എന്നാത്മാവിന്‍ ആദിത്യനേ

എന്നാത്മാവിന്‍ ആദിത്യനേ (Ennātmāvin ādityanē)

Author: John Keble; Translator: Anonymous
Tune: HURSLEY
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 എന്നാത്മാവിന്‍ ആദിത്യനേ
എന്‍ പ്രിയ രക്ഷകരനെ
നീ വസിക്കിലെന്‍ സമീപേ
രാത്രി പകല്‍ പോലാകുമേ

2 ഭൂജാതമാം മേഘമതാല്‍
മറപ്പാന്‍ നിന്നില്‍ നിന്നെന്നെ
ഇടയാക്കാരുതേ രാവില്‍
കാക്കണേ സര്‍വ്വശക്തനേ!

3 കണ്മയങ്ങി ഞാന്‍ നിദ്രയില്‍
കിടക്കുമ്പോള്‍ ക്ഷീണതയില്‍
എന്‍ രക്ഷകാ നിന്‍ മടിയില്‍
വിശ്രമിക്കുന്നെന്നോര്‍പ്പിക്ക

4 നിന്നെക്കൂടാതെ ജീവിപ്പാന്‍
പാത്രമല്ലേ ഒന്നിനാലും
സന്ധ്യയില്‍ കൂടെയിരിപ്പാന്‍
ഉഷസ്സോളം നീ വന്നാലും

5 ഇല്ലാതാകാന്‍ ഭയം ലേശം
രാവിന്നിരുളതിനാലും
എന്‍ സമീപെ വേണം വാസം
കൈവിടല്ലേ ഒരിക്കലും

6 തെറ്റി അലഞ്ഞിടുന്നോരും
മത്സരിപ്പോരും സര്‍വ്വരും
പാപനിദ്ര ചെയ്തീടായ് വാന്‍
കൃപാ വേല തുടര്‍ന്നരുള്‍

7 ദുഖിതനു കാവല്‍ നീയെ
അഗതിക്കു ധനം നീയെ
കരയുന്നവന്റെ നിദ്ര
ശിശുവിന്‍ സമമാക്കുക.

8 ഉണരും സമയം വന്നു
വാഴ്ത്തേണം അരികെ നിന്നു
രാജ്യം ചേരും വരെ സ്നേഹം
തന്നില്‍ വഴി നടത്തേണം.

Source: The Cyber Hymnal #14519

Author: John Keble

Keble, John, M.A., was born at Fairford, in Gloucestershire, on St. Mark's Day, 1792. His father was Vicar of Coln St. Aldwin's, about three miles distant, but lived at Fairford in a house of his own, where he educated entirely his two sons, John and Thomas, up to the time of their entrance at Oxford. In 1806 John Keble won a Scholarship at Corpus Christi College, and in 1810 a Double First Class, a distinction which up to that time had been gained by no one except Sir Robert Peel. In 1811 he was elected a Fellow of Oriel, a very great honour, especially for a boy under 19 years of age; and in 1811 he won the University Prizes both for the English and Latin Essays. It is somewhat remarkable that amid this brilliantly successful career,… Go to person page >

Translator: Anonymous

In some hymnals, the editors noted that a hymn's author is unknown to them, and so this artificial "person" entry is used to reflect that fact. Obviously, the hymns attributed to "Author Unknown" "Unknown" or "Anonymous" could have been written by many people over a span of many centuries. Go to person page >

Text Information

First Line: എന്നാത്മാവിന്‍ ആദിത്യനേ (Ennātmāvin ādityanē)
Title: എന്നാത്മാവിന്‍ ആദിത്യനേ
English Title: Sun of my soul, Thou Savior dear
Author: John Keble
Translator: Anonymous
Meter: 8.8.8.8
Language: Malayalam
Copyright: Public Domain

Media

The Cyber Hymnal #14519
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #14519

Suggestions or corrections? Contact us