Thanks for being a Hymnary.org user. You are one of more than 10 million people from 200-plus countries around the world who have benefitted from the Hymnary website in 2024! If you feel moved to support our work today with a gift of any amount and a word of encouragement, we would be grateful.

You can donate online at our secure giving site.

Or, if you'd like to make a gift by check, please make it out to CCEL and mail it to:
Christian Classics Ethereal Library, 3201 Burton Street SE, Grand Rapids, MI 49546
And may the promise of Advent be yours this day and always.

14614. ചേര്‍ന്നീടാം നദിക്കരെ നാം

1 ചേര്‍ന്നീടാം നദിക്കരെ നാം
ദൂതര്‍ മേവും തീരത്തില്‍
പളങ്കു തിരയടിക്കും
ദൈവ സിംഹാസനത്തിന്‍ മുന്‍

2 ചേര്‍ന്നീടും നദിക്കരെ നാം
ഹാ ശോഭിതം ഹാ ശോഭനം ആ തീരം
ശുദ്ധരൊത്തു വാഴുമന്നാ തീരെ
ദൈവ സിംഹാസനത്തിന്‍ മുന്‍

3 ആ നദിയിന്‍ മണല്‍ തീരെ
വെള്ളി ഓളം തള്ളുമ്പോള്‍
നാം അരാധിക്കുമെന്നേക്കും
പൂര്‍ണ്ണ സന്തോഷ സുദിനം

4 മിന്നും തീരത്തെത്തും മുമ്പേ
പാപ ഭാരം നീക്കേണം
കൃപയാലെ രക്ഷ നേടും
അങ്കിയും നല്‍ കിരീടവും

5 ആനന്ദിക്കും നദി തീരെ
രക്ഷകനെ കാണുമ്പോള്‍
മരണം ജയിച്ച ശുദ്ധര്‍
പാടി വാഴ്ത്തീടും തന്‍ കൃപയെ

6 വേഗം ചേരും മിന്നും തീരേ
വേഗം തീരും യാത്രയും
വേഗം വരും ഹൃത്തിന്‍ മോദം
ശാന്തി ചേര്‍ക്കും നല്‍ ഗീതമായ്

Text Information
First Line: ചേര്‍ന്നീടാം നദിക്കരെ നാം
Title: ചേര്‍ന്നീടാം നദിക്കരെ നാം
English Title: Shall we gather at the river
Author: Robert Lowry
Translator: Simon Zachariah
Language: Malayalam
Copyright: Public Domain
Tune Information
Name: [ചേര്‍ന്നീടാം നദിക്കരെ നാം]
Composer: Robert Lowry
Key: D Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.