14585. കൃ-പയേറും ആട്ടിടയൻ

1 കൃ-പയേറും ആട്ടിടയൻ
തേടുന്നു തൻ ആടെ.
മലകളിൽ, താഴ് വാരത്തിൽ
പാറയിടുക്കിലും.

2 കണ്ടെത്തുമ്പോൾ എന്തു മോദം
ഇടയൻ തന്നുള്ളിൽ!
കോരിയെടു-ക്കും കൈകളിൽ
തോളിലും താൻ ഏറ്റും.

3 തൻ ആനന്ദം പങ്കുവയ്പ്പാൻ
ഭവനത്തിൽ ചെല്ലും.
നീതിമാന്മാർ ആനന്ദിക്കും
ഇടയനെ കാണും.

4 പാപി മനം തിരിഞ്ഞിപ്പോൾ
താഴ്മയായ് യാചിച്ചാൽ.
സ്വർഗൃഹത്തിൽ ചേർത്തീടുമേ
എന്തു മോദം വിണ്ണിൽ!

Text Information
First Line: കൃ-പയേറും ആട്ടിടയൻ
Title: കൃ-പയേറും ആട്ടിടയൻ
English Title: When some kind shepherd from the fold
Author: John Needham
Translator: Simon Zachariah
Meter: CM
Language: Malayalam
Copyright: Public Domain
Tune Information
Name: AZMON
Composer: Carl Gläser
Arranger: Lowell Mason
Meter: CM
Key: G Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.