ഞങ്ങൾ മൂന്നു രാജാക്കന്മാർ

Representative Text

1 ഞങ്ങൾ മൂന്നു രാജാക്കന്മാർ
കിഴക്കു നിന്നും കാഴ്ചയുമായ്
കാടും കടലും കരയും താണ്ടി
താരകം ലക്ഷ്യമായ്

പല്ലവി:
ഓ…ഓ…അത്ഭുതമായ് രാത്രിയിൽ
രാജകീയ താരകം
ദിവ്യ ശോഭ നോക്കി നോക്കി
പ-ടിഞ്ഞാറ്റേ-ക്കോടുന്നു

2 ബേത്ലഹേമിൽ രാജാവായോൻ
തങ്കകിരീടം ചൂടിക്കും ഞാൻ
എന്നെന്നേയ്ക്കും രാജാവായി
നീണാൾ താൻ വാഴുമേ [പല്ലവി]

3 കൊണ്ടുവരും ഞാൻ കുന്തിരിക്കം
ദൈവത്തിനു സുഗന്ധമായ്‌
സ്തോത്രം, സ്തുതി, യാചനകൾ
ദൈവത്തിന്നർപ്പിക്കും [പല്ലവി]

4 കയ്പ്പേ-റും മൂരു ഞാൻ കാഴ്ച വെയ്ക്കും
ദുഃഖം ജീവിതേ നിശ്വസിക്കും
ദുഖം, മുറിവ്, രക്തം, മരണം
ശൈത്യമാം കല്ലറയിൽ [പല്ലവി]

5 മഹത്വ-വാൻ ഉയിർത്തതു കാണ്‍
ദൈവ രാജൻ യാ-ഗമായി
ഹാലേലൂയ്യ ഹാലേലൂയ്യ
വാനം ഭൂ ആർക്കട്ടേ [പല്ലവി]

Source: The Cyber Hymnal #14631

Author: John H. Hopkins

John Henry Hopkins, Jr MA USA 1820-1891. Born in Pittsburgh, PA, having 12 siblings, the son of pioneer parents (his father from Dublin, his mother from Hamburg) he became an ecclesiologist. His father had been an ironmaster, school teacher, lawyer, priest and second Episcopal Bishop of Vermont, (becoming presiding bishop in 1865). When his father founded the Vermont Episcopal Institute, he needed an assistant to help run it, so he picked his son to become a tutor and disciplinarian. The younger Hopkins played the flute and bugle in the school orchestra and also taught Sunday school. John Henry reflected the artistic talents of both parents in music, poetry, and art. After graduating from the University of Vermont in 1839, he returned… Go to person page >

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Text Information

First Line: ഞങ്ങൾ മൂന്നു രാജാക്കന്മാർ (Ňaṅṅaḷ mūnnu rājākkanmār)
Title: ഞങ്ങൾ മൂന്നു രാജാക്കന്മാർ
English Title: We three kings of Orient are
Author: John H. Hopkins
Translator: Simon Zachariah
Language: Malayalam
Refrain First Line: ഓ…ഓ…അത്ഭുതമായ് രാത്രിയിൽ
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14631

Suggestions or corrections? Contact us