ആഴി മീതെ മാറ്റൊലിയായ്

ആഴി മീതെ മാറ്റൊലിയായ് കേൾപ്പൂ നാം (Āḻi mīte māṟṟeāliyāy kēḷppū nāṁ)

Author: Chas. H. Gabriel (1890); Translator: Simon Zachariah (2018)
Tune: MCCABE (Gabriel)
Published in 1 hymnal

Audio files: MIDI

Representative Text

1 ആഴി മീതെ മാറ്റൊലിയായ് കേൾപ്പൂ നാം,
"ദീപം നീ കാട്ടുക"
രക്ഷിപ്പാനായ് എത്രയെത്ര ആത്മാക്കൾ!
"ദീപം നീ കാട്ടുക"

പല്ലവി:
സുവിശേ-ഷ ദീപം കാ-ട്ടു-ക,
ദൂരെയും നിൻ ചാരെയും.
സുവിശേ-ഷ ദീപം കാ-ട്ടു-ക,
ഇപ്പോഴും എല്ലായ്പോഴും.

2 മക്കദോന്യ വിളി ഇന്നും കേൾക്കുന്നു,
"ദീപം നീ കാട്ടുക"
തങ്ക ക്രൂശിൽ യാഗമായി അർപ്പിക്കാം
"ദീപം നീ കാട്ടുക" [പല്ലവി]

3 കൃപ വർ-ഷിപ്പാനായ് ഇന്നു പ്രാർത്ഥിക്കാം
"ദീപം നീ കാട്ടുക"
ക്രിസ്തഭാവം നമ്മിൽ വിളങ്ങീടുവാൻ
"ദീപം നീ കാട്ടുക" [പല്ലവി]

4 നന്മ വേല ചെയ്തു നാം തളർന്നീടാ
"ദീപം നീ കാട്ടുക"
കി-രീട-ത്തി-ന്നായ് രത്നം തേടിക്കൊൾ
"ദീപം നീ കാട്ടുക" [പല്ലവി]

Source: The Cyber Hymnal #14448

Author: Chas. H. Gabriel

Pseudonyms: C. D. Emerson, Charlotte G. Homer, S. B. Jackson, A. W. Lawrence, Jennie Ree… Go to person page >

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Text Information

First Line: ആഴി മീതെ മാറ്റൊലിയായ് കേൾപ്പൂ നാം (Āḻi mīte māṟṟeāliyāy kēḷppū nāṁ)
Title: ആഴി മീതെ മാറ്റൊലിയായ്
English Title: There's a call comes ringing over the restless wave
Author: Chas. H. Gabriel (1890)
Translator: Simon Zachariah (2018)
Language: Malayalam
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14448

Suggestions or corrections? Contact us