Text Results

Tune Identifier:"^cleansing_fountain_13565$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 41 - 46 of 46Results Per Page: 102050
Page scans

When I can read my title clear

Author: Isaac Watts Appears in 1,263 hymnals Used With Tune: FOUNTAIN
TextAudio

രക്തം നിറഞ്ഞൊരുറവ

Author: William Cowper; Volbrecht Nagel Meter: 8.6.8.6 D Appears in 1 hymnal First Line: രക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ പാപിക്കായ് Refrain First Line: വിശ്വാസത്താൽ ഞാൻ നോക്കുന്നു യേശുവിൻ ക്രൂശിന്മേൽ Lyrics: 1 രക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ പാപിക്കായ് വിശ്വാസത്തോടു മുങ്ങുക എന്നാൽ നീ ശുദ്ധനായ്‌ പല്ലവി: വിശ്വാസത്താൽ ഞാൻ നോക്കുന്നു യേശുവിൻ ക്രൂശിന്മേൽ എൻ പാപമെല്ലാം ചുമന്നു ഈ എൻ ഇമ്മാനുവേൽ 2 ആ കള്ളനു സന്തോഷമായ്-യേശുവിൻ രക്തത്താൽ എനിക്കും അനുഭവമായ്-ദൈവത്തിൻ കൃപയാൽ- [പല്ലവി] 3 യേശുവിൻ മുറിവുകളെ-കണ്ടന്നുമുതൽ ഞാൻ വീണ്ടെടുക്കും തൻ സ്നേഹത്തെ-തുടങ്ങി സ്തുതിപ്പാൻ- [പല്ലവി] 4 ഞാൻ ജീവിക്കും നാളൊക്കെയും- നിൻ ക്രൂശിൻ മഹത്വം ആകും എൻ പാട്ടും ധ്യാനവും -ആകും എൻ പ്രസംഗം [പല്ലവി] 5 നിൻ രക്തത്തിന്റെ ഫലമായ് ഞാൻ വാഴും സ്വർഗ്ഗത്തിൽ അവിടെയും നിൻ സ്തുതിക്കായ് ഞാൻ പാടും ഭക്തിയിൽ [പല്ലവി] Used With Tune: CLEANSING FOUNTAIN
TextAudio

பொங்கிடும் உதிர ஊற்றுண்டு

Author: William Cowper; S. John Barathi Meter: 8.6.8.6 D Appears in 1 hymnal First Line: பொங்கிடும் உதிர ஊற்றுண்டு இம்மானுவேலினதே Lyrics: 1 பொங்கிடும் உதிர ஊற்றுண்டு இம்மானுவேலினதே, அவ்வூற்றில் மூழ்கும் பாவிகள் முற்றும் தூயோராவாரே, முற்றும் தூயோராவாரே, தூயோராய் ஆவாரே, அவ்வூற்றில் மூழ்கும் பாவிகள் முற்றும் தூயோராவாரே. 2 சாகும் அக்கள்வன் குரூசினில் கண்டான் மகிழந்ததை, நாமும் அப்பாக்யம் காண்போமே நம் பாவம் நீங்கவே, நம் பாவம் நீங்கவே, நம் பாவம் நீங்கவே, நாமும் அப்பாக்யம் காண்போமே நம் பாவம் நீங்கவே. 3 ஆம் தேவ ஆட்டின் இரத்தமே என்றும் தீரா ஜீவனே, சபையோரெல்லோரும் மீண்டிட்டே இனி பாவம் செய்யாமல், இனி பாவம் செய்யாமல், ஆம் பாவம் செய்யாமல், சபையோரெல்லோரும் மீண்டிட்டே இனி பாவம் செய்யாமல். 4 நானும் கண்டேன் விஸ்வாசத்தால் உம் காயம் செய்யும் மாயம், நல் மீட்பை தந்தே காத்திடும் நான் சாகுமட்டுமே, நான் சாகுமட்டுமே, நான் சாகுமட்டுமே, நல் மீட்பை தந்தே காத்திடும் நான் சாகுமட்டுமே. 5 மற்றோர் இன் பாடல் பாடுவேன் உம் மீட்பின் வல்லமை, திக்கிடும் என் நாவும் பாடுமே மரித்தே கிடக்கையில், மரித்தே கிடக்கையில், நான் மாண்டென் குழியில், மற்றோர் இன் பாடல் பாடுவேன், மரித்தே கிடக்கையில். 6 ஆண்டவா நீர் எனக்காயத்தம் செய்தீர்ரென்றறிவேன், பாத்ரமில்லா எனக்காகவே தங்க சுரமண்டலம், தங்க சுரமண்டலம், தங்க சுரமண்டலம், பாத்ரமில்லா எனக்காகவே தங்க சுரமண்டலம். 7 காலா காலமாய் மீட்டியே தேவ வல்லமையினால், கலையா ஸ்ருதியுடன் மீட்டியே உம் நாமம் போற்றிடவே, உம் நாமம் போற்றிடவே, உம் நாமம் போற்றிடவே, கலையா ஸ்ருதியுடன் பாடியே உம்மை மாத்ரம் போற்றிடவே. ஆமேன். Used With Tune: CLEANSING FOUNTAIN
Page scans

