Go Ad-Free
If you regularly use Hymnary.org, enhance your experience with Hymnary Pro—ad-free browsing plus powerful tools for planning, discovery and customization.
| 14642 | The Cyber Hymnal#14643 | 14644 |
| Text: | താന്‍ വരുമ്പോള്‍ താന്‍ വരുമ്പോള്‍ |
| Author: | William Orcutt Cushing |
| Translator: | Simon Zachariah |
| Tune: | [താന്‍ വരുമ്പോള്‍ താന്‍ വരുമ്പോള്‍] |
| Composer: | George Frederick Root |
| Media: | MIDI file |
1 താന്‍ വരുമ്പോള്‍ താന്‍ വരുമ്പോള്‍
ചേര്‍ത്തീടും തന്‍ ചാരെ
മുത്തുകളായ് രത്നങ്ങളായ്
തീര്‍ത്തീടും സ്വന്തം
നാഥന്‍ തന്റെ ശോ-ഭ-യാല്‍
താരംപോല്‍ മി-ന്നീ-ടു-മേ
തന്‍ കിരീട-ര-ത്ന-മായ്
തേജസ്സാല്‍ മിന്നും
2 നാഥന്‍ ചേര്‍ക്കും നാഥന്‍ ചേര്‍ക്കും
രത്നങ്ങള്‍ തന്‍ ചാരെ
ശുദ്ധിയുള്ള ശോഭയുള്ള
മുത്തെല്ലാം സ്വന്തം
3 പൈതങ്ങളും കുഞ്ഞുങ്ങളും
സ്നേഹിക്കില്‍ നാഥനെ
മുത്തുകളായ് രത്നങ്ങളായ്
താന്‍ ചേര്‍ക്കും സ്വന്തം
| Text Information | |
|---|---|
| First Line: | താന്‍ വരുമ്പോള്‍ താന്‍ വരുമ്പോള്‍ |
| Title: | താന്‍ വരുമ്പോള്‍ താന്‍ വരുമ്പോള്‍ |
| English Title: | When he cometh, when he cometh |
| Author: | William Orcutt Cushing (1856) |
| Translator: | Simon Zachariah |
| Refrain First Line: | നാഥന്‍ തന്റെ ശോ-ഭ-യാല്‍ |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [താന്‍ വരുമ്പോള്‍ താന്‍ വരുമ്പോള്‍] |
| Composer: | George Frederick Root |
| Key: | E Major |
| Copyright: | Public Domain |