാം. 2 ആടുകൾ ഉറക്കമായി ആട്ടിടയർ കാവലായ്‌. ശോഭ കണ്ടു വാർത്ത കേട്ടു രക്ഷയിൻ സുവിശേഷം! ദുഃഖം നീങ്ങി മോദമേറി പ്രഭാതത്തെ എതിരേൽക്കാം- ക്രിസ്തു പൈതൽ രാജാവാം. Languages: Malayalam Tune Title: W ZLOBIE LEZY
Text

തീ പോലെ ഞാന്‍ ഗര്‍ജ്ജിച്ചാലും

Author: Hal Hopson; Simon Zachariah Hymnal: The Cyber Hymnal #14645 Person Name: Simon Zachariah Lyrics: 1 തീ പോലെ ഞാന്‍ ഗര്‍ജ്ജിച്ചാലും പ്രേരിപ്പിക്കും വാക്കായാലും സ്നേഹമുള്ള വാക്കല്ലെങ്കില്‍ എന്‍ വാക്കുകള്‍ നിഷ്ഫലമേ 2 സ്വന്തമെല്ലാം എകിയാലും സ്നേഹം നേടാന്‍ വെമ്പിയാലും സ്വന്ത സ്നേഹം നല്‍കില്ലെങ്കില്‍ നേടിയതോ ഒക്കെ ശൂന്യം 3 ശുദ്ധാത്മാവേ വാ എന്നുള്ളില്‍ ശുദ്ധമാക്ക പൂര്‍ണ്ണമാക്ക സ്നേഹം ഏറും പ്രവര്‍ത്തി താ സ്വതന്ത്രമായ് ആരാധിപ്പാന്‍. Languages: Malayalam Tune Title: [തീ പോലെ ഞാന്‍ ഗര്‍ജ്ജിച്ചാലും]
TextAudio

തെളിഞ്ഞു പാതിരാത്രിയിൽ മഹത്വമാം ഗാനം

Author: Edmund H. Sears; Simon Zachariah Hymnal: The Cyber Hymnal #14684 Meter: 8.6.8.6 D Person Name: Simon Zachariah Lyrics: 1 തെളിഞ്ഞു പാതിരാത്രിയിൽ മഹത്വമാം ഗാനം, വിണ്‍ദൂതർ എത്തി ഭൂമിയിൽ കിന്നരം പാടുവാൻ. സ്വർഗ്ഗത്തിൻ രാജൻ കല്പിച്ചു ഭൂമിയിൽ ശാന്തിയെ, വിണ്‍ദൂതർ ഗാനം കേൾക്കുവാൻ ഭൂവെല്ലാം കാതോർത്തു. 2 ദൂതർ വന്നെത്തി ആകാശെ ശാന്തി ചിറകിലായ്, അപ്പോഴും പാടി സദ്ഗീതം ഞരങ്ങും ഭൂമിമേൽ, ദുഖിക്കും ഭൂ താഴ്വാരം മേൽ ചിറകിനാൽ മൂടി, ഭൗമീക ശബ്ദങ്ങൾക്കുമേൽ വിണ്‍ദൂതർ ഗാനമായ്. 3 പാപം, പരീക്ഷ, ഭൂമിയിൽ വാണേറെ നാളുകൾ, രണ്ടു സഹസ്ര വർഷത്തിൻ പാപത്തെ നീക്കിയേ. മേലിൽ കേൾക്കില്ല യുദ്ധങ്ങൾ ശാന്തി ധ്വനിച്ചീടും, ദുഖം അടക്കി കേൾക്കുവിൻ വിണ്‍ദൂതരിൻ ഗാനം. 4 അദ്ധ്വാനിക്കും മനുജരെ, ഭാരം ചുമപ്പോരേ, കഷ്ടതയിൻ കാല്പാടിനാൽ അടി വയ്ക്കുന്നോരേ, കാണ്മിൻ സുവർണ്ണാവസരം ദൂതർ ചിറകിന്മേൽ. വഴിവക്കിൽ വിശ്രമിപ്പിൻ ആ ഗാനം കേട്ടിടാം. 5 ദിനങ്ങൾ പാഴിൽ പോകുന്നു പ്രവചനം ചൊല്ലി, കഷ്ടപ്പാടിൻ കാലം പോയി സ്വതന്ത്ര കാലമായ്. സമാധാനം ഈ ഭൂമിയിൽ പണ്ടേ പോൽ വാണീടും. അപ്പോൾ ഭൂവെല്ലാം പാടീടും വിണ്‍ദൂതർ ഗാനവും. Languages: Malayalam Tune Title: CAROL
TextAudio

തൈലമുണ്ടേ ഗിലയാദില്‍

Author: Simon Zachariah Hymnal: The Cyber Hymnal #14685 Person Name: Simon Zachariah First Line: നിരാശ തോന്നീടുമ്പോള്‍ Lyrics: പല്ലവി: തൈലമുണ്ടേ ഗിലയാദില്‍ പൂര്‍ണ്ണ സൌഖ്യമേകാന്‍ തൈലമുണ്ടേ ഗിലയാദില്‍ ആത്മാവെ രക്ഷിപ്പാന്‍. 2 നിരാശ തോന്നീടുമ്പോള്‍ വൃഥാവായ്‌ തോന്നുമ്പോള്‍ ശുദ്ധാത്മാവെന്നെയെന്നും ശക്തീകരിക്കുന്നേ [പല്ലവി] 3 പ്രാര്‍ത്ഥിക്കും പൗലൂസോളം വാഗ്മി പത്രോസോളം വളര്‍ന്നില്ലെങ്കില്‍ നീയോ യേശുവെ സാക്ഷിക്ക. [പല്ലവി] Languages: Malayalam Tune Title: BALM IN GILEAD
TextAudio

