| 15052 | The Cyber Hymnal#15053 | 15054 |
| Text: | സ്വർഗ്ഗമണവാളനേ |
| Author: | Unknown |
| Tune: | [സ്വർഗ്ഗ മണവാളനെ] |
| Composer: | Samuel Ashmead |
| Media: | MIDI file |
1 സ്വർഗ്ഗ മണവാളനെ
സത്യ സഭാ നാഥനെ
ആശീർവദി-ക്കേണം
ദാസർ ഇവരെ ഇ-പ്പോൾ (3)
ആ-ശീർ-വദി-ക്കേണമേ
2 കാ-നാവി-ലെ പന്തലിൽ
മംഗളോ-ത്സവം അതിൽ
എഴുന്നരുളിയ
യേശു മാനുവേ-ലെ (3)
എ-ഴുന്നരു-ളേണമേ
3 ദാസദാസി-മാർ ചെയ്യും
ഈ വിവാഹ-ത്തിൻ ബന്ധം
സന്തതം നിൽ-ക്കേണം
സ്നേഹ പാശ-മോടെ (3)
സന്തതം നിൽ-ക്കേണമേ
4 ദുഃഖം ദീനം ആകിലും
സൗഖ്യം മോദം ആകിലും
ഐക്യത നൽകേണം
ആത്മദാനം നൽ-കി (3)
ഐക്യത നൽ-കേണമേ
| Text Information | |
|---|---|
| First Line: | സ്വർഗ്ഗ മണവാളനെ |
| Title: | സ്വർഗ്ഗമണവാളനേ |
| Author: | Unknown |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [സ്വർഗ്ഗ മണവാളനെ] |
| Composer: | Samuel Ashmead (1847) |
| Key: | G Major or modal |
| Copyright: | Public Domain |