Instance Results

Meter:7.7.7.7.7.7.7.7.7.7
In:instance

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 41 - 44 of 44Results Per Page: 102050
TextAudio

Our Fathers Long Ago

Author: Fanny Crosby Hymnal: The Cyber Hymnal #11298 Meter: 7.7.7.7.7.7.7.7.7.7 First Line: When across the ocean wide Lyrics: 1 When across the ocean wide, Where the heaving waters flow, Came the Mayflower o’er the tide, With our fathers long ago; When they neared the rocky strand, And their chorus rent the air, Children in that pilgrim band Clasped their little hands in prayer, Children in that pilgrim band Clasped their little hands in prayer. 2 Sweetly rang their evening hymn O’er that region vast and wide, Through the forest dark and dim, And the rocking pines replied. ’Twas a cold December night, And the earth was robed in snow, But the stars with mellow light Blest our fathers long ago, But the stars with mellow light Blest our fathers long ago. 3 When the early buds were seen, And the robin’s song was heard Children frolicked on the green, Happy as the woodland bird; Culled the daisy young and fair, Watched the brooklet’s quiet flow, Banished every cloud of care From our fathers long ago, Banished every cloud of care From our fathers long ago. 4 When our country’s banner bright Told her deeds of noble worth, Children hailed its radiant light, Hailed the land that gave them birth. Children now rejoice to hear, All their youthful hearts can know, And the precepts still revere Of their fathers long ago, And the precepts still revere Of their fathers long ago. Languages: English Tune Title: HAGÅTÑA
TextAudio

ആത്മദേഹി ദേഹത്തെ

Author: Unknown Hymnal: The Cyber Hymnal #14428 Meter: 7.7.7.7.7.7.7.7.7.7 First Line: ആത്മദേഹി ദേഹത്തെ കാഴ്ചയായ് വെയ്ക്കുന്നിതാ Lyrics: 1 ആത്മദേഹി ദേഹത്തെ കാഴ്ചയായ് വെയ്ക്കുന്നിതാ നിൻ മുമ്പിൽ എൻ യേശുവേ എന്നും നിൻ വകയാവാൻ 2 പീഠത്തിന്മേൽ എന്നെ ഞാൻ വച്ചു തീയ്ക്കായ് കാക്കുന്നു കാത്തു കാത്തിരിക്കുന്നേൻ തീ ഇറങ്ങാൻ നോക്കുന്നു 3 യാഗപീഠത്തിൽ നാഥാ ഞാൻ സമസ്തം നിൻ സ്വന്തം നിന്റേതായ് കാത്തീടുക കുലുങ്ങാതെൻ വിശ്വാസം 4 യേശുവേ എൻ രക്ഷകാ നിൻ നാമം എൻ ആശ്രയം രക്ഷയ്ക്കായി നോക്കുന്നിതാ നിൻ മൊഴി എൻ ശരണം 5 പാപത്തിന്നധികാരം തന്നിൽ നിന്നു വിട്ടു എൻ അംഗങ്ങളെ നിൻ കരം തന്നിൽ ഏല്പിച്ചീടുന്നേൻ 6 ദൈവ സേവ ചെയ്‌വാനും ജയമോടു പാപത്തെ കാൽക്കീഴിൽ മെതിപ്പാനും തൃക്കൈയ്യിൽ ഏല്പിക്കുന്നേ Languages: Malayalam Tune Title: EVERLASTING LOVE
TextAudio