There is a stream of precious blood

Author: Wm. Cowper Appears in 1 hymnal Used With Tune: COWPER
TextAudio

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

Author: William Cowper; Thomas Koshy, 1857-1940 Meter: 8.6.8.6 D Appears in 1 hymnal Lyrics: 1 ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം പാപക്കറ നീക്കും അതിൽ മുങ്ങിത്തീർന്നാലാരും മുങ്ങിത്തീർന്നാലാരും മുങ്ങിത്തീർന്നാലാരും പാപക്കറ നീക്കും അതിൽ മുങ്ങിത്തീർന്നാലാരും 2 എൻ പേർക്കേശു മരിച്ചെന്നു ഞാൻ വിശ്വസിക്കുന്നു പാപം എന്നിൽ നിന്നു നീക്കാൻ രക്തം ചിന്തിയേശു രക്തം ചിന്തിയേശു രക്തം ചിന്തിയേശു പാപം എന്നിൽ നിന്നു നീക്കാൻ രക്തം ചിന്തിയേശു* 3 കള്ളൻ ക്രൂശിൻ ഉറവയിൽ കണ്ടു പാപശാന്തി അവനെപ്പോൽ ഞാനും ദോഷി കണ്ടെൻ പ്രതിശാന്തി. കണ്ടെൻ പ്രതിശാന്തി കണ്ടെൻ പ്രതിശാന്തി അവനെപ്പോൽ ഞാനും ദോഷി കണ്ടെൻ പ്രതിശാന്തി 4 കുഞ്ഞാട്ടിൻ വിലയേറിയ രുധിരത്തിൻ ശക്തി വീണ്ടും കൊള്ളും ദൈവസഭ ആകെ വിശേഷമായ്. ആകെ വിശേഷമായ്.ആകെ വിശേഷമായ്. വീണ്ടും കൊള്ളും ദൈവസഭ ആകെ വിശേഷമായ്. 5 തൻ മുറിവിൻ രക്തനദി കണ്ടതിനു ശേഷം വീണ്ടെടുപ്പിൻ സ്നേഹം താൻ എൻ-ചിന്ത എന്നും എന്നും ചിന്ത എന്നും എന്നും ചിന്ത എന്നും എന്നും വീണ്ടെടുപ്പിൻ സ്നേഹം താൻ എൻ-ചിന്ത എന്നും എന്നും 6 വിക്കുള്ളതാം എന്റെ നാവു ശവക്കുഴിക്കുള്ളിൽ മൗനമായാൽ എന്നാത്മാവു പാടും ഉന്നതത്തിൽ. പാടും ഉന്നതത്തിൽ.പാടും ഉന്നതത്തിൽ. മൗനമായാൽ എന്നാത്മാവു പാടും ഉന്നതത്തിൽ. 7 തന്‍ രക്തത്താല്‍ നേടിയതാം തങ്കവീണ താതന്‍ അയോഗ്യനാം എന്‍ പേര്‍ക്കായി നാഥന്‍ ഒരുക്കുന്നു ധ്വനിച്ചീടും അതില്‍ നിന്നും നാഥന്‍ സ്തുതിഗീതം മാറ്റമില്ലാ പാടും ശ്രുതി - താതന്‍ കാതില്‍ എന്നും** Used With Tune: CLEANSING FOUNTAIN

Pages


Export as CSV
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.