Browse Instances

Status message

An "instance" is a combination of a text and tune as published in a particular hymnal. For example, Presbyterian Hymnal #139 is an instance made up of the text "Come, Thou Almighty King" and the tune ITALIAN HYMN.
In:instances

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 1 - 10 of 21,170Results Per Page: 102050

É a Bíblia Nossa Luz

Author: Werner Kaschel Hymnal: Hinário para o Culto Cristão #217 (1991) Meter: 7.7.7.7 Languages: Portuguese Tune Title: ALETTA

E ala na paahana

Author: Laiana Hymnal: Leo Hoonani Hou #93 (1967) Languages: Hawaiian Tune Title: [E ala na paahana]

E ALA NA PAAHANA (Reapers of Life's Harvest)

Author: Laiana (Lorenzo Lyons), 1807-1886 Hymnal: Na Himeni Haipule Hawaii #154 (1972) First Line: E ala na pa'ahana Languages: Hawaiian Tune Title: [E ala na pa'ahana]
TextAudio

എൻ ആത്മാവേ ഖേദിക്കുന്നോ നീ?

Author: Helen Howarth Lemmel; Simon Zachariah Hymnal: The Cyber Hymnal #14478 Lyrics: 1 എൻ ആത്മാവേ ഖേദിക്കുന്നോ നീ? പ്ര-കാശം നീ കാണുന്നില്ലേ? രക്ഷകനിൽ നീ കാണും ശോഭ നൽ സൗജന്യ ജീവനുമേ. 2 നീയോ യേശുവെ നോക്ക, തൻ അത്ഭുതമുഖം നീ കാണ്‍! ലോകമോ-ഹം മങ്ങിടും മ-ന്നേരം, തന്റെ കൃപാ-മഹത്വത്തിങ്കൽ. 3 മരണത്താൽ ജീവനിലേ-ക്കു അ-വനെ നാം പിൻഗമിക്കാം. വൻ പാപാധികാരം ജയി-ച്ചു നാം പൂർണ്ണ ജയാളികളാം. 4 താൻ വാഗ്ദത്തം പാലിക്കുമെന്നും, നൽ ക്ഷേമമായ് വാസം ചെയ്യാം. പോയീടാം ഭൂ-ലോകത്തിലെങ്ങും, തൻ രക്ഷയെ ഘോഷിച്ചീടാൻ. Languages: Malayalam Tune Title: [എൻ ആത്മാവേ ഖേദിക്കുന്നോ നീ?]
TextAudio

എൻ ദൈവമേ നിൻ മേശമേൽ

Author: Philip Doddridge; Simon Zachariah Hymnal: The Cyber Hymnal #14456 Meter: 8.8.8.8 First Line: എൻ ദൈവമേ, നിൻ മേശമേൽ Lyrics: 1 എൻ ദൈവമേ, നിൻ മേശമേൽ നിൻ പാത്രം സ്നേഹം തൂകുന്നേ നിൻ മക്കളെല്ലാം വന്നിങ്ങു നിൻ സാന്നിധ്യം രുചിക്കട്ടെ 2 യേശുവിന്റെ ദാനമേ, തൻ മാംസരക്തത്തിൻ വിരുന്നെ ഈ ഭക്ഷ്യ പാനീയങ്ങളെ ആസ്വദിപ്പതു മാ ഭാഗ്യം 3 പാത്രതയില്ലാത്തോർ മുമ്പിൽ ഈ ദ്രവ്യങ്ങൾ വെപ്പതെന്തു? നിൻ പേർക്കല്ലൊ രക്തം ചിന്തി നിനക്കില്ലേ മക്കൾ വീതം? 4 കർത്താ, നിൻ മേശയ്ക്കിമ്പമായി മോദമോടേവരും കൂടി അതിൻ മർമ്മങ്ങൾ രുചിപ്പോർ മുക്തി ആസ്വദിക്കട്ടിഹെ 5 ഒരുക്കമായ് വന്നീടട്ടെ ആത്മാക്കൾ ആഗ്രഹത്തോടെ ലോകമോഹം വിട്ടോടട്ടെ പിരിഞ്ഞു പോയിടുമ്പോഴും 6 ജീവിപ്പിക്ക നിൻ സഭയെ പുതുതാക്ക കൃപകളെ രക്ഷകൻ തന്റെ രക്തത്താൽ പുതു ശക്തി നിറക്കെന്നിൽ Languages: Malayalam Tune Title: HOLLEY
TextAudio

എൻ ദൈവമേ നീ ഉന്നതൻ

Author: Frederick W. Faber; Simon Zachariah Hymnal: The Cyber Hymnal #14495 Lyrics: 1 എൻ ദൈവമേ നീ ഉന്നതൻ അത്ഭുതവാൻ തന്നെ ഹാ സുന്ദരം കൃപാസനം തേജ്ജസ്സെഴുമതു 2 അഗോചരം നിൻ ആയുസ്സ് നിത്യനാം ദൈവമേ അരൂപികൾ സാഷ്ടാംഗമായ് ആരാധിച്ചീടുന്നു 3 ഹാ സുന്ദരം മനോഹരം നിൻ ദർശ്ശനം നാഥാ നിൻ ജ്ഞാനം! ശക്തി! മഹത്വം! അവർണ്ണ്യ്യം നൈർമ്മല്ല്യം 4 ജീവനുള്ളതാം ദൈവമേ എൻ ഭക്തി ആഴമാം ആരാധിക്കുന്നു നിന്നെ ഞാൻ താപത്തിൻകണ്ണീരാൽ 5 സ്നേഹിക്കും നിന്നെ ദൈവമേ സർവ്വശക്തൻ നീയേ ഈ സാധുവിന്റെ സ്നേഹം നീ താഴ്ന്നെത്തി തേടിയേൻ 6 അയോഗ്യനാം എൻ മാനസം നിൻ കാരുണ്യത്താലെ നിൻ സ്നേഹം കൊണ്ട് നിറച്ചു നിൻ മഹത്വത്തിന്നായ് 7 കാണുന്നില്ലേ ഞാൻ ഈ ഭൂമൗ മറ്റൊരു താതനെ ക്ഷമിച്ചു, സഹിച്ചെത്രയോ ഈ പാപിയാം എന്നെ 8 നിന്നെ ധ്യാനിച്ചീടുന്നേരം എന്താനന്ദം ദേവാ നിൻ നാമം ചൊല്ലീടുന്നേരം നിർവൃതിയേറുന്നേ 9 നിൻ സ്നേഹത്തിൻ പ്രതിഫലം നിൻ കൂടുള്ള വാഴ്ച കണ്‍കുളിരെ നിന്നെ നോക്കും നിൻ മുൻപിൽ വണങ്ങും. Languages: Malayalam Tune Title: WESTMISTER
TextAudio

