| 14763 | The Cyber Hymnal#14764 | 14765 |
| Text: | നാം കൂ-ടി വരുന്നിന്നു |
| Translator (English): | Theodore Baker |
| Translator (Malayalam): | Simon Zachariah |
| Tune: | KREMSER |
| Media: | MIDI file |
1 നാം കൂ-ടി വരുന്നിന്നു ആ-ശിഷം യാചിപ്പാൻ
നിർ-ബന്ധി-ക്കും തന്റെ ശ-ബ്ദം കേൾപ്പാൻ
വൻ ദുഷ്ടരിൻ പീഡപോയ് ആശ്വാസം നാം പ്രാപിക്കും
ഓർക്കും താൻ തൻ സ്വന്തത്തെ! വാഴ്ത്തീടും ഞാൻ
2 ഇ-മ്മാനുവേലാമവൻ ന-മ്മെ നയിച്ചീടും,
തൻ ദിവ്യ സാ-മ്രാജ്യം വാ-ണീടുവാൻ
ഈ പോരിൽ ജയം തന്നെ ആദ്യവും താൻ അന്ത്യവും
നാഥനെന്റെ കൂട്ടുണ്ട്, സ്തോത്രം ദേവാ!
3 നാം വാഴ്ത്തുന്നു നിൻ നാമം രക്ഷകനേ നിന്നെ,
എന്നും നീ കാക്കേണം, യാചിക്കുന്നു.
വൻ കഷ്ടത നീ മാറ്റി പോറ്റിടണമെന്നെന്നും
വാഴ്ത്തിടും ഞാൻ നിന്നെ നൽ സ്വാതന്ത്ര്യമായ്
| Text Information | |
|---|---|
| First Line: | നാം കൂ-ടി വരുന്നിന്നു ആ-ശിഷം യാചിപ്പാൻ |
| Title: | നാം കൂ-ടി വരുന്നിന്നു |
| English Title: | We gather together to ask the Lord's blessing |
| Translator (English): | Theodore Baker |
| Translator (Malayalam): | Simon Zachariah |
| Meter: | 12.11.12.11 |
| Language: | Malayalam |
| Source: | Nederlandtsche Gedenckclanck, by Adrianus Valerius, Haarlem, Holland: 1626) |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | KREMSER |
| Meter: | 12.11.12.11 |
| Key: | D Major |
| Source: | 16th Century Dutch Tune |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |