Author: Simon ZachariahAppears in 1 hymnalLyrics: 1 പുഴ പോലെ തന് ശാന്തി
പുഴ പോലെ തന് ശാന്തി
പുഴ പോലെ തന് ശാന്തി ഉണ്ടെന്നില്
പുഴ പോലെ തന് ശാന്തി
പുഴ പോലെ തന് ശാന്തി
പുഴ പോലെ തന് ശാന്തി ഉണ്ടെന്നില്
2 ആഴി പോലെ തന് സ്നേഹം
ആഴി പോലെ തന് സ്നേഹം
ആഴി പോലെ തന് സ്നേഹം ഉണ്ടെന്നില്
ആഴി പോലെ തന് സ്നേഹം
ആഴി പോലെ തന് സ്നേഹം
ആഴി പോലെ തന് സ്നേഹം ഉണ്ടെന്നില്
3 ഉറവ പോലെ സന്തോഷം
ഉറവ പോലെ സന്തോഷം
ഉറവ പോലെ സന്തോഷം ഉണ്ടെന്നില്
ഉറവ പോലെ സന്തോഷം
ഉറവ പോലെ സന്തോഷം
ഉറവ പോലെ സന്തോഷം ഉണ്ടെന്നില്
Used With Tune: PEACE LIKE A RIVERText Sources: Traditional American