ഇതെത്ര അത്ഭുത സ്നേഹം!

എത്രയോ അത്ഭുതം തന്‍ സ്നേഹം ആത്മാവേ! (Etrayēā atbhutaṁ tan snēhaṁ ātmāvē!)

Author: Alexander Means; Translator: Simon Zachariah
Tune: WONDROUS LOVE (Southern Harmony)
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 എത്രയോ അത്ഭുതം തന്‍ സ്നേഹം ആത്മാവേ!
എത്രയോ ആശ്ചര്യം ആത്മാവേ!
ഹീനമാം ശാപം താന്‍ ഏറ്റല്ലോ എന്‍ പേര്‍ക്കായ്
‌എത്രയോ അത്ഭുതം തന്‍ സ്നേഹം ആത്മാവേ!
എത്രയോ അത്ഭുതം തന്‍ സ്നേഹം!

2 പാപത്തില്‍ ഞാനന്നു വീണപ്പോള്‍ താണപ്പോള്‍
ആഴത്തില്‍ ആണ്ടപ്പോള്‍ ആത്മാവേ!
ദൈവത്തിന്‍ കോപത്തിന്‍ തീയ്യാല്‍ ഞാന്‍ വെന്തപ്പോള്‍
ക്രൂശില്‍ താന്‍ മുള്‍മുടി ഏറ്റല്ലോ എന്‍ പേര്‍ക്കായ്
സ്വര്‍ഗ്ഗം വെടിഞ്ഞു താന്‍ എന്‍ പേര്‍ക്കായ്‌.

3 ദൈവത്തിന്‍ കുഞ്ഞാടെ സ്തുതിക്കും, ഘോഷിക്കും
ആനന്ദാല്‍ കുഞ്ഞാട്ടിന്‍ കൃപയെ
മാറ്റമില്ലാത്തോനാം യാഹേ ഞാന്‍ സ്തുതിക്കും.
ലക്ഷങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പാടുമ്പോള്‍ വാഴ്ത്തുമ്പോള്‍
ചേര്‍ന്നങ്ങു പാടും ഞാന്‍ തന്‍ സ്തുതി.

4 ചാവിനെ ജയിച്ചാല്‍ പാടും ഞാന്‍ പാടും ഞാന്‍
ദേഹി ജഡം വിട്ടാല്‍ പാടും ഞാന്‍
ആര്‍ത്തു പാടീടും ഞാന്‍ ആനന്ദാല്‍ പാടും ഞാന്‍
നിത്യതയിങ്കലും നിര്‍ത്താതെ പാടും ഞാന്‍
നാഥനേ നിന്‍ സ്തുതി പാടും ഞാന്‍.

Source: The Cyber Hymnal #14477

Author: Alexander Means

(no biographical information available about Alexander Means.) Go to person page >

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Text Information

First Line: എത്രയോ അത്ഭുതം തന്‍ സ്നേഹം ആത്മാവേ! (Etrayēā atbhutaṁ tan snēhaṁ ātmāvē!)
Title: ഇതെത്ര അത്ഭുത സ്നേഹം!
English Title: What wondrous love is this
Author: Alexander Means
Translator: Simon Zachariah
Source: A General Selection of the Newest and Most Admired Hymns and Spiritual Songs Now in Use by Stith Mead (Richmond, VA: Seaton Grantland, 1807)
Language: Malayalam
Copyright: Public Domain

Tune

WONDROUS LOVE (Southern Harmony)

WONDROUS LOVE was first set to this text in William Walker's (PsH 44) second edition of Southern Harmony (1840). Publication of the hymn in B. F. White's The Sacred Harp (1844) further promoted the combination of text and tune. The meter of "What Wondrous Love" derives from an old English ballad abo…

Go to tune page >


Media

The Cyber Hymnal #14477
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #14477

Suggestions or corrections? Contact us