Browse Texts

In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 51 - 60 of 5,356Results Per Page: 102050
Text

ഞാൻ പാടാൻ വാഞ്ചിച്ചീ-ടുന്നു

Author: Edward Payson Hammond; Simon Zachariah Appears in 1 hymnal Refrain First Line: ഞാൻ പാ-ടും പാ-ടും പാടും എപ്പോഴും Lyrics: 1 ഞാൻ പാടാൻ വാഞ്ചിച്ചീ-ടുന്നു എൻ കണ്ണീർ മാഞ്ഞതാൽ യേശു എൻ മിത്രം ആ-യതാൽ സേവിക്കും എന്നാളും പല്ലവി: ഞാൻ പാ-ടും പാ-ടും പാടും എപ്പോഴും പാ-ടും പാ-ടും ഞാൻ പാടും എപ്പോഴും 2 എൻ പാപം മൂലം നാ-ഥനെ ക്രൂശിൽ തറച്ചപ്പോൾ ചുടു കണ്ണീർ പൊഴി-ച്ചെന്നും പാടും ഞാൻ എപ്പോഴും [പല്ലവി] 3 വൻ ശോധന എന്നു-ള്ളത്തെ വലച്ചീടുമ്പോഴും കണ്ണീർ ഞാൻ ചൊരി-ഞ്ഞെന്നാലും പാടും ഞാൻ എപ്പോഴും [പല്ലവി] 4 കുഞ്ഞാട്ടിൻ രക്ഷാ സ-ന്ദേശം നിൻ വായ്‌ പുകഴ്ത്തുമ്പോൾ ചുറ്റും നിൽക്കുന്നോർ സ-ന്തോഷാൽ പോയ് പാടും എപ്പോഴും. [പല്ലവി] Used With Tune: [ഞാൻ പാടാൻ വാഞ്ചിച്ചീ-ടുന്നു]

Na Pátria Celeste

Author: Henry Maxwell Wright; John Howard Payne Appears in 1 hymnal First Line: Na pátria celeste, de Deus doce lar
TextAudio

