Text Results

Tune Identifier:"^pilgrims_smart$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 11 - 19 of 19Results Per Page: 102050
Page scans

Hark, Hark, My Soul!

Author: John Page Hopps Appears in 12 hymnals First Line: Hark, hark, my soul! thy Father's voice is calling Used With Tune: PILGRIMS

Hark! Hark my Soul! Angelic Songs.

Appears in 3 hymnals First Line: Waŋkaŋd dowaŋpi ce, anaġoptaŋ po! Topics: Heaven Scripture: Romans 13:12 Used With Tune: PILGRIMS

壓得太緊 (Pressed out of measure)

Appears in 1 hymnal First Line: 壓得太緊 Used With Tune: [Pressed out of measure]

Out from the heart of nature rolled

Author: Ralph Waldo Emerson Appears in 2 hymnals Used With Tune: PILGRIMS
TextAudio

Gbo Okan Mi, Bi Angeli Ti Nkorin

Author: Frederick W. Faber; Anonymous Meter: 11.10.11.10 with refrain Appears in 1 hymnal Refrain First Line: Angeli Jesu, angel’ mole Lyrics: 1 Gbo okan mi, bi angeli ti nkorin Yika orun ati yika aiye E gbo bi oro orin won ti dun to Ti nso gbati ese ki y’o si mo. Egbe: Angeli Jesu, angel’ mole Nwon nkorin ayo pade ero lona 2 B’a si ti nlo, bee l’a si ngo orin won Wa, arale, Jesu l’o ni k’e wa L’okunkun ni a ngo orin didun won Ohun orin won ni nfonahan wa [Egbe] 3 Ohun Jesu ni a n gbo l’ona rere Ohun naa ndun b’agogo y’aye ka Egbegberun awon t’o gbo ni si mbo Mu won w’odo Re, Olugbala wa [Egbe] 4 Isimi de, lehin ise on aare Ojumo mo, lehin okun aye; Irin ajo pari, f’awon alare Nwon si ti d’orun ibi isimi: [Egbe] 5 Ma korin nso eyin angeli rere E ma korin didun k’a ba ma gbo; Tit’ao fi nu omije oju wa nu Ti a’o si ma yo titi lailai. [Egbe] Used With Tune: PILGRIMS

Al Cristo Ved, de Dios el Hijo Eterno

Author: Alejandro Cativiela; F. J. Pagura Appears in 3 hymnals Used With Tune: PILGRIMS
TextAudio

ഭൂലോകമാം വനാന്തരത്തിലൂടെ

Author: Unknown Meter: 11.10.11.10 with refrain Appears in 1 hymnal Refrain First Line: യേശുവിൻ സ്നേഹമാം മടിയിൽ Lyrics: 1 ഭൂലോകമാം വനാന്തരത്തിലൂടെ നാൾതോറുമുള്ള യാത്രയതിൽ ഞാൻ ക്ഷീണിച്ചു കാൽകരം കുഴഞ്ഞു നാവും താണീടുന്ന സമയമെപ്പോഴും യേശുവിൻ സ്നേഹമാം മടിയിൽ ആശ്വസിക്കാം അനുദിനമെനിക്കു 2 എന്നാത്മാവിൻ നാശം ചെയ്തിടുവാനായ് എന്നും ശ്രമിക്കുന്ന വൈരികളാം സാത്താനും ലോകം ജഡം എന്നിവരിൻ കൂർത്ത ശരങ്ങൾ എന്മേൽ ഏൽക്കുമ്പോൾ 3 രോഗങ്ങൾ മൂലം ദിനം തോറും എന്റെ ദേഹത്തിൻ ശക്തി ക്ഷയിക്കുമ്പോഴും ആശ്രയം സർവ്വം നശിച്ചീടുമ്പോഴും ആശ്രിത വത്സലനാകുന്ന എൻ 4 ലോകത്തിൻ സൗഖ്യം ലേശവുമില്ലാതെ ഏകാകിയായ ഞാൻ ദുഃഖിക്കുമ്പോഴും മൽ സഖിമാർ കൈവിടുമ്പോഴും എന്നെ വാത്സല്യത്തോടാണച്ചീടുന്ന എൻ Used With Tune: PILGRIMS
TextAudio

