നദീ തുല്യം ശാന്തി

നദീ തുല്യം ശാ-ന്തി വര-ട്ടെൻ വഴി (Nadī tulyaṁ śā-nti vara-ṭṭen vaḻi)

Author: Horatio Gates Spafford; Translator: Anonymous
Tune: VILLE DU HAVRE
Published in 1 hymnal

Audio files: MIDI

Representative Text

1 നദീ തുല്യം ശാ-ന്തി വര-ട്ടെൻ വഴി,
ഖേദ-ങ്ങൾ തല്ല-ട്ടോളം പോൽ,
എന്താ-കിലുമെൻ വഴി കാ-ണിച്ചേശു
ക്ഷേമം താൻ, ക്ഷേമം എൻ ദേ-ഹി-ക്കു.

പല്ലവി:
ക്ഷേമം എൻ-ദേഹിക്കു
ക്ഷേമം താൻ, ക്ഷേമം എൻ ദേ-ഹി-ക്കു.

2 വര-ട്ടെ കഷ്ടം സാത്താന-മർത്തട്ടെ,
പോരാ-ത്തതല്ലെൻ വിശ്വാസം.
എൻ നിർ-ഗ്ഗതിയെ ആദരി-ച്ചാനേശു,
എന്നാത്മാ-വിന്നായ് ചി-ന്തി-ര-ക്തം. [പല്ലവി]

3 തൻ ക്രൂ-ശോടെൻ പാ-പം സർവ്വം-തറച്ചു,
ഞാന-തിനി വ-ഹിക്കേണ്ട.
ഹാ, എ-ന്താനന്ദം, എന്താശ്ച-ര്യ വാർത്ത,
കർത്തനേ വാഴത്തെ, വാഴ്-ത്തേൻ ദേ-ഹി! [പല്ലവി]

4 ജീവൻ എനിക്കി-നി ക്രിസ്തു, ക്രിസ്തു താൻ,
കവി-യട്ടെൻ മീ-തെ യോർദ്ദാൻ.
ജീവ-മൃത്യുക്ക-ളിൽ നീ ശാന്തിതരു-
ന്നതാലെ-നിക്കാദി വ-ന്നീടാ. [പല്ലവി]

5 സ്വഗ്ഗം വേണം കർ-ത്താ ശ്മശാ-നമല്ല,
കാക്കു-ന്നെങ്ങൾ നിൻ വരവെ.
ഭൂത-കാഹള-മേ കർത്ത്രു-ശബ്ദമേ,
ഭാഗ്യ പ്ര-ത്യാശ,ഭാ-ഗ്യ ശാ-ന്തി! [പല്ലവി]

Source: The Cyber Hymnal #14757

Author: Horatio Gates Spafford

(no biographical information available about Horatio Gates Spafford.) Go to person page >

Translator: Anonymous

In some hymnals, the editors noted that a hymn's author is unknown to them, and so this artificial "person" entry is used to reflect that fact. Obviously, the hymns attributed to "Author Unknown" "Unknown" or "Anonymous" could have been written by many people over a span of many centuries. Go to person page >

Text Information

First Line: നദീ തുല്യം ശാ-ന്തി വര-ട്ടെൻ വഴി (Nadī tulyaṁ śā-nti vara-ṭṭen vaḻi)
Title: നദീ തുല്യം ശാന്തി
English Title: When peace like a river attendeth my way
Author: Horatio Gates Spafford
Translator: Anonymous
Language: Malayalam
Refrain First Line: ക്ഷേമം എൻ-ദേഹിക്കു
Copyright: Public Domain

Tune

VILLE DU HAVRE

The gospel tune by Philip Bliss (PHH 482) was named after the ship on which his friends died; VILLE DU HAVRE (also called IT IS WELL) is best sung in harmony throughout. The refrain may be sung only once–after stanza 4 as a final testimony. Use a moderate organ accompaniment to support confident s…

Go to tune page >


Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14757

Suggestions or corrections? Contact us