ഈ പകലില്‍ എന്നെ കാത്തതിന്നു ഞാന്‍

ഈ പകലില്‍ എന്നെ കാത്തതിന്നു ഞാന്‍ (Ī pakalil enne kāttatinnu ñān)

Author: S. Baring-Gould; Translator: Anonymous
Tune: EUDOXIA
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 ഈ പകലില്‍ എന്നെ കാത്തതിന്നു ഞാന്‍
എന്‍ പിതാവേ നിന്നെ സ്തുതിച്ചീടുന്നേന്‍

2 ഇന്നു ചെയ്ത ദോഷം ക്രിസ്തു മൂലമായ്
എന്നോടശേഷവും ക്ഷമിച്ചീടണേ

3 എന്നുപേക്ഷയാല്‍ ഞാന്‍ വിട്ടുപോയതാം
എന്‍ മുറകള്‍ക്കായ് നിന്‍ മാപ്പു നല്‍കേണം

4 നിന്‍ ചിറകിന്‍ കീഴില്‍ ഇന്നുറങ്ങുവാന്‍
ഞാനെന്നെ ഈ രാവില്‍ ഏല്‍പ്പിച്ചീടുന്നേന്‍

5 ഇന്നത്തെ രാവില്‍ നീ വിളിക്കിലെന്നെ
ഒരുക്കമോടപ്പോള്‍ ദേവാ കാക്കണേ

6 രോഗ ദുഖത്താലും വലയുന്നോരെ
ദിവ്യ കൃപ മൂലം താങ്ങീടെണമേ

7 ജീവിക്കില്‍ ഞാന്‍ നാളെ താതനെ നിന്റെ
മുമ്പില്‍ അതികാലെ വരാനരുള്‍ക

Source: The Cyber Hymnal #14469

Author: S. Baring-Gould

Baring-Gould, Sabine, M.A., eldest son of Mr. Edward Baring-Gould, of Lew Trenchard, Devon, b. at Exeter, Jan. 28, 1834, and educated at Clare College, Cambridge, B.A. 1857, M.A. 1860. Taking Holy Orders in 1864, he held the curacy of Horbury, near Wakefield, until 1867, when he was preferred to the incumbency of Dalton, Yorks. In 1871 he became rector of East Mersea, Essex, and in 1881 rector of Lew Trenchard, Devon. His works are numerous, the most important of which are, Lives of the Saints, 15 vols., 1872-77; Curious Myths of the Middle Ages, 2 series, 1866-68; The Origin and Development of Religious Belief, 2 vols., 1869-1870; and various volumes of sermons. His hymns, original and translated, appeared in the Church Times; Hymns Ancien… Go to person page >

Translator: Anonymous

In some hymnals, the editors noted that a hymn's author is unknown to them, and so this artificial "person" entry is used to reflect that fact. Obviously, the hymns attributed to "Author Unknown" "Unknown" or "Anonymous" could have been written by many people over a span of many centuries. Go to person page >

Text Information

First Line: ഈ പകലില്‍ എന്നെ കാത്തതിന്നു ഞാന്‍ (Ī pakalil enne kāttatinnu ñān)
Title: ഈ പകലില്‍ എന്നെ കാത്തതിന്നു ഞാന്‍
English Title: Now the day is over
Author: S. Baring-Gould
Translator: Anonymous
Meter: 6.5.6.5
Language: Malayalam
Copyright: Public Domain

Media

The Cyber Hymnal #14469
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #14469

Suggestions or corrections? Contact us