എന്നാത്മാവേ കേൾക്ക

Author: Frederick W. Faber; Simon Zachariah Meter: 11.10.11.10 with refrain Appears in 1 hymnal First Line: എ-ന്നാത്മാവേ കേൾക്ക ദൂതർ തൻ നൽ ഗാനം Refrain First Line: യേ-ശുവിൻ ദൂ-തർ, ശോ-ഭിതരാം Lyrics: 1 എ-ന്നാത്മാവേ കേൾക്ക ദൂതർ തൻ നൽ ഗാനം, പു-ല്ലിൻ മേട്ടിൽ ആഴി അലയതിൽ എ-ത്രയോ സ-ത്യം ആ മാധുര്യമാം ഗാ-നം ജീ-വൻ നൽകീടും, പാപം ഇല്ലിനി! യേ-ശുവിൻ ദൂ-തർ, ശോ-ഭിതരാം, പാ-ടീടുന്നിതാ സ്വാഗതവുമവർക്കു! 2 ജീ-വിതപാ-തെ ഇരുൾ നമ്മെ മൂ-ടു-മ്പോൾ, ഭോ-ഷരെ-പ്പോൽ നാം ലക്ഷ്യം തെറ്റുമ്പോൾ, മൃത്യു നമ്മെ ഇരുട്ടിൽ കണ്ടെ-ത്തും മുൻ-പെ, തൻ കരുണയാൽ ദൈവം ര-ക്ഷി-ക്കും. 3 ദൂ-രെ കേൾക്കും സന്ധ്യാമണിനാദം പോ-ലെ, യേ-ശുനമ്മെ മാടി വിളിക്കുന്നു. ആ-യിരങ്ങൾ പിന്മാറ്റക്കാരായിടു-മ്പോൾ, ന-ല്ലിടയൻ നയിക്കുമ-വ-@രെ. 4 മു-ന്നോട്ടോടാം, ഹാ! അവർ പാടുന്നതു കേൾ, ക്ഷീ-ണിച്ചോരെ യേശു വിളിക്കുന്നു. ഇ-രുളിലും മാറ്റൊലി ഇപ്പോഴും കേൾപ്പൂ, സ-ദ്വാർത്ത ഗാനം വീട്ടിലെ-ത്തി-ക്കും. 5 ജീ-വിതേ നാം വീണു തളർന്നു പോയാലും, രാ-ത്രി പോയി പകൽ വന്നീടുമേ. വി-ശ്വാസയാത്രയിൻ അന്ത്യത്തിങ്കല-ന്നു, സ്വർ-ഗ്ഗ ഭവനേ നാമന്നു ചെ-ന്നെ-ത്തും. 6 വി-ശ്വാസ രശ്മികാൺ വൻ അലകളിന്മേൽ, മോ-ദിക്ക നീ പേടിക്കാ- മനമേ. ദൂ-തരിൻ നൽ ഗാനം നീ ശ്രവിച്ചിടുമ്പോൾ, നിൻ ഹൃദയം മോദത്താൽ നി-റ-യും. 7 ദൂ-തരേ പാടിടിൻ നിങ്ങൾ തൻ നൽ ഗാനം, മാ-ധുര്യമായ് മേലിൽ നിന്നെപ്പോഴും. ഉ-ഷസ്സിന്നാ-മോദം അസ്തമിച്ചീടുന്നേ-രം, സ-ന്ധ്യയിങ്കൽ കരച്ചിൽ രാ-പാർ-ക്കും. Used With Tune: PILGRIMS
Page scans

Horch, horch, mein Geist

Author: F. W. Faber; J. A. Reiss Appears in 2 hymnals First Line: Horch, horch, mein Geist! das Lied der Engel rauschen Used With Tune: [Horch, horch, mein Geist! das Lied der Engel rauschen]

Pages


Export as CSV