നൽ രാവുദിക്കുമ്പോൾ എൻ മനം പാടുന്നു

Author: Edward Caswall; Simon Zachariah Appears in 1 hymnal First Line: നൽ രാവുദിക്കുമ്പോൾ എൻ മനം പാടുന്നു: ക്രിസ്തേശു വാഴട്ടെ Lyrics: 1 നൽ രാവുദിക്കുമ്പോൾ എൻ മനം പാടുന്നു: ക്രിസ്തേശു വാഴട്ടെ ജോലി ജപം എല്ലാം യേശുവിൽ ആകട്ടെ: ക്രിസ്തേശു വാഴട്ടെ 2 ദിനത്തിൻ ആരംഭേ ചൊല്ലുവാൻ ഓർപ്പിക്ക: ക്രിസ്തേശു വാഴട്ടെ ജോലിയിൽ മോദിക്ക ഹൃദയേ ചൊല്ലുക: ക്രിസ്തേശു വാഴട്ടെ 3 നിൻ ആലയ മണി മുഴങ്ങി കേൾക്കുമ്പോൾ, ക്രിസ്തേശു വാഴട്ടെ അതിൻ സ്വരം കേൾക്ക, മോദാൽ മുഴങ്ങുന്നു: ക്രിസ്തേശു വാഴട്ടെ 4 സംഘേ ഞാൻ പാടുമ്പോൾ, തളരില്ലെൻ നാവ്, ക്രിസ്തേശു വാഴട്ടെ ഈ ആനന്ദഗാനം, മതി വരില്ലൊട്ടും, ക്രിസ്തേശു വാഴട്ടെ 5 ദുഖം അലട്ടുന്നോ? ആശ്വാസം തന്നീടും, ക്രിസ്തേശു വാഴട്ടെ ഭൂമോദം പോയെന്നോ? ഇതെന്നാശ്വാസം കേൾ ക്രിസ്തേശു വാഴട്ടെ 6 സ്വർഗ്ഗീയ രാജനെ വാനിൽ പുകഴ്ത്തുന്നു: ക്രിസ്തേശു വാഴട്ടെ മർത്യർ പാടീടട്ടെ, സ്തുതികൾ ചൊല്ലട്ടെ: ക്രിസ്തേശു വാഴട്ടെ 7 നീ ഭക്ഷിക്കുമ്പോഴും എല്ലായ്പ്പോഴും തന്നെ, ക്രിസ്തേശു വാഴട്ടെ നിൻ കണ്ണടയുമ്പോൾ, നിൻ അന്ത്യ ചിന്തയും: ക്രിസ്തേശു വാഴട്ടെ 8 ഗീതത്തിൻ മാധുര്യം, ഇതത്രേ എൻ ഗാനം: ക്രിസ്തേശു വാഴട്ടെ വിളക്കണഞ്ഞാലും, ഇരുട്ടേറുമ്പോഴും ക്രിസ്തേശു വാഴട്ടെ 9 നിദ്ര അകലുമ്പോൾ, ആത്മാവു വിങ്ങുമ്പോൾ ക്രിസ്തേശു വാഴട്ടെ ദുശ്ചിന്ത ഏറുമ്പോൾ, ഇതെൻ നൽ പരിച, ക്രിസ്തേശു വാഴട്ടെ 10 രാത്രി പകലായാൽ, എൻ മനം പാടട്ടെ: ക്രിസ്തേശു വാഴട്ടെ ഇരുൾ ഭയത്തിലും, ഈ പല്ലവി നീ കേൾ: ക്രിസ്തേശു വാഴട്ടെ 11 മാധുര്യമാം ഗാനം. സ്വർഗ്ഗേ മറ്റൊന്നില്ല: ക്രിസ്തേശു വാഴട്ടെ നില നിൽക്കും ധ്വനി, ഇതത്രേ നൽ ഗീതം: ക്രിസ്തേശു വാഴട്ടെ 12 ഭൂ ആർത്തു പാടട്ടെ, സന്തോഷത്തിൻ ധ്വനി: ക്രിസ്തേശു വാഴട്ടെ സ്വർഗ്ഗേ കീർത്തിക്കുന്നു, ഈ നിത്യമാം ധ്വനി: ക്രിസ്തേശു വാഴട്ടെ 13 സൂര്യ ചന്ദ്രന്മാരെ, കാണ്മിൻ തൻ പൊൻ മുഖം, ക്രിസ്തേശു വാഴട്ടെ ദൈവത്തിൻ സൃഷ്ടികൾ, എന്നും പാടീടട്ടെ: ക്രിസ്തേശു വാഴട്ടെ 14 സ്വർഗ്ഗേ കീർത്തിക്കുന്നു, ഈ നിത്യമാം ഗാനം: ക്രിസ്തേശു വാഴട്ടെ ഭൂ, ആഴി, ആകാശം,ഉച്ചത്തിൽ പാടട്ടെ: ക്രിസ്തേശു വാഴട്ടെ 15 ഈ എൻ ആയുസ്സിലേ, എൻ ജീവിത മന്ത്രം: ക്രിസ്തേശു വാഴട്ടെ നിത്യമായ് പാടീടാം, എന്നാളും പാടീടാം: ക്രിസ്തേശു വാഴട്ടെ Used With Tune: LAUDES DOMINI Text Sources: Katholisches Gesangbuch (Würzburg, Germany: circa 1744); translation in Formby's Catholic Hymns (London: 1854), & in the Yat­ten­don Hym­nal (Ox­ford, Eng­land: 1899)

救主之愛 (My Saviour's love)

Author: Charles H. Gabriel Appears in 1 hymnal First Line: 拿撒勒人耶穌面前我站立,心便震驚! Used With Tune: [I stand amazed in the presence]
Audio

Na sami ƙaunar Allah wurin Yesu

Appears in 1 hymnal Used With Tune: I'VE GOT THE JOY

諸天下降,主榮耀滿我心 (Heaven came down and glory filled my soul)

Author: John W. Peterson Appears in 1 hymnal First Line: 那是何等奇妙、奇妙日子,我永遠不能忘記 Used With Tune: [O what a wonderful, wonderful day]

Na skale Kościół stoi

Author: ks. Samuel John Stone Appears in 1 hymnal Topics: Nabożeństwo Kościoł i Ekumenia Used With Tune: THE CHURCH'S ONE FOUNDATION
Text

Na spocznienie, w grobu cienie

Author: Salomo Franck Appears in 1 hymnal First Line: Na spocznienie Lyrics: 1 Na spocznienie w grobu cienie złożono Ciebie, Panie! Twoja mnie obdarza śmierć życiem, zmartwychwstaniem. 2 Po upale spoczniesz w skale, zbawienia mego skało! Twym wezgłowiem będzie głaz, na nim spoczniesz śmiało. 3 Życia Panie! Mam ufanie, że w grobie nie zostanę, czyżby miało serce me trwogą być nękane? 4 W tej komorze się położę, odpocznę jak na różach. kiedyś zajaśnieje mi zmartwychwstania zorza. 5 Szczęścia w świecie nie znajdziecie, lecz bójcie się skażenia! Ja zaś w Panu czekać śmiem ciała przemienienia. 6 Nic nie ginie! Choć przeminie me ciało, znowu wstanie. Chwałą uwielbienia lśniąc, pójdzie, gdzie niebianie. 7 Jezu, Ciebie w serca głębię i w duszy schowam swojej, a bolesną Twoją śmierć w pamięć swoją wpoję. Topics: Rok kościelny Czas pasyjny Used With Tune: O TRAURIGKEIT, O HERZELEID

Pages


Export as CSV