തൊട്ടിലിലാട്ടും പൈതലോ

Author: Charles Coffin; Isaac Williams; Simon Zachariah Hymnal: The Cyber Hymnal #14690 Person Name: Simon Zachariah First Line: തൊട്ടിലിലാട്ടും പൈ-ത-ലോ Lyrics: 1 തൊട്ടിലിലാട്ടും പൈ-ത-ലോ, തൻ വേ-ല-ക്കായ്! പാപമില്ലാത്തോൻ വന്നല്ലോ- തൻ ശുശ്രൂഷക്കായി ഇന്നി-പ്പോൾ- തൻ ഭോ-ജന-മോ കാ-ട്ടു-തേൻ! 2 പാഴ് മരുഭൂവിൻ ഗു-ഹ-യിൽ- വൻ പാ-റ-മേൽ, മാറ്റൊലി മാത്രം കേൾ-ക്കു-ന്നു, തേനീച്ച കൂടിൻ ആ-ര-വം- പർവ്വത ചോലാ നാ-ദ-വും! 3 വൻ ദൃഢ ഗാത്രൻ യോ-ഹ-ന്നാൻ- തൻ വ-സ്ത്ര-മോ- ഒ-ട്ടകരോമം തൻ ദേഹേ, വൃത്തിയായ് മുറ്റും ചുറ്റുന്നു; ഭക്ഷണമോ നൽ കാ-ട്ടു-തേൻ! 4 ആശയാൽ ആത്മം നീറുന്നു- ര-ക്ഷ-പ്പെ-ടാൻ. സാത്താൻ തൻ കയ്യിൽ വീഴാതെ- ദേശം മനം മാ-റ്റീ-ടുവാൻ; മക്കൾ പിതാവിൽ ചേർ-ന്നീ-ടാൻ! 5 സൃഷ്ടി കർത്താവാം താതനു- സ്തോ-ത്രം പാടാം. വൻ ക്ഷമ നൽകും പുത്രനും, നൽ വഴി കാട്ടും ആത്മന്നും, എന്നെന്നും സ്തോത്രം അ-ർപ്പി-ക്കാം! Languages: Malayalam Tune Title: [തൊട്ടിലിലാട്ടും പൈ-ത-ലോ]
TextAudio

തൊണ്ണൂറ്റിയൊൻമ്പതു ആടുകൾ ക്ഷേമമായ് ആലയിൽ

Author: Elizabeth Cecelia Douglas Clephane; Simon Zachariah Hymnal: The Cyber Hymnal #14691 Person Name: Simon Zachariah Lyrics: 1 തൊണ്ണൂറ്റിയൊൻമ്പതു ആടുകൾ ക്ഷേമമായ് ആലയിൽ- എന്നാലൊരെണ്ണം ഉഴന്നലഞ്ഞുപോയ് പൊൻ വാതിലുകൾക്കകലെ, വിദൂരെയാ പാഴ് മല തന്നിലായ് വിദൂരെ ഇടയനു അന്യനായ്- വിദൂരെ ഇടയനു അന്യനായ്… 2 തൊണ്ണൂറ്റിയൊൻപതും നിൻ വകയാം നാഥാ അത് പോരായോ? എന്നാൽ മൊഴിഞ്ഞു ആ നല്ലിടയൻ മറ്റൊന്നലഞ്ഞു പോയ് - പാത വളരെ ദുർഘടമാം എന്നാലും ഞാൻ തേടുമെൻ ആടിനായ് എന്നാലും ഞാൻ പോകുമെൻ ആടിനായ്… 3 ആരുമൊരിക്കലും അറിഞ്ഞതില്ല താൻ താണ്ടിയ ആഴങ്ങൾ! നാഥൻ കടന്നു പോയ കൂരിരുൾ നഷ്ടപ്പെട്ടൊരാടിനായ്. വിദൂരെയായ് കേട്ടതിൻ രോദനം ദയനീയം മരണമോ ആസ്സന്നം, ദയനീയം മരണമോ ആസ്സന്നം… 4 നാഥാ നിൻ രക്തത്തിൻ തുള്ളികൾ നീ താണ്ടിയ പാതയിൽ! വീണ്ടെടുപ്പാനായ് നീ ചിന്തിയതാം ഇടയൻ തൻ ആടിനായ്. നാഥാ നിൻ പാണികൾ മുറിഞ്ഞുവോ, ഈ രാത്രിയിൽ മുൾ മുന ആഴ്ന്നതാം ഈ രാത്രിയിൽ മുൾ മുന ആഴ്ന്നതാം 5 ഇടി മുഴങ്ങും ആ മാമലയിൽ തല കീഴാം പാറയിൽ- മുഴങ്ങി സ്വർഗ്ഗത്തിലേക്കാർപ്പുവിളി, കണ്ടേൻ എൻ ആടിനെ മാലാഘമാർ സ്വർഗ്ഗേ അതേറ്റുപാടി മോദം! നാഥൻ വീണ്ടു തൻ സ്വന്തത്തെ മോദം! നാഥൻ വീണ്ടു തൻ സ്വന്തത്തെ. Languages: Malayalam Tune Title: [തൊണ്ണൂറ്റിയൊൻമ്പതു ആടുകൾ ക്ഷേമമായ് ആലയിൽ-]

Pages


Export as CSV