Text Results

Tune Identifier:"^hymn_to_joy_beethoven$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 81 - 90 of 122Results Per Page: 102050

Lord of Nations, God Eternal

Author: H. Glen Lanier Meter: 8.7.8.7 D Appears in 3 hymnals Used With Tune: HYMN TO JOY
TextAudio

മോദം! മോദം! ആരാധിക്കാം

Author: Henry van Dyke; Simon Zachariah Appears in 1 hymnal Lyrics: 1 മോദം! മോദം! ആരാധിക്കാം, മഹത്വത്തിൻ നാ-ഥനെ, സൂര്യൻ മുന്നിൽ പുഷ്പം പോലെ, ഹൃദയങ്ങൾ പൂ-ത്തിടും. കാർമേഘം പോൽ പാപം നീങ്ങും അന്ധകാരം മാഞ്ഞുപോം നിത്യ മോദം നൽകുന്നോനേ പകൽ ശോഭ തന്നരുൾ! 2 പാപക്ഷമ, അനുഗ്രഹം സർവ്വം നൽകുന്നോൻ നീയേ നിത്യജീവന്നുറവ നീ നൽകും നിത്യ വി-ശ്രമം ക്രിസ്തു എന്റെ സോദരനും, ദൈവം എന്റെ താതനും ഒന്നിച്ചെന്നിൽ വസിക്കുന്നു സാഹോദര്യം നൽകുന്നു. 3 മർത്യരെ! നാം ഒത്തുകൂടിൻ ദൂതരൊത്തു പാ-ടുവാൻ താതൻ സ്നേഹം വർഷിക്കുന്നു സാഹോദര്യം വാഴട്ടെ പാട്ടു പാടി മുന്നേറിടാം പോരിൽ നാം ജയിച്ചിടാം മോദഗാനം നയിച്ചീടും നിത്യജീവൻ നൽകിടും Used With Tune: [മോദം! മോദം! ആരാധിക്കാം]

Elevamos Nuestros Cantos

Author: José A. Rubio Appears in 1 hymnal First Line: Elevamos nuestros cantos a Jesús el Salvador Topics: Alabanza/Praise Used With Tune: HYMN TO JOY
Page scans

Never Perish! Words of Mercy

Author: Albert Midlane Appears in 2 hymnals Refrain First Line: Jesus, Saviour, we adore Thee! Topics: The Gospel Peace and Assurance Used With Tune: HYMN OF JOY

Lord, Who Took the Little Children

Author: William W. Reid, Jr. Meter: 8.7.8.7 D Appears in 2 hymnals Used With Tune: HYMN TO JOY

Little children, wake and listen!

Author: Unknown Meter: 8.7.8.7 D Appears in 15 hymnals Topics: God The Lord Jesus Christ - His Advent and Nativity Used With Tune: HYMN TO JOY Text Sources: Williamson's Children's Manual, 1876

Vean la luz que nos alumbra

Author: Frederick W. Meuser; Ángel Mattos Appears in 1 hymnal First Line: Vean la luz que nos alumbra, es la luz de nuestro Dios Topics: Semana Santa. Triduo Pascual Used With Tune: [Vean la luz que nos alumbra, es la luz de nuestro Dios]

Tú honraste a las madres

Author: Pablo Sywulka B. Meter: 8.7.8.7 D Appears in 1 hymnal Topics: Familia; Family; Madres; Mothers; Padres; Fathers Scripture: Proverbs 31:10-31 Used With Tune: HYMN TO JOY
TextAudio

മഹത്വത്തിൽ ശുദ്ധരൊത്തു

Author: William J. Irons; Simon Zachariah Appears in 1 hymnal First Line: മഹത്വത്തിൽ ശുദ്ധരൊത്തു ഉയിർപ്പിനെ പാടിടാം Lyrics: 1 മഹത്വത്തിൽ ശുദ്ധരൊത്തു ഉയിർപ്പിനെ പാടിടാം, മരണവും ദുഖമതും എന്നെന്നേക്കും മാഞ്ഞുപോയ്. മേഘം നീങ്ങി ചുറ്റുപാടും കാറ്റും കോളും നീങ്ങിപ്പോയ്, ദൈവതുല്ല്യം നാം ഉയിർത്തു നിത്യ ശാന്തി പൂകിടും. 2 ഭൂവിൽ ആരും കണ്ടിടാത്ത അത്യന്തമഹത്വമേ! കാംക്ഷിച്ചുള്ള ശുദ്ധരാരും കണ്ടിടാത്ത മോദമേ! കർത്തൻ നമുക്കൊരുക്കുന്നു ദൈവത്തിൻ നിർണ്ണയത്താൽ, താഴ്മയുള്ളോർ പങ്കിടുമേ ക്രിസ്തു മൂലം സ്വർഗ്രഹേ. 3 ഒരിക്കൽ മരിച്ച യേശു വാണീടുന്നു നിത്യനായ്, അമർത്യരായ് ദൈവമക്കൾ തല പൊക്കി പാടിടാം! പൂർവ്വീകപിതാക്കന്മാരും കാംക്ഷിച്ച ശുദ്ധന്മാരും, പ്രവാചക ഗണമെല്ലാം പാർത്തീടുന്നു കാംക്ഷയായ്. 4 നിത്യജീവൻ! എത്ര ശുദ്ധർ! എത്രയോ വൻ ആനന്ദം! ഇടി നാദം മുഴങ്ങുമ്പോൾ ശുദ്ധർ നിൽക്കും തൻ മുമ്പിൽ! തിളങ്ങുന്ന തൻ നിവാസം, വാഞ്ചിക്കുന്നേ എത്തിടാൻ, അനാദിയായ് ദൈവപുത്രൻ ക്രിസ്തുവൊത്തു വാണിടും. Used With Tune: ODE AN DIE FREUDE
Page scans

If you cannot on the ocean

Author: Ellen H. Gates Appears in 119 hymnals Used With Tune: HYMN TO JOY

Pages


Export as CSV