You help make Hymnary.org possible. More than 10 million people from 200+ countries found hymns, liturgical resources and encouragement on Hymnary.org in 2025, including you. Every visit affirms the global impact of this ministry.

If Hymnary has been meaningful to you this year, would you take a moment today to help sustain it? A gift of any size—paired with a note of encouragement if you wish—directly supports the server costs, research work and curation that keep this resource freely available to the world.

Give securely online today, or mail a check to:
Hymnary.org
Calvin University
3201 Burton Street SE
Grand Rapids, MI 49546

Thank you for your partnership, and may the hope of Advent fill your heart.

കർത്താവിനെ നാം സ്തുതിക്ക ഹേ ദൈവ മക്കളെ!

കർത്താവിനെ നാം സ്തുതിക്ക ഹേ ദൈവ മക്കളെ! (Karttāvine nāṁ stutikka hē daiva makkaḷe!)

Author: Volbrecht Nagel
Tune: [I feel like singing all the time] (Stebbins)
Published in 1 hymnal

Audio files: MIDI

Representative Text

1 കർത്താവിനെ നാം സ്തുതിക്ക ഹേ ദൈവ മക്കളെ!
സന്തോഷത്തിൽ നാം അർപ്പിക്ക സ്തോത്രത്തിൻ ബലിയെ-

പല്ലവി:
നാം സ്തോത്രം സ്തോത്രം സ്തോത്രംകഴിക്ക!
സ്തോത്രം സ്തോത്രം നാം സ്തോത്രം കഴിക്ക!

2 വിശുദ്ധസ്നേഹ ബന്ധത്താൽ ഒരേ ശരീരമായ്
നാം ചേർക്കപ്പെട്ടതാകയാൽ ചേരുവിൻ സ്തുതിക്കായ് [പല്ലവി]

3 പിതാവു ഏകജാതനെ നമുക്കു തന്നല്ലോ
ഹാ! സ്നേഹത്തിൻ അഗാധമെ നിന്നെ ആരായാമോ [പല്ലവി]

4 നാം പ്രിയപ്പെട്ട മക്കളായ് വിളിച്ചപേക്ഷിപ്പാൻ
തൻ അത്മാവെ അച്ചാരമായ് നമുക്കു നൽകി താൻ [പല്ലവി]

5 ഓർ ഏദൻ തോട്ടം പോലിതാ തൻ വചനങ്ങൾ ആം
വിശിഷ്ടഫലം സർവ്വദാ ഇഷ്ടം പോൽ ഭക്ഷിക്കാം [പല്ലവി]

6 ഈ ലോകത്തിൻ ചിന്താകുലം ദൈവാശ്രിതർക്കില്ല
തൻ പൈതങ്ങളിൻ ആവശ്യം താൻ കരുതും സദാ [പല്ലവി]

7 കർത്താവിൻ നാമം നിമിത്തം അനേക കഷ്ടങ്ങളും
നേരിടുമ്പൊഴും ധന്യർ നാം ഇല്ലൊരു നഷ്ടവും [പല്ലവി]

8 ഈ വിതക്കുന്ന കാലം നാം ചിലപ്പോൾ കരയും
പിതാവോ കണ്ണുനീരെല്ലാം തുടച്ചുകളയും [പല്ലവി]

9 തൻ നിത്യ രാജ്യം നൽകുവാൻ പിതാവിന്നിഷ്ടമായ്
തൻ മുഖത്തിൻ മുമ്പാകെ താൻ നിർത്തും തൻ സ്തുതിക്കായ് [പല്ലവി]

Source: The Cyber Hymnal #14555

Author: Volbrecht Nagel

(no biographical information available about Volbrecht Nagel.) Go to person page >

Text Information

First Line: കർത്താവിനെ നാം സ്തുതിക്ക ഹേ ദൈവ മക്കളെ! (Karttāvine nāṁ stutikka hē daiva makkaḷe!)
Title: കർത്താവിനെ നാം സ്തുതിക്ക ഹേ ദൈവ മക്കളെ!
Author: Volbrecht Nagel
Language: Malayalam
Refrain First Line: നാം സ്തോത്രം സ്തോത്രം സ്തോത്രംകഴിക്ക!
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14555

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.