| 14498 | The Cyber Hymnal#14499 | 14500 |
| Text: | എൻ നിമിത്തം പോകുക |
| Author: | Unknown |
| Tune: | [എൻ നിമിത്തം പോകുക] |
| Composer: | Samuel Ashmead |
| Media: | MIDI file |
1 എൻ നിമിത്തം പോകുക,
സുവിശേഷം ഘോഷിക്ക,
എന്നു രാജദൂതു-
പല്ലവി:
ദൈവത്തിന്നു സ്തോത്രം!
സ്തോത്രം, സ്തോത്രം, സ്തോത്രം,
ദൈവത്തിന്നു സ്തോത്രം,
നാമെല്ലാരും പാടേണം!
2 ഈ ദൂതേറ്റനേകരും,
ഈഷൽ ഭേദം എന്നിയെ,
ഈശൻ ദാസരായി. [പല്ലവി]
3 സുവിശേഷകാഹളം,
കേൾക്ക സർവ്വ ജാതിയും,
ധ്രൂവത്തോടു ധ്രൂവം. [പല്ലവി]
4 വിധിനാൾ അണയുന്നു,
വിജയാർത്ഥം പോർ ചെയ്ക,
വിഭാകരോദയം. [പല്ലവി]
5 പറുദീസാ പ്രാപിച്ചോർ,
പാരിൽ സഭാവാസികൾ,
പാടീടും ഏകമായ്. [പല്ലവി]
6 വരുന്നേശു ആർപ്പോടെ,
വാനദൂതാദികളിൻ,
കർത്തനേ വാഴ്ത്തുവിൻ. [പല്ലവി]
| Text Information | |
|---|---|
| First Line: | എൻ നിമിത്തം പോകുക |
| Title: | എൻ നിമിത്തം പോകുക |
| Author: | Unknown |
| Refrain First Line: | ദൈവത്തിന്നു സ്തോത്രം! |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [എൻ നിമിത്തം പോകുക] |
| Composer: | Samuel Ashmead (1847) |
| Key: | G Major or modal |
| Copyright: | Public Domain |