Thanks for being a Hymnary.org user. You are one of more than 10 million people from 200-plus countries around the world who have benefitted from the Hymnary website in 2024! If you feel moved to support our work today with a gift of any amount and a word of encouragement, we would be grateful.

You can donate online at our secure giving site.

Or, if you'd like to make a gift by check, please make it out to CCEL and mail it to:
Christian Classics Ethereal Library, 3201 Burton Street SE, Grand Rapids, MI 49546
And may the promise of Advent be yours this day and always.

14573. കാണും വരെ ഇനി നാം തമ്മില്‍

1 കാണും വരെ ഇനി നാം തമ്മില്‍
കൂടെ ഇരിക്കട്ടെ ദൈവം
തന്‍ ദിവ്യ നടത്തിപ്പാലെ-
കാത്തു പാലിക്കട്ടെ നിങ്ങളെ

ഇനി നാം ഇനി നാം—
യേശു മുന്‍ ചേരും വരെ
ഇനി നാം ഇനി നാം—
ചേരും വരെ പാലിക്കട്ടെ! താന്‍

2 കാണും വരെ ഇനി നാം തമ്മില്‍
തന്‍ തിരു ചിറകിന്‍ കീഴില്‍
നല്‍കി എന്നും ദിവ്യ മന്നാ
കാത്തു പാലിക്കട്ടെ നിങ്ങളെ

3 കാണും വരെ ഇനി നാം തമ്മില്‍
സ്നേഹമാകും തൈലം പൂശി
ദൈവ വേലക്കായി എന്നും
കാത്തു പാലിക്കട്ടെ നിങ്ങളെ*

4 കാണും വരെ ഇനി നാം തമ്മില്‍
തന്‍ തൃക്കരങ്ങളില്‍ ഏന്തി
അനര്‍ത്ഥങ്ങളില്‍ കൂടെയും
കാത്തു പാലിക്കട്ടെ നിങ്ങളെ

5 കാണും വരെ ഇനി നാം തമ്മില്‍
വാഗ്ദത്തങ്ങള്‍ ഓര്‍പ്പിച്ചെന്നും
സ്വര്‍ നിക്ഷേപം പകര്‍ന്നെന്നും
കാത്തു പാലിക്കട്ടെ നിങ്ങളെ*

6 കാണും വരെ ഇനി നാം തമ്മില്‍
രോഗ ദുഖ നാളിലെന്നും
കൈവിടാതെ ചാരെ നിന്നു
കാത്തു പാലിക്കട്ടെ നിങ്ങളെ*

7 കാണും വരെ ഇനി നാം തമ്മില്‍
സ്നേഹക്കൊടിയതിന്‍ കീഴില്‍
മൃത്യുവിന്മേല്‍ ജയം നല്‍കി
കാത്തു പാലിക്കട്ടെ നിങ്ങളെ

8 കാണും വരെ ഇനി നാം തമ്മില്‍
അന്ത്യകാലം വരെ എന്നും
അഗ്നി രഥം മറയുവോളം
കാത്തു പാലിക്കട്ടെ നിങ്ങളെ*

Text Information
First Line: കാണും വരെ ഇനി നാം തമ്മില്‍
Title: കാണും വരെ ഇനി നാം തമ്മില്‍
English Title: God be with you till we meet again
Author: Jeremiah E. Rankin
Translator: Simon Zachariah
Refrain First Line: ഇനി നാം ഇനി നാം
Meter: 98.89 refrain
Language: Malayalam
Copyright: Public Domain
Tune Information
Name: GOD BE WITH YOU
Composer: William Gould Tomer (1880)
Meter: 98.89 refrain
Key: C Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.