Author: Cecil Frances AlexanderMeter: 7.6.7.6Appears in 35 hymnalsTopics: Passiontide; Good Friday The Seven Last Words; First WordScripture: Luke 23:34Used With Tune: ST. ALPHEGE
Author: James Montgomery, 1771 - 1854Meter: 7.6.7.6Appears in 289 hymnalsTopics: The Life in Christ Pilgrimage, Protection, and GuidanceScripture: Psalm 27Used With Tune: ST. ALPHEGE
Author: John Keble; UnknownMeter: 7.6.7.6Appears in 1 hymnalLyrics: 1 ആദ്യ വിവാഹ നാളില്‍ ഏദനില്‍ ധ്വനിച്ച
ആ മംഗല്ല്യാശ്ശീര്‍വാദം ഇന്നും കേള്‍ക്കുന്നിതാ
2 ക്രൈസ്തവ ദമ്പതിമാര്‍ തമ്മില്‍ ചേരും നേരം
വിശുദ്ധനാം ത്രിയേകന്‍ തന്‍ കൃപ ചൊരിയും
3 സന്താന സൌഭാഗ്യവും സ്നേഹം വിശ്വാസവും
ലോകശക്തിക്കസാദ്ധ്യം നീക്കാനൈക്യ ബന്ധം
4 പിതാവേ! നിന്‍ സാന്നിദ്ധ്യം വേണമീ സന്ദര്‍ഭേ
ആദാമിന്‍ ഹവ്വാ പോലെ ഈ കാന്തയാകട്ടെ
5 രക്ഷകാ! എഴുന്നള്ളി യോജിപ്പിക്കിവരെ
ദീര്‍ഘകാലം സന്തോഷം ചേര്‍ന്നു വസിച്ചീടാന്‍
6 വിശുദ്ധാത്മാവേ വന്നു ആശീര്‍വദിക്ക നീ
സ്വര്‍ഗ്ഗ മണവാളന്നു മണവാട്ടി എന്ന പോല്‍
7 ഇവര്‍ തങ്ങള്‍ കിരീടം വെച്ചങ്ങു നിന്‍ പാദെ
ക്രിസ്തന്‍ മണവാട്ടിയായ് സൌഭാഗ്യം ചേരട്ടെ.Used With Tune: ST. ALPEHGE
It looks like you are using an ad-blocker. Ad revenue helps keep us running.
Please consider white-listing Hymnary.org or getting Hymnary Pro
to eliminate ads entirely and help support Hymnary.org.