Text Results

Tune Identifier:"^how_i_praise_thee_precious_savior_gibbs$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 11 - 12 of 12Results Per Page: 102050
TextAudio

നിന്റെ ജീവൻ തന്നതാലെ

Author: Mary Elizabeth Dobell Maxwell; Simon Zachariah Appears in 1 hymnal Refrain First Line: അത്ഭുതമാം നിന്റെ ശക്തി Lyrics: 1 നിന്റെ ജീവൻ തന്നതാലെ രക്ഷകാ സ്തുതിക്കും ഞാൻ രക്ഷിച്ചെന്നെ, ശുദ്ധിയാക്കി നിന്നരു-വിയാക്കുവാൻ പല്ലവി: അത്ഭുതമാം നിന്റെ ശക്തി എന്നിലൂടെ ഒഴുകാൻ അരു-വിയായ് തീർത്തിടേണം എന്നുമെന്നും നിനയ്ക്കായ് 2 ദാഹിപ്പോർക്കു ദാഹം തീർപ്പാൻ അരുവിയാ-ക്കീടെണം നിന്റെ രക്ഷാ-ദൂതു ചൊൽവാൻ നിന്റെ സ്നേഹം സാക്ഷിപ്പാൻ. [പല്ലവി] 3 കഴുകെന്നെ ശുദ്ധിയാക്കി നിൻ കൈയ്യിൽ നീ വഹിപ്പാൻ നിന്റെ ആജ്ഞ തന്നിടുന്ന ശക്തി എന്റെ ശരണം. [പല്ലവി] 4 രക്ഷിക്കുന്ന നിന്റെ ശക്തി എന്റെ പാപം പോക്കേണം എന്നെ നീ വി-ലയ്ക്കു വാങ്ങി പൂർണ്ണനാക്കി തീർക്കേണം [പല്ലവി] 5 യേശുവേ നീ നിറക്കെന്നിൽ നിന്നാത്മാവേ പൂർണ്ണമായ് എന്നിൽ നിന്നും ഒഴുകട്ടെ ജീവജലം എന്നുമേ [പല്ലവി] Used With Tune: [നിന്റെ ജീവൻ തന്നതാലെ]

Instrumentos Solamente

Author: Mary E. Maxwell; Guillermo Townsend Appears in 1 hymnal First Line: Te alabo, Cristo mío Used With Tune: [Te alabo, Cristo mío]

Pages


Export as CSV
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.