14588 | The Cyber Hymnal#14589 | 14590 |
Text: | ക്രി-സ്ത സ്നേഹം -വന്നല്ലോ! |
Author: | Christina Rossetti |
Translator: | Simon Zachariah |
Tune: | GARTAN |
Media: | MIDI file |
1 ക്രി-സ്ത സ്നേഹം -വന്നല്ലോ!
സുന്ദര-മാമതു, ദിവ്യവു-മാമതു,
ക്രിസ്ത സ്നേഹം -ജാതമായ്,
താ-രവും ദൂ-തരും സാക്ഷിപ്പൂ.
2 ത്രി-ത്വത്തെ ആ-രാധിക്കാം,
സ്നേ-ഹവതാരം ദിവ്യാ-വതാരം,
യേ-ശുവേ ആരാധിക്കാം,
അടയാള-മായ് നമു-ക്കെന്തുണ്ട്?
3 സ്നേ-ഹമാണെൻ അടയാളം!
സ്നേഹം നിന-ക്കെന്നും, സ്നേ-ഹമെ-നിക്കെന്നും,
ഏ-വരെയും സ്നേ-ഹിക്കാം-
സ്നേ-ഹം താൻ നമു-ക്കടയാളം!
Text Information | |
---|---|
First Line: | ക്രി-സ്ത സ്നേഹം -വന്നല്ലോ! |
Title: | ക്രി-സ്ത സ്നേഹം -വന്നല്ലോ! |
English Title: | Love came down at Christmas |
Author: | Christina Rossetti |
Translator: | Simon Zachariah |
Meter: | 67.67 |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | GARTAN |
Meter: | 67.67 |
Key: | F Major or modal |
Source: | Traditional Irish Tune |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | |
MIDI file: | MIDI |
Noteworthy Composer score: | Noteworthy Composer Score |