Thanks for being a Hymnary.org user. You are one of more than 10 million people from 200-plus countries around the world who have benefitted from the Hymnary website in 2024! If you feel moved to support our work today with a gift of any amount and a word of encouragement, we would be grateful.

You can donate online at our secure giving site.

Or, if you'd like to make a gift by check, please make it out to CCEL and mail it to:
Christian Classics Ethereal Library, 3201 Burton Street SE, Grand Rapids, MI 49546
And may the promise of Advent be yours this day and always.

14520. എന്നാത്മാവേ കേൾക്ക

1 എ-ന്നാത്മാവേ കേൾക്ക ദൂതർ തൻ നൽ ഗാനം,
പു-ല്ലിൻ മേട്ടിൽ ആഴി അലയതിൽ
എ-ത്രയോ സ-ത്യം ആ മാധുര്യമാം ഗാ-നം
ജീ-വൻ നൽകീടും, പാപം ഇല്ലിനി!

യേ-ശുവിൻ ദൂ-തർ, ശോ-ഭിതരാം,
പാ-ടീടുന്നിതാ സ്വാഗതവുമവർക്കു!

2 ജീ-വിതപാ-തെ ഇരുൾ നമ്മെ മൂ-ടു-മ്പോൾ,
ഭോ-ഷരെ-പ്പോൽ നാം ലക്ഷ്യം തെറ്റുമ്പോൾ,
മൃത്യു നമ്മെ ഇരുട്ടിൽ കണ്ടെ-ത്തും മുൻ-പെ,
തൻ കരുണയാൽ ദൈവം ര-ക്ഷി-ക്കും.

3 ദൂ-രെ കേൾക്കും സന്ധ്യാമണിനാദം പോ-ലെ,
യേ-ശുനമ്മെ മാടി വിളിക്കുന്നു.
ആ-യിരങ്ങൾ പിന്മാറ്റക്കാരായിടു-മ്പോൾ,
ന-ല്ലിടയൻ നയിക്കുമ-വ-@രെ.

4 മു-ന്നോട്ടോടാം, ഹാ! അവർ പാടുന്നതു കേൾ,
ക്ഷീ-ണിച്ചോരെ യേശു വിളിക്കുന്നു.
ഇ-രുളിലും മാറ്റൊലി ഇപ്പോഴും കേൾപ്പൂ,
സ-ദ്വാർത്ത ഗാനം വീട്ടിലെ-ത്തി-ക്കും.

5 ജീ-വിതേ നാം വീണു തളർന്നു പോയാലും,
രാ-ത്രി പോയി പകൽ വന്നീടുമേ.
വി-ശ്വാസയാത്രയിൻ അന്ത്യത്തിങ്കല-ന്നു,
സ്വർ-ഗ്ഗ ഭവനേ നാമന്നു ചെ-ന്നെ-ത്തും.

6 വി-ശ്വാസ രശ്മികാൺ വൻ അലകളിന്മേൽ,
മോ-ദിക്ക നീ പേടിക്കാ- മനമേ.
ദൂ-തരിൻ നൽ ഗാനം നീ ശ്രവിച്ചിടുമ്പോൾ,
നിൻ ഹൃദയം മോദത്താൽ നി-റ-യും.

7 ദൂ-തരേ പാടിടിൻ നിങ്ങൾ തൻ നൽ ഗാനം,
മാ-ധുര്യമായ് മേലിൽ നിന്നെപ്പോഴും.
ഉ-ഷസ്സിന്നാ-മോദം അസ്തമിച്ചീടുന്നേ-രം,
സ-ന്ധ്യയിങ്കൽ കരച്ചിൽ രാ-പാർ-ക്കും.

Text Information
First Line: എ-ന്നാത്മാവേ കേൾക്ക ദൂതർ തൻ നൽ ഗാനം
Title: എന്നാത്മാവേ കേൾക്ക
English Title: Hark! hark, my soul! Angelic songs are swelling
Author: Frederick W. Faber
Translator: Simon Zachariah
Refrain First Line: യേ-ശുവിൻ ദൂ-തർ, ശോ-ഭിതരാം
Meter: 11.10.11.10 refrain
Language: Malayalam
Copyright: Public Domain
Tune Information
Name: PILGRIMS
Composer: Henry Thomas Smart (1868)
Meter: 11.10.11.10 refrain
Key: E Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.