Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a subscription.
14918 | The Cyber Hymnal#14919 | 14920 |
Text: | യേശു തൻ സ്നേഹമോ |
Author: | William Edensor Littlewood |
Translator: | Simon Zachariah |
Tune: | [യേ-ശു തൻ സ്നേ-ഹമോ വർ-ണ്ണ്യ-മല്ല] |
Composer: | Theodore E. Perkins |
Harmonizer: | H. Elliot Button |
Media: | MIDI file |
1 യേ-ശു തൻ സ്നേ-ഹമോ വർ-ണ്ണ്യ-മല്ല
മാ-ഞ്ഞുപോകി-ല്ലൊട്ടും
ശാ-ന്തി നിറയും ആ വൻ കൂട്ടത്തിൽ
ചേ-ർക്കും നമ്മെ താൻ
പല്ലവി:
ദി-വ്യമാം തൻ സ്നേഹം
നിർമ്മലം, സൗ-ജ-ന്യ-മത്രേ-ഹാ!
തൻ പാദ-ത്തിൽ നീ തേ-ടി-ക്കൊൾക
തൻ വിളി കേൾ!
2 യേ-ശുവിൻ നേത്രം പോൽ വേ-റെ-യില്ല
ഭാവിയെ കാ-ണു-ന്നു,
നാം വഴി തെറ്റീടുമ്പോൾ വഴികാണിക്കും
പാ-ത കാട്ടും [പല്ലവി]
3 യേ-ശുവിൻ ശബ്ദം അതു-ല്യ-മത്രെ
ശാന്തമാം മാധുര്യം
വ-സന്തത്തിൽ നൽ ഗാനം പോലെ തന്നെ
വേ-ന-ലി-ലും [പല്ലവി]
4 യേ-ശുവിൻ ഹൃ-ദയം വർ-ണ്ണ്യ-മല്ല
സ്നേഹം വഴി-ഞ്ഞൊഴുകും
വൻ വേദന നോവുകൾ നേ-രിൽ വന്നാൽ
താൻ അ-റി-യും [പല്ലവി]
5 യേ-ശുവിൻ ശബ്ദം നാം ശ്ര-ദ്ധി-ച്ചീ-ടാം
അലയുകയില്ലിനി നാം
തൻ മാർ-വ്വിലായ് നാം ചാരി വി-ശ്ര-മിക്കും
സ്വർ ഭ-വ-നെ [പല്ലവി]
Text Information | |
---|---|
First Line: | യേ-ശു തൻ സ്നേ-ഹമോ വർ-ണ്ണ്യ-മല്ല |
Title: | യേശു തൻ സ്നേഹമോ |
English Title: | There is no love like the love of Jesus |
Author: | William Edensor Littlewood |
Translator: | Simon Zachariah |
Refrain First Line: | ദി-വ്യമാം തൻ സ്നേഹം |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [യേ-ശു തൻ സ്നേ-ഹമോ വർ-ണ്ണ്യ-മല്ല] |
Composer: | Theodore E. Perkins |
Harmonizer: | H. Elliot Button |
Key: | A♭ Major |
Copyright: | Public Domain |