ദൂതരിൻ മന്ത്രിക്കും വാക്കാൽ ഊതും രഹസ്യ മർമ്മം

ദൂതരിൻ മന്ത്രിക്കും വാക്കാൽ ഊതും രഹസ്യ മർമ്മം (Dūtarin mantrikkuṁ vākkāl ūtuṁ rahasya marm'maṁ)

Translator: Simon Zachariah; Author: Septimus Winner (1868)
Tune: [Soft as the voice of an angel]
Published in 1 hymnal

Audio files: MIDI

Representative Text

1 ദൂതരിൻ മന്ത്രിക്കും വാക്കാൽ ഊതും രഹസ്യ മർമ്മം
നിർബന്ധി-ക്കുന്നെൻ പ്രത്യാശ, ഇമ്പമാം സാന്ത്വനങ്ങൾ
അന്ധകാരം മാറിപ്പോകും വൻകാ-റ്റടങ്ങിടുമേ
മാരിയിൻ മേഘങ്ങൾ മാറി സൂര്യനുദിച്ചീടുമേ

നൽ-പ്രത്യാശ ഇമ്പം ഹൃ-ത്തിന്റെയുള്ളിൽ
സന്താപം പോയ് സന്തോഷം നല്കുന്നേ

2 സന്ധ്യയിലെ ഇരുളേറേ, ചുറ്റിലുമന്ധകാരം!
കൂരിരുട്ടിൽ തെളിഞ്ഞീടും ആയിരം താരകങ്ങൾ!
അന്ധകാരം പെരുകുമ്പോൾ ഭീതിയിൻ കാര്യമെന്ത്?
അർദ്ധരാത്രി പോയ് മറഞ്ഞു, വന്നീടും സുപ്രഭാതം!

3 നങ്കൂരം പോൽ വൻ പ്രത്യാശ എകുന്നഭയം തന്നിൽ,
മൃത്യുവെ വെന്നെന്റെ നാഥൻ രാജനായ് വാണീടുന്നു!
ഹൃത്തതിൽ ആനന്ദമേകാൻ എന്നുള്ളിൽ വന്നീടുക,
എകൂ മഹത്വ പ്രത്യാശ എന്നെന്നും വറ്റീടാതെ.

Source: The Cyber Hymnal #14704

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Author: Septimus Winner

Born: May 11, 1827, Philadelphia, Pennsylvania. Died: November 22, 1902, Philadelphia, Pennsylvania. Buried: Philadelphia. Pennsylvania. Pseudonyms-- Alice Hawthorne (an arrangement of his mother’s maiden name) Percy Guyer Mark Mason Paul Stenton Winner was a well known poet, composer and violinist. A self taught musician, he also ran a music store, gave lessons on various instruments, and played in the Philadelphia Brass Band and Cecilian Musical Society. He wrote or edited over 200 volumes of music, for more than 20 instruments, and produced 2,000 arrangements for violin and piano. He wrote the song "Listen to the Mocking Bird," but sold the rights to it for the grand sum of five dollars; in the next few year… Go to person page >

Text Information

First Line: ദൂതരിൻ മന്ത്രിക്കും വാക്കാൽ ഊതും രഹസ്യ മർമ്മം (Dūtarin mantrikkuṁ vākkāl ūtuṁ rahasya marm'maṁ)
Title: ദൂതരിൻ മന്ത്രിക്കും വാക്കാൽ ഊതും രഹസ്യ മർമ്മം
English Title: Soft as the voice of an angel
Author: Septimus Winner (1868)
Translator: Simon Zachariah
Language: Malayalam
Refrain First Line: നൽ-പ്രത്യാശ ഇമ്പം ഹൃ-ത്തിന്റെയുള്ളിൽ
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14704

Suggestions or corrections? Contact us