ദൈവവാക്കിൽ വിശ്വസിച്ചു നില്കുന്നു

ദൈവവാക്കിൽ വിശ്വസിച്ചു നില്കുന്നു (Daivavākkil viśvasiccu nilkunnu)

Author: Russell Kelso Carter; Translator: Simon Zachariah
Tune: PROMISES (Carter)
Published in 1 hymnal

Audio files: MIDI

Representative Text

1 ദൈവവാക്കിൽ വിശ്വസിച്ചു നില്കുന്നു
കീർത്തിച്ചീടാം തൻ സ്തുതികൾ എന്നാളും
ഉന്നതേ മഹത്വം; എന്നു പാടും ഞാൻ
തന്റെ വാക്കിൽ ആശ്രയിക്കുന്നു.

പല്ലവി:
നില്കാം നില്കാം
രക്ഷകന്റെ വാക്കിൽ ആശ്രയി-ച്ചെ-ന്നാളും
നില്കും നില്കും
തന്റെ വാക്കിൽ ആശ്രയിച്ചെന്നും.

2 മാറിടാത്ത വാഗ്ദത്തത്തിൽ നി-ന്നീ-ടാം
സംശയവും ഭീതിയും അടി-ച്ചാലും
ദൈവവാക്കിൻ ശക്തിയാൽ ഞാൻ നി-ന്നീ-ടും
നില്കും എന്നും ദൈവവാക്കിൽ ഞാൻ [പല്ലവി]

3 വാഗ്ദത്തം ഇന്നുള്ളതാൽ ഞാൻ കാ-ണു-ന്നു
രക്തത്താലെ ശുദ്ധി ചെയ്ത സ-മ്മാ-നം
ക്രിസ്തു നൽകും സ്വാതന്ത്ര്യം നാം പ്രാപിക്കാം
നില്കും എന്നും ദൈവവാക്കിൽ ഞാൻ [പല്ലവി]

4 ദൈവ വാഗ്ദത്വത്തിൽ ഞാനും നില്കുന്നു
സ്നേഹത്താൽ അവനെന്നെ ബ-ന്ധി-ക്കുന്നു
ആത്മാവിന്റെ വാളിനാൽ ജയിക്കുന്നു
നില്കും എന്നും ദൈവവാക്കിൽ ഞാൻ [പല്ലവി]

5 ദൈവവാക്കി-ന്നുള്ളതാൽ ഞാൻ തോ-റ്റീ-ടാ
ശുദ്ധാത്മാവിൻ ശബ്ദം ഞാൻ ശ്ര-വി-ക്കുന്നു
രക്ഷകനിൽ ആശ്രയിക്കും എന്നാളും
നില്കും എന്നും ദൈവവാക്കിൽ ഞാൻ [പല്ലവി]

Source: The Cyber Hymnal #14737

Author: Russell Kelso Carter

Russel Kelso Carter was a professor in the Pennsylvania Military College of Chester. While there he was licensed to preach by the Methodist Episcopal Church. He became very active in leading camp meetings and revivals. After failing health forced him to abandon this work, he studied and became a medical doctor as well as a writer. He wrote novels as well as hymns. Dianne Shapiro, from "The Singers and Their Songs: sketches of living gospel hymn writers" by Charles Hutchinson Gabriel (Chicago: The Rodeheaver Company, 1916) Go to person page >

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Text Information

First Line: ദൈവവാക്കിൽ വിശ്വസിച്ചു നില്കുന്നു (Daivavākkil viśvasiccu nilkunnu)
Title: ദൈവവാക്കിൽ വിശ്വസിച്ചു നില്കുന്നു
English Title: Standing on the promises of Christ my king
Author: Russell Kelso Carter
Translator: Simon Zachariah
Language: Malayalam
Refrain First Line: നില്കാം നില്കാം
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14737

Suggestions or corrections? Contact us