Text Results

Tune Identifier:"^eventide_monk$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 81 - 90 of 96Results Per Page: 102050

Ankehitrio no isehoanao

Author: W. Huckett Appears in 2 hymnals Used With Tune: EVENTIDE

Forbliv hos mig

Author: Henry F. Lyte Appears in 1 hymnal First Line: Forbliv hos mig; fort daler solen blid Used With Tune: [Forbliv hos mig; fort daler solen blid]
Page scans

Bleibe bei uns

Author: R. A. John, P. Appears in 4 hymnals First Line: Bleibe bei uns, Herr, wenn es Abend wird Used With Tune: [Bleibe bei uns, Herr, wenn es Abend wird]

Jest ze mną Pan

Author: ks. Henry Francis Lyte; Tadeusz Sikora Appears in 1 hymnal First Line: Jest ze mną Pan, gdy wieczór zbliźa się Topics: Nabożeństwo Pieesni wieczorne Used With Tune: ABIDE WITH ME
Page scans

Abend ist's worden

Author: J. E. Nidecker Appears in 1 hymnal Used With Tune: [Abend ist's worden]
TextAudio

കൂടെ പാര്‍ക്ക നേരം വൈകുന്നിതാ

Author: Henry F. Lyte; Rev. Thomas Koshy, 1857-1940 Meter: 10.10.10.10 Appears in 1 hymnal Lyrics: 1 കൂടെ പാര്‍ക്ക നേരം വൈകുന്നിതാ കൂരിരുളേറുന്നു പാര്‍ക്ക ദേവാ ആശ്രയം വേറില്ലാ നേരം തന്നില്‍ ആശ്രിത വത്സലാ കൂടെ പാര്‍ക്ക 2 ആയുസ്സാം ചെറുദിനം ഓടുന്നു ഭൂസന്തോഷ മഹിമ മങ്ങുന്നു ചുറ്റിലും കാണുന്നു മാറ്റം കേടും മാറ്റമില്ലാ ദേവാ കൂടെ പാര്‍ക്ക 3 നോട്ടം പോരാ - വാക്കുകളും പോരാ വാത്സല്ല്യമായ്, ദീര്‍ഘ ക്ഷമയോടെ ശിഷ്യരോടോത്തു പാര്‍ത്ത നാള്‍കള്‍ പോല്‍ എന്നുമെന്‍ സ്വന്തമായ് കൂടെ പാര്‍ക്ക.* 4 രാജരാജന്‍ പോല്‍ ഭയങ്കരനായ് സാധുവെ ദര്‍ശ്ശിച്ചീടരുതേ നിന്‍ ചിറകിന്‍ കീഴ് സൗഖ്യവരമോടെ നന്മ ദയ നല്‍കി കൂടെ പാര്‍ക്ക. 5 ഏകി കഷ്ടതയില്‍ സഹതാപം അപേക്ഷയില്‍ മനസ്സലിവോടെ നിസ്സഹായരിന്‍ സഹായകനായ് വന്നു രക്ഷിച്ചു നീ കൂടെ പാര്‍ക്ക. 6 സദാനിന്‍ സാന്നിദ്ധ്യം വേണം താതാ പാതകന്മേല്‍ ജയം നിന്‍ കൃപയാല്‍ തുണ ചെയവാന്‍ നീയല്ലാതാരുള്ളൂ സന്തോഷ സന്താപേ കൂടെ പാര്‍ക്ക. 7 ശത്രുഭയമില്ലാ നീ ഉണ്ടെങ്കില്‍ ലോകകണ്ണീരിന്നില്ല കൈപ്പൊട്ടും പാതാളമേ ജയമെവിടെ നിന്‍ മൃത്യു മുള്‍ പോയ് ജയം കൂടെ പാര്‍ക്ക. 8 കണ്ണടഞ്ഞീടുമ്പോള്‍ നിന്‍ ക്രൂശ്ശിനെ കാണിക്ക മേല്‍ ലോകമഹിമയും ഭൂമിഥ്യ; നിഴല്‍ ഗമിക്കുന്നിതാ ഭാഗ്യോദയമായ് നീ കൂടെ പാര്‍ക്ക. Used With Tune: EVENTIDE
TextAudio

