| 14629 | The Cyber Hymnal#14630 | 14631 |
| Text: | ജീവിപ്പിച്ചീടേണം |
| Author: | Albert Midlane |
| Translator: | Simon Zachariah |
| Tune: | MIDLANE |
| Composer: | William Howard Doane, 1832-1915 |
| Media: | MIDI file |
1 ജീവിപ്പിച്ചീടേണം
നിൻ വേലയെ നാഥാ
ഉയർപ്പിക്കും നിൻ ശക്തിയെ
നിൻ ജനം കാണട്ടെ.
പല്ലവി:
ജീവിപ്പിച്ചീടേണം
നിദ്രയെ മാറ്റേണം
നിൻ ജീവ ശ്വാസം ഊതിയെൻ
ക്ഷീണം അകറ്റേണം.
2 ജീവിപ്പിച്ചീടേണം
നിൻ വേലയെ നാഥാ
ജീവന്റെ അപ്പം തന്നെന്റെ
ക്ഷീണം അകറ്റേണം. [പല്ലവി]
3 ജീവിപ്പിച്ചീടേണം
നിൻ വേലയെ നാഥാ
ശുദ്ധാവിയിൻ വൻ ശക്തിയാൽ
നിൻ നാമം വാഴേണം. [പല്ലവി]
4 ജീവിപ്പിച്ചീടേണം
നിൻ വേലയെ നാഥാ
പെന്തക്കൊസ്തിൻ വൻ മാരിയാൽ
ആശീർവദിക്കേണം. [പല്ലവി
| Text Information | |
|---|---|
| First Line: | ജീവിപ്പിച്ചീടേണം |
| Title: | ജീവിപ്പിച്ചീടേണം |
| English Title: | Revive thy work, O Lord |
| Author: | Albert Midlane |
| Translator: | Simon Zachariah |
| Refrain First Line: | ജീവിപ്പിച്ചീടേണം |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | MIDLANE |
| Composer: | William Howard Doane, 1832-1915 |
| Meter: | SMD |
| Key: | G Major or modal |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |