ക്രിസ്തനാമം ഏറ്റുകൊൾ നീ കഷ്ടാരിഷ്ട പൈതലേ

ക്രിസ്തനാമം ഏറ്റുകൊൾ നീ കഷ്ടാരിഷ്ട പൈതലേ (Kristanāmaṁ ēṟṟukeāḷ nī kaṣṭāriṣṭa paitalē)

Author: Lydia Baxter; Translator: Anonymous
Tune: PRECIOUS NAME (Doane)
Published in 1 hymnal

Audio files: MIDI

Representative Text

1 ക്രിസ്തനാമം ഏറ്റുകൊൾ നീ കഷ്ടാരിഷ്ട പൈതലേ,
സ്വാസ്ഥ്യം മോദമതു നല്കും സർവ്വത്ര വഹിച്ചുകൊൾ

രത്നപ്പേർ എന്തിൻപം, ഭൂപ്രത്യാശ, സ്വർഭാഗ്യം (2)

2 സദാ വഹിക്കേശു നാമം, അതാപത്തിൽ ഘേടകം
പരീക്ഷ ചുറ്റും വന്നീടിൽ പ്രാർത്ഥിക്ക തൻ നാമത്തിൽ

3 എത്ര മൂല്യ നാമം യേശു ചിത്തേ മോദം നിറയ്ക്കും
നമ്മെത്താനാശ്ലേഷിക്കുംമ്പോൾ നമ്മുടെ നാവും പാടും

4 നമ്മുടെ യാത്ര തീർന്നു നാം, കുമ്പിട്ടേശു പാദത്തിൽ
സ്വർ രാജരാജനായ് തന്നെ ധരിപ്പിക്കും കിരീടം.

Source: The Cyber Hymnal #14590

Author: Lydia Baxter

Baxter, Lydia, an American Baptist, was b. at Petersburg, N. York, Sep. 2, 1800, married to Mr. Baxter, and d. in N. Y. June 22, 1874. In addition to her Gems by the Wayside, 1855, Mrs. Baxter contributed many hymns to collections for Sunday Schools, and Evangelistic Services. Of these, the following are the best known:— 1. Cast thy net again, my brother. Patient toil. Given in the Royal Diadem, N. Y., 1873. 2. Go, work in my vineyard. Duty. Also given in the Royal Diadem, 1873, and Mr. Sankey's S. & Solos, No. 4. 3. I'm kneeling, Lord, at mercy's gate. Lent. In Coronation Hymns, &c, N. Y., 1879. 4. I'm weary, I'm fainting, my day's work is done. Longing for rest. Royal Diadem. 1873. 5. In the fadeless s… Go to person page >

Translator: Anonymous

In some hymnals, the editors noted that a hymn's author is unknown to them, and so this artificial "person" entry is used to reflect that fact. Obviously, the hymns attributed to "Author Unknown" "Unknown" or "Anonymous" could have been written by many people over a span of many centuries. Go to person page >

Text Information

First Line: ക്രിസ്തനാമം ഏറ്റുകൊൾ നീ കഷ്ടാരിഷ്ട പൈതലേ (Kristanāmaṁ ēṟṟukeāḷ nī kaṣṭāriṣṭa paitalē)
Title: ക്രിസ്തനാമം ഏറ്റുകൊൾ നീ കഷ്ടാരിഷ്ട പൈതലേ
English Title: Take the name of Jesus with you
Author: Lydia Baxter
Translator: Anonymous
Language: Malayalam
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14590

Suggestions or corrections? Contact us