Thanks for being a Hymnary.org user. You are one of more than 10 million people from 200-plus countries around the world who have benefitted from the Hymnary website in 2024! If you feel moved to support our work today with a gift of any amount and a word of encouragement, we would be grateful.

You can donate online at our secure giving site.

Or, if you'd like to make a gift by check, please make it out to CCEL and mail it to:
Christian Classics Ethereal Library, 3201 Burton Street SE, Grand Rapids, MI 49546
And may the promise of Advent be yours this day and always.

14609. ക്രൈസ്തവരേ വന്ദനയ്ക്കുണരിന്‍

1 ക്രൈസ്തവരേ വന്ദനയ്ക്കുണരിന്‍
ക്രി-സ്തു കന്യാജാതം ചെയ്ത നാളില്‍
ഭാഗ്യോദയെ- അത്ഭുതമീസ്നേഹം
അ- ഗോചരമല്ലോ ഇതിന്‍ മര്‍മ്മം
വാനേ ദൂതന്മാര്‍ പാടി ഇതാദ്യം
മാനു-ഷ്യാവതാരം ഘോഷിച്ചിവര്‍

2 കാവല്‍ കാക്കും ഇടയരും കേട്ടു
ദൈവ ദൂതസ്വരം, "ഭയം വേണ്ടാ"
നല്ല വാര്‍ത്ത- കൊണ്ടുവരുന്നു ഞാന്‍
എല്ലാവര്‍ക്കുമുള്ളോരു രക്ഷകന്‍
ഇന്നു ജനിച്ചു ദൈവ വാഗ്ദത്തം
ഒന്നു പോലും പിഴയ്കാ നിശ്ചയം

3 ദൂതഗണം ആകാശം മുഴക്കും
ഗീതം പാടി ആര്‍ത്തു "ഉന്നതത്തില്‍
ദൈവത്തിനു മഹത്വം ഭൂമിയില്‍
ദൈവ-പ്രസാദമുള്ളോര്‍ക്കു സാമം"
വീണ്ടെടുപ്പിന്‍ സ്നേ-ഹം ദൂതന്മാര്‍ക്കും
പണ്ടേ ആശ്ചര്യം: ഗീതവുമത്

4 ആട്ടിടയര്‍ ഓടി ബേത് ലേമിന്നു
കുട്ടിയായ് പുല്‍ത്തൊട്ടിയില്‍ കണ്ടവര്‍
രക്ഷകനെ അമ്മയോടുകൂടെ
സൂക്ഷ്മം ദൂതവാക്യം എന്നറിഞ്ഞു
സാക്ഷിച്ചെങ്ങും അത്ഭുതകാഴ്ച്ചയെ
ഘോഷിച്ചോരാദ്യം യേശുവേ ഇവര്‍

5 ക്രിസ്തുമസ് മോദം ആട്ടിടയരെ പോല്‍
പ്രസ്താവിക്കാം സ്തോത്രസ്വരത്തോടെ
നഷ്ടം തീര്‍ക്കും ഈ ശിശുവിനെ നാം
തൊട്ടി തൊട്ടു ക്രൂശോളം നോക്കി കാണ്‍
നിഷ്ഠയോടെപിന്‍- ചെല്കകൃപയാല്‍
നഷ്ട-സ്വര്‍ഗ്ഗം വീണ്ടും പ്രാപിപ്പോളം

6 ഗീതം പാടാം രക്ഷയിന്‍ -മോദത്താല്‍
ദൂതര്‍ മദ്ധ്യേ നില്‍ക്കാം ജയംകൊണ്ട്
ഇന്നു പിറന്നവന്റെ മഹത്വം
മി-ന്നുന്നുണ്ടല്ലോ നമ്മുടെ ചുറ്റും
നിത്യം പാടും രക്ഷപ്പെട്ടോര്‍ സ്തുതി
നിത്യം-നാം സ്വര്‍ഗ്ഗീയ രാജാവിന്നു

Text Information
First Line: ക്രൈസ്തവരേ വന്ദനയ്ക്കുണരിന്‍
Title: ക്രൈസ്തവരേ വന്ദനയ്ക്കുണരിന്‍
English Title: Christians, awake, salute the happy morn
Author: John Byrom
Translator: Unknown
Meter: 10.10.10.10.10.10
Language: Malayalam
Copyright: Public Domain
Tune Information
Name: YORKSHIRE
Composer: John Wainwright (1750)
Meter: 10.10.10.10.10.10
Key: C Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.