Text Results

Tune Identifier:"^ive_reached_the_land_of_corn_and_sweney$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 21 - 21 of 21Results Per Page: 102050
TextAudio

കാൽവറിയിൽ എൻ പേർക്കഹോ

Author: Thunduparambil Daniel George Appears in 1 hymnal Refrain First Line: യേ-ശുവരും, വീ-ണ്ടും വരും Lyrics: 1 കാൽവറിയിൽ എൻ പേർക്കഹോ ജീവൻ കൊടു-ത്തെൻ രക്ഷകൻ മഹത്വത്തിൽ ദൂ-തരുമായ് ഇഹത്തിൽ വീണ്ടും വന്നിടും പല്ലവി: യേ-ശുവരും, വീ-ണ്ടും വരും, തൻ ശുദ്ധരെ ചേർ-ത്തുകൊൾവാൻ ആ-കാശമണ്ഡ-ലങ്ങളിൽ മേ-ഘങ്ങളിൽ ആ-ഘോഷമായ് ആ-നന്ദമേ ഹാ! എന്നുമേ മാ-നുവേലിന്നല്ലേലൂയ്യാ! 2 ലോ-കത്തിൽ നാ-നാഭാഗത്തും കേൾ-ക്കുന്നിതാ അ-ത്യുച്ചത്തിൽ തൻ വരവിൻ ആർപ്പുവിളി ഏ-വരും കേട്ടു-ണരുവിൻ [പല്ലവി] 3 കത്തും വിള-ക്കോടും അര- കെ-ട്ടിയും തന്നെ കാക്കുവിൻ അ-ല്ലായ്കിൽ നിങ്ങളേവരും ത-ള്ളപ്പെടും പു-റത്തഹോ [പല്ലവി] 4 വാ-തിൽ അട-ച്ച ശേഷമീ ഭൂ-തലേയുണ്ടാ-മേവർക്കും അ-ത്യന്ത ക-ഷ്ടങ്ങളവ തെ-റ്റി ഒഴിവിൻ ഇപ്പോഴേ [പല്ലവി] Used With Tune: BEULAH LAND

Pages


Export as CSV