Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a subscription.
14524 | The Cyber Hymnal#14525 | 14526 |
Text: | എന്നെ രക്ഷിപ്പാൻ |
Author: | Unknown |
Tune: | [എന്നെ ര-ക്ഷിപ്പാൻ ഉന്നതം വിട്ടു] |
Composer: | William Howard Doane |
Media: | MIDI file |
1 എന്നെ ര-ക്ഷിപ്പാൻ ഉന്നതം വിട്ടു
മന്നിൽ വന്ന കർ-ത്താവേ!
നിന്നെ സ്വ-ർഗ്ഗത്തിൽ നിന്നിഹ കൊണ്ടു
വന്നതു നിൻ സ്നേഹമേ!
പല്ലവി:
ആകർഷിക്ക എന്നെ പ്രിയ രക്ഷകാ
നീ മരിച്ച ക്രൂശിങ്കൽ
ആകർഷിക്ക എന്നെ പ്രിയ രക്ഷകാ!
നിൻ മുറിഞ്ഞ മാർവ്വിങ്കൽ
2 നാവുകൊണ്ടു ചൊല്ലാവതിന്മേൽ നീ
നോവെൻ പേർക്കായേറ്റല്ലോ
ഈ വിധം സ്നേഹം ജീവനാഥാ ഈ
ഭൂവിലാർക്കുമില്ലഹോ! [പല്ലവി]
3 നിങ്കലേക്കെന്നെ ആകർഷി-പ്പാനായ്
രോഗമാം നിൻ ദൂതനെ
നിൻ കരത്താൽ നീ എങ്കൽ അയച്ച
നിൻ കൃപയ്ക്കായ് സ്തോത്രമെ [പല്ലവി]
4 നിൻ സ്വരൂ-പത്തോ-ടനുരൂപമായ്
വരുവാൻ നാളിൽ നാളിൽ
ചൊരികാ-ത്മാവിൻ വരങ്ങൾ എന്നും
നിറവായ് നീ-യെന്നുള്ളിൽ [പല്ലവി]
5 ജീവനു-ള്ളതാം ദൈവ വചനം
സർവ്വ നേര-വുമെന്റെ
പാവനാഹാര-മാവതിന്നെന്നും
ദിവ്യ കൃപ നൽകുക [പല്ലവി]
6 ഉന്നതത്തിൽ നിൻ സന്നിധൗ വന്നു
നിന്നെ ഞാൻ കാണുന്നേരം
എന്നിൽ ഉണ്ടാ-മാ-നന്ദമവർണ്ണ്യം
എന്നുമെ-ന്നേക്കും ഭാഗ്യം. [പല്ലവി]
Text Information | |
---|---|
First Line: | എന്നെ ര-ക്ഷിപ്പാൻ ഉന്നതം വിട്ടു |
Title: | എന്നെ രക്ഷിപ്പാൻ |
Author: | Unknown |
Refrain First Line: | ആകർഷിക്ക എന്നെ പ്രിയ രക്ഷകാ |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [എന്നെ ര-ക്ഷിപ്പാൻ ഉന്നതം വിട്ടു] |
Composer: | William Howard Doane (1875) |
Key: | A♭ Major |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | |
MIDI file: | MIDI |
Noteworthy Composer score: | Noteworthy Composer Score |