Go Ad-Free
If you regularly use Hymnary.org, you will definitely enjoy all the perks of a Hymnary Pro subscription. Plus, your subscription supports our mission in a big way!
| 14774 | The Cyber Hymnal#14775 | 14776 |
| Text: | നാഥാ ആ പ്രഭാതം! |
| Translator: | Simon Zachariah |
| Tune: | [പാ-പത്തെ ക്ഷമി-ക്കും] |
| Media: | MIDI file |
പല്ലവി:
നാഥാ ആ പ്രഭാതം!
നാഥാ അപ്രമേയം!
എൻ നാഥാ ആ പ്രഭാതം,
താരക-ങ്ങൾ വീഴുമ്പോൾ.
1 പാ-പത്തെ ക്ഷമി-ക്കും
ലോകം കേട്ടുണർന്നീടും
ദൈവ വലഭാഗെ നീ
താരക-ങ്ങൾ വീഴുമ്പോൾ [പല്ലവി]
2 പാപിയോ പ്രാർ-ത്ഥി-ക്കും
ലോകം കേട്ടുണർന്നീടും
ദൈവ വലഭാഗെ നീ
താരക-ങ്ങൾ വീഴുമ്പോൾ [പല്ലവി]
3 ക്രിസ്ത്യാനി ആർപ്പി-ടു-മേ
ലോകം കേട്ടുണർന്നീടും
ദൈവ വലഭാഗെ നീ
താരക-ങ്ങൾ വീഴുമ്പോൾ [പല്ലവി]
4 ക്രിസ്ത്യാനി പാടി-ടു-മേ
ലോകം കേട്ടുണർന്നീടും
ദൈവ വലഭാഗെ നീ
താരക-ങ്ങൾ വീഴുമ്പോൾ [പല്ലവി]
| Text Information | |
|---|---|
| First Line: | പാ-പത്തെ ക്ഷമി-ക്കും |
| Title: | നാഥാ ആ പ്രഭാതം! |
| English Title: | You'll hear a sinner mourn |
| Translator: | Simon Zachariah |
| Refrain First Line: | നാഥാ ആ പ്രഭാതം! |
| Language: | Malayalam |
| Source: | African American spiritual |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [പാ-പത്തെ ക്ഷമി-ക്കും] |
| Key: | G Major or modal |
| Source: | African American spiritual |