നിത്യ സ്നേഹത്താല്‍ അവന്‍ കൃപയാല്‍ നടത്തിയേ

Author: George W. Robinson; Simon Zachariah Hymnal: The Cyber Hymnal #14783 Meter: 7.7.7.7.7.7.7.7.7.7 Lyrics: 1 നിത്യ സ്നേഹത്താല്‍ അവന്‍ കൃപയാല്‍ നടത്തിയേ ഉന്നതമാം അത്മാവാല്‍ തന്‍ വഴി പഠിപ്പിച്ചേന്‍ പൂര്‍ണ്ണ സമാധാനവും ദിവ്യമാം നടത്തിപ്പും സ്നേഹത്താല്‍ താന്‍ ചൊല്ലുന്നു, ഞാനവന്റെ സ്വന്തമാം സ്നേഹത്താല്‍ ഞാന്‍ ചൊല്ലുന്നു, അവനെന്റെ സ്വന്തമാം. 2 നീല സ്വര്‍ഗ്ഗം മേലിലും ഭൂമിയോ ഹരിതമാം വര്‍ണ്ണ വില്ലില്‍ വാഗ്ദത്തം നീതിമാന്മാര്‍ കാണുന്നു പക്ഷികളിന്‍ ഗാനവും പൂക്കള്‍ തന്‍ നല്‍ ഭംഗിയും എന്നും ഓര്‍പ്പിക്കുന്നെന്നെ ഞാനവന്റെ സ്വന്തമാം എന്നും ഓര്‍പ്പിക്കുന്നെന്നെ, അവനെന്റെ സ്വന്തമാം. 3 ആദ്യ കാല ആധികള്‍ ഇന്നെന്നെ അലട്ടിടാ നിത്യമാം കരത്തിനാല്‍ മാറോടണച്ചെന്നെ താന്‍ തന്‍ മാറില്‍ നല്‍ ക്ഷേമമായ് താലോലിച്ചുറക്കുമ്പോള്‍ മന്ത്രിക്കുന്നെന്‍ കാതില്‍ താന്‍ ഞാനവന്റെ സ്വന്തമാം മന്ത്രിക്കുന്നെന്‍ കാതില്‍ താന്‍ അവനെന്റെ സ്വന്തമാം. 4 ഞാനവന്റെ സ്വന്തമാം, ആരെന്നെ അകറ്റിടും? യേശു നല്കുന്നാശ്വാസം ഹൃത്തടം നിറയ്ക്കുന്നേ സ്വര്‍ഗ്ഗം ഭൂമി മാഞ്ഞുപോം സൂര്യ ശോഭ മങ്ങിടും ഞാനവനായ് വാണീടും ഞാനവന്റെ സ്വന്തമാം ഞാനവനായ് വാണീടും അവനെന്റെ സ്വന്തമാം. Languages: Malayalam Tune Title: EVERLASTING LOVE
TextAudio

Me Një Dashuri Të Shtrenjtë

Author: George W. Robinson; Jan Foss, 1954- Hymnal: The Cyber Hymnal #15409 Meter: 7.7.7.7.7.7.7.7.7.7 Lyrics: 1 Me një dashuri të shtrenjtë Zoti im më përqafon. E prej s’larti Fryma e Shenjtë K’të dashuri tek unë zbulon. Ç’paqe pra tek unë mbret’ron, Sa gëzim në zemër kam! Se Jezusi më takon Dhe gjithmonë i tij unë jam. 2 Ah, me ç’bukuri të rrallë Mbar’ natyra vishet sot. Në çdo bojë v’rej diçka t’gjallë Që më parë s’e pashë dot! Ja, si endin lulet krejt, Zogjtë këndojnë me ëmbëlsi, Qëkur Zoti më përket Edhe unë jam i atij. 3 Çfar’ rrezik i pamenduar Zemrën mund t’ma trubulloj’? Unë në krahët e amshuar Të Jezusit po pushoj. As dyshim, as frikë nuk kam. Ai me hir më përqafon, Duke m’thën’: “I yti jam Dhe tani ti më takon.” 4 Veç Jezusit, veç atij I përkas tani gjithmonë. Ah, ç’pushim plot lumturi Mund ta njohë kush dashuron Ndon’se bota do t’kaloj’ Kjo dashuri nuk do t’humbasë Unë përherë do t’i takoj, Edhe ai do t’më përkasë. Languages: Albanian Tune Title: EVERLASTING LOVE

Pages


Export as CSV
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.