Author: Volbrecht NagelHymnal: The Cyber Hymnal #14830First Line: പാപക്കടം നീക്കുവാൻ യേശുവിൻ രക്തം മാത്രംRefrain First Line: ശ്രീയേശു ക്രിസ്തുവേ! ദൈവത്തിന്റെ കുഞ്ഞാടെLyrics: 1 പാപക്കടം നീക്കുവാൻ യേശുവിൻ രക്തം മാത്രം
പാപബന്ധം അഴിപ്പാൻ യേശുവിൻ രക്തം മാത്രം
പല്ലവി:
ശ്രീയേശു ക്രിസ്തുവേ! ദൈവത്തിന്റെ കുഞ്ഞാടെ
രക്ഷിക്കുന്നു പാപിയേ നിൻ തിരുരക്തം മാത്രം
2 വീണ്ടെടുപ്പിൻ വിലയായ് യേശുവിൻ രക്തം മാത്രം
പുണ്യമില്ലാ പാപിക്കായ് യേശുവിൻ രക്തം മാത്രം [പല്ലവി]
3 ദൈവത്തോടു നിരപ്പും യേശുവിൻ രക്തം മാത്രം
വേറേയില്ല യോജിപ്പും യേശുവിൻ രക്തം മാത്രം [പല്ലവി]
4 സാത്താനെ ആർ ജയിക്കും? യേശുവിൻ രക്തം മാത്രം
തീ അമ്പിനെ കെടുത്തും യേശുവിൻ രക്തം മാത്രം [പല്ലവി]
5 ശാപത്തെ നീക്കിയതു യേശുവിൻ രക്തം മാത്രം
നുകത്തെ തകർത്തതു യേശുവിൻ രക്തം മാത്രം [പല്ലവി]
6 പുത്രത്വത്തിൻ അധാരം യേശുവിൻ രക്തം മാത്രം
ശുദ്ധാത്മാവിൻ പ്രകാരം യേശുവിൻ രക്തം മാത്രം [പല്ലവി]
7 ശുദ്ധ ജീവ പാനീയം യേശുവിൻ രക്തം മാത്രം
സ്വർഗ്ഗ ഭാഗ്യ നിശ്ചയം യേശുവിൻ രക്തം മാത്രം [പല്ലവി]
8 എന്തു ഞാൻ പ്രശംസിക്കും യേശുവിൻ രക്തം മാത്രം
ഇങ്ങുംസ്വർഗ്ഗത്തോളവും യേശുവിൻ രക്തം മാത്രം [പല്ലവി]
9 എന്റെ പ്രിയനേശുവേ! രക്തമണവാളനേ
രക്ഷിപ്പതും ഈ എന്നെ നിൻ തിരുരക്തം മാത്രം [പല്ലവി]Languages: MalayalamTune Title: [പാപക്കടം നീക്കുവാൻ യേശുവിൻ രക്തം മാത്രം]
Author: R. L.Hymnal: Wings of Song #85 (1941)First Line: What can wash away my sin?Refrain First Line: O precious is the flowLanguages: EnglishTune Title: [What can wash away my sin?]
Author: R. L.Hymnal: Church Hymnal #368b (1951)First Line: What can wash away my sin?Refrain First Line: O precious is the flowTopics: Blood; InvitationLanguages: EnglishTune Title: [What can wash away my sin?]
Hymnal: Hinário Adventista #16 (1943)First Line: Quem me poderá salvar?Refrain First Line: Oh, que preciosa pazLanguages: PortugueseTune Title: [Quem me poderá salvar?]
Hymnal: Sing Your Way Home #107 (1978)Refrain First Line: Oh, precious is the flowTopics: Christian Faith and ExperienceTune Title: [What can wash away my stain?]
It looks like you are using an ad-blocker. Ad revenue helps keep us running.
Please consider white-listing Hymnary.org or getting Hymnary Pro
to eliminate ads entirely and help support Hymnary.org.