ജയം ജയം യേശുവിന്നു

ജയം ജയം യേശുവിന്നു ദിവ്യ രക്ഷകൻ ഇതാ (Jayaṁ jayaṁ yēśuvinnu divya rakṣakan itā)

Author: Volbrecht Nagel
Tune: [In a cavern, by a canyon]
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 ജയം ജയം യേശുവിന്നു ദിവ്യ രക്ഷകൻ ഇതാ
ചാവിൻ കല്ലറയിൽ നിന്നു ഉയിർത്തു ഹല്ലെലൂയ്യാ!

ജയം ജയം ഹല്ലേലൂയ്യ! വാഴ്ക ജീവദായക (2)
ചത്ത കർമ്മങ്ങളിൽ നിന്നും യേശു നമ്മെ രക്ഷിച്ചു
നമ്മിൽ ജീവിക്കുന്നതിന്നു തന്നെത്താൻ പ്രതിഷ്ഠിച്ചു.

2 മൃത്യുവിൻ ഭയങ്കരത്വം നീങ്ങി തൻ ഉയിർപ്പിനാൽ
നിത്യജീവന്റെ ഇമ്പങ്ങൾ വന്നു സുവിശേഷത്താൽ

3 മണ്മയമാം ഈ ശരീരം ആത്മമയമാകുവാൻ
കാഹളം ധ്വനിക്കുന്നേരം കല്പ്പിച്ചീടും രക്ഷകൻ

4 നെടുവീർപ്പും കണ്ണുനീരും ദുഖവും വിലാപവും
നൊടി നേരം കൊണ്ടു തീരും പിന്നെയില്ല ശാപവും

5 ജീവന്നുള്ള രക്ഷിതാവിൻ കൂടെ നാമും ജീവിക്കും
എന്നെന്നേക്കും തൻ പിതാവിൻ രാജ്യത്തിൽ ആനന്ദിക്കും

Source: The Cyber Hymnal #14617

Author: Volbrecht Nagel

(no biographical information available about Volbrecht Nagel.) Go to person page >

Text Information

First Line: ജയം ജയം യേശുവിന്നു ദിവ്യ രക്ഷകൻ ഇതാ (Jayaṁ jayaṁ yēśuvinnu divya rakṣakan itā)
Title: ജയം ജയം യേശുവിന്നു
Author: Volbrecht Nagel
Language: Malayalam
Refrain First Line: ജയം ജയം ഹല്ലേലൂയ്യ! വാഴ്ക ജീവദായക
Copyright: Public Domain

Media

The Cyber Hymnal #14617
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #14617

Suggestions or corrections? Contact us