വാഴ്ത്തെൻ ദേഹി സ്വർ രാജനെ

Author: Henry F. Lyte; Simon Zachariah Meter: 10.10.10.10 Appears in 1 hymnal First Line: വാഴ്ത്തെൻ ദേഹി സ്വർ-രാജനെ Lyrics: 1 വാഴ്ത്തെൻ ദേഹി സ്വർ-രാജനെ കാഴ്ച വെയ്ക്ക തൻ പാതെ തന്നാൻ ര-ക്ഷ, സുഖം, ക്ഷമ നിന്നെപ്പോലാർ സ്തു-തിക്കും സ്തുതി ചൊൽക, സ്തുതി ചൊൽക നിത്യ രാജാ സ്തുതി ചൊൽ 2 പി-താ-ക്കൾക്കാ-പത്തിൽ ചെയ്-ത കൃപകൾക്കായ് സ്തുതിക്ക ഇന്നും ആശീർ-വദിക്കുന്ന യഥാവാനെ-സ്തുതിക്ക സ്തുതി ചൊൽക, സ്തുതി ചൊൽക വിശ്വസ്തതാ പൂർണ്ണനായ് 3 പി-താ-വായ് താൻ ന-മ്മെ പോ-റ്റും മർത്യൻ മണ്ണെ-ന്നറിയും നമ്മെ തൃ-ക്കയ്യിൽ വഹിക്കും ശ-ത്രു-വിൽ നി-ന്നു കാക്കും സ്തുതി ചൊൽക, സ്തുതി ചൊൽക വിസ്തൃതമാം കൃപക്കായ് 4 *വേനൽ പൂ പോലെ നാം പൂ-ക്കും കാറ്റിനാൽ പാറിപ്പോകും മർത്യ-ശരീരം നശിക്കും ദൈവം പാർക്കും നിത്യനായ് ഹാലേലൂയ്യാ! സ്തുതി ചൊൽക, നിത്യവാനെ സ്തുതിക്ക 5 തൻ മുഖം കാ-ണും ദൂത-രെ സ്തുതിചെയ്‌വാൻ തുണയ്ക്ക സൂര്യ-ചന്ദ്രാ-ദി സൃഷ്ടിയെ കുമ്പിടിൻ അവൻ മുമ്പിൽ സ്തുതി ചൊൽക, സ്തുതി ചൊൽക കൃപാലുവെ സ്തുതിക്കാം Used With Tune: EVENTIDE
TextAudio

நிழல்கள் நீண்டு இருள் சூழுதே

Author: Richard W. Adams; S. John Barathi Appears in 1 hymnal Lyrics: 1 நிழல்கள் நீண்டு இருள் சூழுதே நாளை என்ன நேறும் என்றறியோமே உம் சித்தம் செய்தோம் தாரும் அமைதி உம் அன்பை நம்பினோம் நீர் காப்பீரே. 2 ஒன்றை யாம் கேட்போம் இந்நல் மாலையில் மனக்கண்ணில் காட்டும் எம் இடம் எங்கோ மேனி மெலிந்தே கண்கள் மங்குதே உம் அன்பை கூரும் காட்சி காட்டிடும். 3 சாட்சியாய் சொல்ல எம் சந்ததிக்கே வாக்கு மாறா உந்தன் வார்த்தை உண்மையை சா மட்டும் காக்கும் வல்ல தயவை காத்து வழி நடத்தும் நண்பன் நீர் 4 எங்கள் ப்ரயாசம் இங்கு முடிந்தே மரணத்தின் தூதன் பாடல் கற்கவே விசுவாசத்தோடே மேலே பறந்தே வானத்திற்கப்பால் தங்க சாலைக்கே Used With Tune: [நிழல்கள் நீண்டு இருள் சூழுதே]
TextPage scans

أصغى العلي لصوت شعبه

Appears in 1 hymnal Lyrics: 1 أصغى العلي لصوت شعبهِ إذ صرخوا إليه في العذابْ نظر بالحب إليهمِ وسؤلَهم في الضيق قد أجابْ 2 كذاك قد ذكر عهدهُ مُعظماً لشعبه الرحمهْ قدام كل من أذلهمْ أعطاهم من فضله النعمهْ 3 يا ربنا اجمعنا وخلصنا لنحمد اسمك بكل حينْ مبارك للدهر فادينا يا شعب قولوا كلكم آمينْ Used With Tune: EVENTIDE

Pages


Export as CSV