| 14639 | The Cyber Hymnal#14640 | 14641 |
| Text: | തൻ ചിറകിൻ നിഴലിൽ |
| Author: | Jonathan Bush Atchinson |
| Translator: | Simon Zachariah |
| Tune: | [തൻ ചിറകിൻ നിഴലിൽ വിശ്രമം ഏ-റെ] |
| Composer: | Edwin Othello Excell |
| Media: | MIDI file |
1 തൻ ചിറകിൻ നിഴലിൽ വിശ്രമം ഏ-റെ
ഭാരം പ്രയാസങ്ങളിലും മിത്രങ്ങളിൻ പോരിൽ മുറ്റും
തൻ ചിറകിൻ നിഴലിൽ വിശ്രമം ഏ-റെ
തൻ ചിറകിൻ നിഴലിൽ വിശ്രമം ഏ-റെ
പല്ലവി:
വിശ്രമം പൂർണ്ണം ശാന്തിയും പൂർണ്ണം
സന്തോഷം എ-ന്നും തൻ ചിറകിൻ നിഴലിൽ
വിശ്രമം പൂർണ്ണം ശാന്തിയും പൂർണ്ണം
സന്തോഷം എ-ന്നും തൻ ചിറകിൻ നിഴലിൽ
2 തൻ ചിറകിൻ നിഴലിൽ ശാ-ന്തി -പൂർണ്ണം
എല്ലാ ബുദ്ധിയെയും വെല്ലും അന്തം എശീടാത്ത ശാ-ന്തി
തൻ ചിറകിൻ നിഴലിൽ ശാ-ന്തി -പൂർണ്ണം
തൻ ചിറകിൻ നിഴലിൽ ശാ-ന്തി -പൂർണ്ണം [പല്ലവി]
3 തൻ ചിറകിൻ നിഴലിൽ സന്തോഷം എ-ന്നും
ആനന്ദം നിറയ്ക്കും നിന്നിൽ നൽ സുവിശേഷത്തെ ചൊല്ലാൻ
തൻ ചിറകിൻ നിഴലിൽ സന്തോഷം എ-ന്നും
തൻ ചിറകിൻ നിഴലിൽ സന്തോഷം-എ-ന്നും [പല്ലവി]
| Text Information | |
|---|---|
| First Line: | തൻ ചിറകിൻ നിഴലിൽ വിശ്രമം ഏ-റെ |
| Title: | തൻ ചിറകിൻ നിഴലിൽ |
| English Title: | In the shadow of his wings |
| Author: | Jonathan Bush Atchinson (1882) |
| Translator: | Simon Zachariah |
| Refrain First Line: | വിശ്രമം പൂർണ്ണം ശാന്തിയും പൂർണ്ണം |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [തൻ ചിറകിൻ നിഴലിൽ വിശ്രമം ഏ-റെ] |
| Composer: | Edwin Othello Excell |
| Key: | F Major or modal |
| Copyright: | Public Domain |
| Media | |
|---|---|
| MIDI file: | |