ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം തുള്ളിടുന്നു

ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം തുള്ളിടുന്നു (Hā! etra bhāgyaṁ uṇṭenikku ōrkkilennuḷḷaṁ tuḷḷiṭunnu)

Author: P. V. Thommy
Tune: ASSURANCE (Knapp)
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം തുള്ളിടുന്നു
ഞാനിന്നു പാടി ആനന്ദിക്കും ഞാനെന്നുമേശുവേ സ്തുതിക്കും

പല്ലവി:
ഹാ! എന്റെ ഭാഗ്യം അനന്തമേ- ഇതു സൗഭാഗ്യജീവിതമേ (2)

2 ലോകത്തിൽ ഞാനോ ഹീനനത്രെ- ശോകമെപ്പോഴും ഉണ്ടെനിക്കു
മേഘത്തിലേശു വന്നീടുമ്പോൾ എന്നെ അൻപോടു ചേർത്തിടുമേ.[പല്ലവി]

3 ദൈവത്തിൻ രാജ്യമുണ്ടെനിക്കായ് ദൈവകുഞ്ഞാടും ശിഷ്യരുമായ്
വിശുദ്ധർ കൂട്ടം ചേർന്നിരിക്കും പന്തിയിൽ ചേർന്നു ഞാൻ ഭുജിക്കും. [പല്ലവി]

4 കണ്ണുനീരെല്ലാം താൻ തുടയ്ക്കും വർണ്ണവിശേഷമായുദിക്കും
ജീവകിരീടമെൻ ശിരസ്സിൽ കർത്തൻ വെച്ചീടുന്നാസദസ്സിൽ. [പല്ലവി]

5 വെൺനിലയങ്കികൾ ധരിച്ച് പൊൻ കുരുത്തോലകൾ പിടിച്ചു
ദൈവകുഞ്ഞാടിനെ സ്തുതിച്ചു പാടും ഞാനന്നുമാനന്ദിച്ചു-. [പല്ലവി]

6 ഹാ! എത്രഭാഗ്യം ഉണ്ടെനിക്കു വർണ്ണിപ്പാൻ ത്രാണിയില്ലെനിക്കു
മഹത്വഭാഗ്യം തന്നെയിതിൻ സമത്തിലൊന്നും ഇല്ലിഹത്തിൽ. [പല്ലവി]

Source: The Cyber Hymnal #15067

Author: P. V. Thommy

(no biographical information available about P. V. Thommy.) Go to person page >

Text Information

First Line: ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം തുള്ളിടുന്നു (Hā! etra bhāgyaṁ uṇṭenikku ōrkkilennuḷḷaṁ tuḷḷiṭunnu)
Title: ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം തുള്ളിടുന്നു
Author: P. V. Thommy
Language: Malayalam
Refrain First Line: ഹാ! എന്റെ ഭാഗ്യം അനന്തമേ- ഇതു സൗഭാഗ്യജീവിതമേ
Copyright: Public Domain

Tune

ASSURANCE (Knapp)

The eight phrases of ASSURANCE use, with just one slight variation in the second phrase, the same rhythmic pattern throughout, sung over a static bass line. Sing in parts. Observe a moderate pace for the slow-moving harmony. ASSURANCE is one of the several tunes composed for Crosby’s text by Phoeb…

Go to tune page >


Media

The Cyber Hymnal #15067
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #15067

Suggestions or corrections? Contact us