14478 | The Cyber Hymnal#14479 | 14480 |
Text: | എൻ കാ-തി നി-മ്പമാം പേ-രുണ്ട് |
Author: | Frederick Whitfield |
Translator: | Simon Zachariah |
Tune: | O HOW I LOVE JESUS |
1 എൻ കാ-തി നി-മ്പമാം പേ-രുണ്ട്
പാടീ-ടും ഞാനതിൻ മൂ-ല്ല്യം
എൻ കാ-തിനിമ്പമാം ഗാ-നമായ്
ഭൂവിങ്കലോ വേറില്ല!
പല്ലവി:
യേ-ശുവെ മാ സ്നേഹം!
എൻ യേ-ശുവെ മാ സ്നേഹം!
എൻ യേ-ശുവെ മാ സ്നേഹം!
ആദ്യം സ്നേഹി-ച്ചെന്നെ താൻ
2 ചൊല്ലു-ന്നെൻ രക്ഷ-കൻ സ്നേ-ഹത്തെ
മരി-ച്ചു സ്വാതന്ത്ര്യ മേ-കാ-ൻ
ചൊ-ല്ലുന്നു രക്തത്തിൻ മ-ഹാത്മ്യം
പാ-പിക്കു ശ-രണമേ [പല്ലവി]
3 ചൊല്ലു-ന്നു താതൻ തൻ മോദത്തെ-
തൻ സൂനുവായീടും എന്മേൽ.
ആനന്ദം എന്നിൽ നൽകീടുന്നു,
പ്ര-യാണത്തിൻ കാലത്തിൽ. [പല്ലവി]
4 ചൊല്ലു-ന്നു താതൻ കരു-തലെ-
ഓരോ ദിവസ-ത്തിന്നായും,
വെളി-ച്ചം പാതയിൽ ഏ-കുന്നു,
ഇരു-ട്ടിൻ വേ-ളയിൽ. [പല്ലവി]
5 ചൊല്ലു-ന്നു മിത്രത്തിൻ സ്നേ-ഹത്തെ
എൻ നോ-വറിയുന്ന സ്നേ-ഹം!
എൻ ഭാരം മുറ്റും പേ-റീടുന്നോൻ
ഭൂ-വിങ്കലോ വേറില്ല. [പല്ലവി]
6 എൻ ഹൃത്തി-ന്നാനന്ദം ഏകുന്നു
ഓരോ കണ്ണീരും താൻ വാർക്കും
മന്ത്രിക്കുന്നതെന്റെ കാതിലായ്
നീ ആശ്രയിക്കുക [പല്ലവി]
7 യേശു-വിൻ നാമം അതി-മ്പമാം
എൻ കാ-തിനതേറ്റം പ്രിയം
ശുദ്ധർക്കു പോലുമേ ചൊല്ലിടാ
മറ്റാർക്കും ചൊല്ലീടാ [പല്ലവി]
8 സു-ഗന്ധം വീശുന്ന നാ-മമേ
മുള്ളുള്ള ഈ ലോക പാതേ
നിരപ്പാക്കീടുമേ കുന്നുകൾ
സ്വർഗ്ഗീയ പാതയിൽ [പല്ലവി]
9 വീണ്ടെ-ടുക്കപ്പെട്ടോ-ർ കൂട്ടത്തിൽ
പാപം രോഗം അകന്നോ-നായ്
ഞാൻ പാടും അന്നാളിൽ നിത്യമായ്
യേശുവിന്റെ സ്നേഹത്തെ [പല്ലവി]
Text Information | |
---|---|
First Line: | എൻ കാ-തി നി-മ്പമാം പേ-രുണ്ട് |
Title: | എൻ കാ-തി നി-മ്പമാം പേ-രുണ്ട് |
English Title: | There is a name I love to hear |
Author: | Frederick Whitfield (1855) |
Translator: | Simon Zachariah |
Refrain First Line: | യേ-ശുവെ മാ സ്നേഹം! |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | O HOW I LOVE JESUS |
Key: | A♭ Major |
Source: | 19th Century American melody |
Copyright: | Public Domain |