എൻ ദൈവമേ ഓർത്തീടേണേ

Author: Unknown; Simon Zachariah Hymnal: The Cyber Hymnal #14485 First Line: എൻ ദൈവമേ ഓർത്തീടേണേ എന്നേയും നീ Lyrics: 1 എൻ ദൈവമേ ഓർത്തീടേണേ എന്നേയും നീ എൻ ദൈവമേ ഓർത്തീടേണേ എന്നേയും നീ എൻ ദൈവമേ ഓർത്തീടേണേ എന്നേയും നീ നീലാകാ-ശമപ്പുറമായ് 2 സ്വർഗ്ഗത്തിലെൻ വീടൊന്നുണ്ട് നൽ ശോഭിതം സ്വർഗ്ഗത്തിലെൻ വീടൊന്നുണ്ട് നൽ ശോഭിതം സ്വർഗ്ഗത്തിലെൻ വീടൊന്നുണ്ട് നൽ ശോഭിതം നീലാകാ-ശമപ്പുറമായ് 3 യേശു എന്റെ രക്ഷകനാം നിന്റേയുമാം യേശു എന്റെ രക്ഷകനാം നിന്റേയുമാം യേശു എന്റെ രക്ഷകനാം നിന്റേയുമാം നീലാകാ-ശമപ്പുറമായ് Languages: Malayalam Tune Title: DO LORD
TextAudio

എൻ ദൈവമെത്ര ഗുണവാൻ

Author: Joseph Hart; Simon Zachariah Hymnal: The Cyber Hymnal #14484 Meter: 8.8.8.8 Lyrics: 1 എൻ ദൈവമെത്ര ഗുണവാൻ, വി-ശ്വസ്ഥനും മി-ത്രവും താൻ! തന്റെ ശ-ക്തി, സ്നേഹം-വലുതാം, ആ-ഴം ഗ്രഹിക്കാ-നറിയാ! 2 ആ-ദി, അന്തം യേ-ശുവത്രേ, മാർഗ്ഗ-ദർശ്ശിയും ആ-ത്മാവത്രേ! ഇന്നിലെ-കൾക്കായി സ്തോ-ത്രം ചെയ്യാം, നാ-ളെയ്ക്കായും ആ-ശ്രയിക്കാം! Languages: Malayalam Tune Title: CELESTE
TextAudio

എൻ ദീപമേ

Author: John H. Newman; Edward H. Bickersteth; Simon Zachariah Hymnal: The Cyber Hymnal #14480 Meter: 10.4.10.4.10.10 First Line: എന്റെ സത്രത്തിൽ നിന്നും പുറപ്പെടും മുമ്പായി, എന്റെ Lyrics: 1 എൻ ദീപമേ! ഈ അന്ധകാരത്തിൽ നടത്തെന്നെ. ഏരുന്നിരുൾ വീടും ദൂരത്തയ്യോ നടത്തെന്നെ! കാക്കുകെൻ പാദം, ചോദിക്കുന്നില്ലേ; ദൂരെ കാണ്മാൻ. ഒരടി പോരുമേ. 2 നടത്തെന്നെ എന്നിതുവരെ ഞാൻ യാചിച്ചില്ലേ! കണ്ട വഴി ഞാൻ നടന്നേ! ഇന്നോ, നടത്തെന്നെ. മോടി ഞാൻ തേടി ശങ്ക കൂടാതെ- ഡംഭിയായേൻ, ഓർക്കല്ലേ മുൻ കാലം. 3 ഇന്നയോളം പാലിച്ച ദൈവമേ രാ പോവോളം, കാടും, മേടും, വൻ കടൽ, ഇവയിൽ നടത്തെന്നെ. ഞാൻ സ്നേഹിച്ചതാം ദൂതർ പുഞ്ചിരി, വീണ്ടും കാണും, ഞാൻ ആ പ്രഭാതത്തിൽ! 4 അന്ത്യത്തോളം ഈ ലോക പാതയിൽ പാലിക്കുകേ ശിശു സമം വിശ്വാസം പകർന്നു നിന്നിൽ ചേർക്ക ലൌകീക പോരിൽ നിന്നും വിശ്രാമം ഏകി എന്മേൽ നിത്യ ജീവൻ നൽക Languages: Malayalam Tune Title: LUX BENIGNA

É Divina, Sábia e Pura

Author: João Soares da Fonseca; Unknown Hymnal: Hinário para o Culto Cristão #214 (1991) Meter: 8.7.8.7 D First Line: É divina, sábia e pura a Palavra do Senhor Languages: Portuguese Tune Title: PROMISE

Pages


Export as CSV