| 14691 | The Cyber Hymnal#14692 | 14693 |
| Text: | തോ-ട്ടത്തിൽ ത-നിച്ചെത്തി ഞാൻ |
| Author: | Charles Austin Miles |
| Translator: | Simon Zachariah |
| Tune: | [തോ-ട്ടത്തിൽ ത-നിച്ചെത്തി ഞാൻ] |
| Composer: | Charles Austin Miles |
| Media: | MIDI file |
1 തോ-ട്ടത്തിൽ ത-നിച്ചെത്തി ഞാൻ
നൽ മഞ്ഞി-ന്റെ തുള്ളികൾ പൂവ്വിൽ!
എന്റെ കാതിൽ കേട്ടു തൻ നൽ ശബ്ദം
എൻ ദൈവ പുത്രൻ ചൊല്ലി:
പല്ലവി:
ഞ-ങ്ങൾ തമ്മിൽ -സംസാരി-ച്ചീടും
തന്റെ സ്വ-ന്തമെന്നോതുമവൻ
ഞങ്ങൾ പങ്കു വച്ചീടും മാ-നന്ദം
ആരും എങ്ങും അറിയി-ല്ല
2 താൻ ചൊല്ലിൻ നൽ ശബ്ദമതോ
മ-ധുരം! കിളികളെ വെല്ലും
എന്റെ നാവിൽ തന്ന തൻ ഗാനം
ഹൃത്തിൽ മുഴ-ങ്ങി നിൽക്കും [പല്ലവി]
3 അവനൊപ്പം ഉദ്യാനേ നില്ക്കും
എൻ ചുറ്റു-മി-രുട്ടു വീണാലും
പൊയ്ക്കൊള്ളുവാൻ യാചി-ച്ചാലും
ആകർ-ഷിക്കു-ന്നതെന്നെ [പല്ലവി]
| Text Information | |
|---|---|
| First Line: | തോ-ട്ടത്തിൽ ത-നിച്ചെത്തി ഞാൻ |
| Title: | തോ-ട്ടത്തിൽ ത-നിച്ചെത്തി ഞാൻ |
| English Title: | I come to the garden alone |
| Author: | Charles Austin Miles |
| Translator: | Simon Zachariah |
| Refrain First Line: | ഞ-ങ്ങൾ തമ്മിൽ -സംസാരി-ച്ചീടും |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [തോ-ട്ടത്തിൽ ത-നിച്ചെത്തി ഞാൻ] |
| Composer: | Charles Austin Miles |
| Key: | A♭ Major |
| Copyright: | Public Domain |