എന്‍ യേശു എന്‍സംഗീതം എന്‍ ബലമാകുന്നു

എന്‍ യേശു എന്‍സംഗീതം എന്‍ ബലമാകുന്നു (En yēśu ensaṅgītaṁ en balamākunnu)

Author: Volbrecht Nagel
Tune: HOME (Bishop)
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 എന്‍ യേശു എന്‍സംഗീതം എന്‍ ബലമാകുന്നു
താന്‍ ജീവന്റെ കിരീടം എനിക്ക് തരുന്നു
തന്‍ മുഖത്തിന്‍ പ്രകാശം ഹാ എത്ര മധുരം!
ഹാ, നല്ലോരവകാശം എന്റേതു നിശ്ചയം

2 എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു
എനിക്ക് വിപരീതം ആയ കൈയ്യെഴുത്തു
തന്‍ ക്രൂശിന്‍ തിരു രക്തം മായിച്ചു കളഞ്ഞു
ശത്രുത തീര്‍ത്തു സ്വഗ്ഗം എനിക്കു തുറന്നു

3 എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു
എന്‍ ഹൃദയത്തിന്‍ ഖേദം ഒക്കെ താന്‍ തീര്‍ക്കുന്നു
എന്‍ വഴിയില്‍ പ്രയാസം ഞെരുക്കം സങ്കടം
വരുമ്പോള്‍ നല്ലാശ്വാസം യേശുവിന്‍ മാര്‍വിടം

4 എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു
തന്‍ വരവു സമീപം നേരം പുലരുന്നു
ദിവ്യ മഹത്വത്തോടു താന്‍ വെളിപ്പെട്ടീടും
ഈ ഞാനും അവനോടു കൂടെ പ്രകാശിക്കും

Source: The Cyber Hymnal #14515

Author: Volbrecht Nagel

(no biographical information available about Volbrecht Nagel.) Go to person page >

Text Information

First Line: എന്‍ യേശു എന്‍സംഗീതം എന്‍ ബലമാകുന്നു (En yēśu ensaṅgītaṁ en balamākunnu)
Title: എന്‍ യേശു എന്‍സംഗീതം എന്‍ ബലമാകുന്നു
Author: Volbrecht Nagel
Language: Malayalam
Copyright: Public Domain

Media

The Cyber Hymnal #14515
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #14515

Suggestions or corrections? Contact us