14637 | The Cyber Hymnal#14638 | 14639 |
Text: | ഞാന്‍ പ്രാപിച്ചു സമൃദ്ധിയെ |
Author: | Edgar Page Stites |
Translator: | Simon Zachariah |
Tune: | [ഞാന്‍ പ്രാപിച്ചു സമൃദ്ധിയെ] |
Composer: | John Robson Sweney |
Media: | MIDI file |
1 ഞാന്‍ പ്രാപിച്ചു സമൃദ്ധിയെ
എന്‍ സ്വന്തമായ് സമ്പുഷ്ടിയും
എന്‍ രാത്രികള്‍ കഴിഞ്ഞു പോയ്
ശോഭയേറും സുദിനമായ്.
ബയൂലദേശം നല്ലിടം,
കൊടിമുടിയില്‍ നില്ക്കവേ-
കാണുന്നതാ മന്ദിരങ്ങള്‍!
എന്‍ പേര്‍ക്കായ് പണി തീര്‍ത്തവ
മിന്നും മണല്‍ ചുറ്റുമെങ്ങും-
സ്വര്‍ഗ്ഗമതെന്‍ വീടെന്നേക്കും!
2 നാഥനോപ്പം ഞാന്‍ നടക്കും,
മാധുര്യമായ സംസര്‍ഗ്ഗം!
കൈ പിടിച്ചു താന്‍ നടത്തും
എന്നെ സ്വര്ഗ്ഗത്തിന് തീരത്തു.
3 കാറ്റില്‍ വരുന്നു സുഗന്ധം!
സ്വഗ്ഗീയ ജീവവൃക്ഷത്തിന്
പൂക്കള്‍ കൊഴിയില്ലവിടെ
ജീവജലം ഒഴുകുന്നേ.
4 മാ-രുതൻ വരു-ന്നെൻ പേർക്കു
സ്വര്‍ഗ്ഗീയ ഗാനം കേള്‍ക്കുന്നേ
വേണ്ടെടുപ്പിന് ഗാനം പാടി
ഒത്തു ചേരാം ദൂതരോടെ.
Text Information | |
---|---|
First Line: | ഞാന്‍ പ്രാപിച്ചു സമൃദ്ധിയെ |
Title: | ഞാന്‍ പ്രാപിച്ചു സമൃദ്ധിയെ |
English Title: | I've reached the land of corn and wine |
Author: | Edgar Page Stites |
Translator: | Simon Zachariah |
Refrain First Line: | ബയൂലദേശം നല്ലിടം |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [ഞാന്‍ പ്രാപിച്ചു സമൃദ്ധിയെ] |
Composer: | John Robson Sweney |
Key: | G Major or modal |
Copyright: | Public Domain |