യേശു മാത്രം ശരണം

യേശു മാത്രം ശരണം (Yēśu mātraṁ śaraṇaṁ)

Author: Anonymous
Tune: JOYFUL (Bilby)
Published in 1 hymnal

Audio files: MIDI

Representative Text

1 യേശു മാത്രം ശരണം
അവൻ നമ്മെ രക്ഷിക്കും
ഇപ്പോഴും എന്നേക്കും
അത് എത്ര ഭാഗ്യം
ഭാഗ്യം ഭാഗ്യം ഭാഗ്യം
അതു എത്ര ഭാഗ്യം
യേശു സത്യം ശരണം

2 യേശു ക്രിസ്തു ജനിച്ചു
കഷ്ടപ്പെട്ടു മരിച്ചു
എല്ലാ ജനങ്ങൾക്കായ്
തന്നിൽ മാത്രം ഭാഗ്യം
ഭാഗ്യം ഭാഗ്യം ഭാഗ്യം
തന്നിൽ മാത്രം ഭാഗ്യം
യേശു ദിവ്യ ശരണം

3 യേശു ഇപ്പോൾ സ്വർഗ്ഗത്തിൽ
നാമും കൂടെ വേഗത്തിൽ
അവിടെ എത്തിയാൽ
അതു എത്ര ഭാഗ്യം
ഭാഗ്യം ഭാഗ്യം ഭാഗ്യം
അതു എത്ര ഭാഗ്യം
സ്വർഗ്ഗമോക്ഷം കിട്ടുമ്പോൾ

4 പാപം പേടി വേദന
ദുഃഖം ദീനം മൃത്യുവും
അവിടെ ഇല്ലല്ലോ
അതു എത്ര ഭാഗ്യം
ഭാഗ്യം ഭാഗ്യം ഭാഗ്യം
അതു എത്ര ഭാഗ്യം
സ്വർഗ്ഗ മോക്ഷം കിട്ടുമ്പോൾ

5 യേശു മാത്രം ശരണം
സ്വർഗ്ഗം നിത്യ ഭവനം
നാം ഇപ്പോൾ യാത്രക്കാർ
പിന്നെ പൂർണ്ണ ഭാഗ്യം
ഭാഗ്യം ഭാഗ്യം ഭാഗ്യം
പിന്നെ പൂർണ്ണ ഭാഗ്യം
യേശുവിനെ കാണുമ്പോൾ

Source: The Cyber Hymnal #14923

Author: Anonymous

In some hymnals, the editors noted that a hymn's author is unknown to them, and so this artificial "person" entry is used to reflect that fact. Obviously, the hymns attributed to "Author Unknown" "Unknown" or "Anonymous" could have been written by many people over a span of many centuries. Go to person page >

Text Information

First Line: യേശു മാത്രം ശരണം (Yēśu mātraṁ śaraṇaṁ)
Title: യേശു മാത്രം ശരണം
Author: Anonymous
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14923

Suggestions or corrections? Contact us