| 14701 | The Cyber Hymnal#14702 | 14703 |
| Text: | ദുഃഖിതർ നാം മന്നിതിൽ |
| Author: | Thomas Bilby |
| Translator: | Simon Zachariah |
| Tune: | [ദുഃഖിതർ നാം മന്നിതിൽ] |
| Composer: | Samuel Ashmead |
| Media: | MIDI file |
1 ദുഃഖിതർ നാം മന്നിതിൽ
വീണ്ടും കാണും വിണ്ണതിൽ
വേർപിരിയാ ദേശേ
പല്ലവി:
അതെത്ര മോദം മോദം
മോദം മോദം മോദം
അതെത്ര മോദം മോദം
വേർപെടില്ല പിന്നെ നാം
2 ദൈ-വത്തെ ഭൂവിൽ സ്നേഹിച്ചോർ
മരി-ച്ചു സ്വർഗേ പോകുമേ
പാടും ശുദ്ധരുമായ് [പല്ലവി]
3 കുഞ്ഞുങ്ങൾ കാണും സ്വർഗ്ഗത്തിൽ
നിർമ്മലരായി പ്രാർത്ഥിച്ചോർ
സണ്ടേസ്കൂൾ തന്നിലായ് [പല്ലവി]
4 ഗുരു-ക്കളേയും കാണും നാം
പുരോഹിത-രേയും കാണും നാം
പിന്നെ നാം വേർപെടാ [പല്ലവി]
5 ഓ! എത്ര മോദം! അന്നു നാം,
രക്ഷകനെ കാണും നാൾ
സിംഹാസനസ്ഥനായ്! [പല്ലവി]
6 ആമോദമായ് പാടും നാം
നിത്യ കാലം വാഴും നാം
യേശുവെ കീർത്തിക്കും [പല്ലവി]
| Text Information | |
|---|---|
| First Line: | ദുഃഖിതർ നാം മന്നിതിൽ |
| Title: | ദുഃഖിതർ നാം മന്നിതിൽ |
| English Title: | Here we suffer grief and pain |
| Author: | Thomas Bilby |
| Translator: | Simon Zachariah |
| Refrain First Line: | അതെത്ര മോദം മോദം |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [ദുഃഖിതർ നാം മന്നിതിൽ] |
| Composer: | Samuel Ashmead (1847) |
| Key: | G Major or modal |
| Copyright: | Public Domain |