| 14764 | The Cyber Hymnal#14765 | 14766 |
| Text: | നാഥനെ അവര്‍ ക്രൂശില്‍ തൂക്കിയേ |
| Translator: | Simon Zachariah |
| Tune: | WERE YOU THERE |
| Media: | MIDI file |
1 നാഥനെ അവര്‍ ക്രൂശില്‍ തൂക്കിയേ
കാന്തനെ മര ക്രൂശിലേറ്റിയെ
ഓ! ദുഖം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! കഷ്ടം! കഷ്ടം! കഷ്ടം!
എങ്ങു പോയ്! അങ്ങേ ഏകനാ-ക്കി നീ?
2 ഈശനെ മര ക്രൂശില്‍ ഏറ്റിയോ?
കാല്‍കരം ആണിപാടാല്‍ കീറിയോ?
ഓ! ദുഖം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! കഷ്ടം! കഷ്ടം! കഷ്ടം!
എങ്ങു പോയ്! അങ്ങേ ഏകനാ-ക്കി നീ?
3 വാരിയില്‍ അവര്‍ കുന്തം കേറ്റിയോ?
രക്തം എന്നുടെ പേര്‍ക്കായ് ചീറ്റിയോ?
ഓ! ദുഖം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! കഷ്ടം! കഷ്ടം! കഷ്ടം!
എങ്ങു പോയ്! അങ്ങേ ഏകനാക്കി നീ?
4 സൂര്യന്റെ ശോഭ മാഞ്ഞുപോയപ്പോള്‍—
ഭൂതലം കൂരിരുട്ടിലാണ്ടാപ്പോള്‍—
ഓ! ദുഖം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! കഷ്ടം! കഷ്ടം! കഷ്ടം!
എങ്ങു പോയ്! അങ്ങേ ഏകനാ ക്കി നീ?
5 നാഥന്മേല്‍ ശവ ശീല ചുറ്റിയോ?
കല്ലറക്കവര്‍ കാവല്‍ നിര്‍ത്തിയോ?
ഓ! ദുഖം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! കഷ്ടം! കഷ്ടം! കഷ്ടം!
എങ്ങു പോയ്! അങ്ങേ ഏകനാ-ക്കി നീ?
6 കല്ലറയുടെ കല്ലുരുണ്ടപ്പോള്‍—
വാനില്‍ താന്‍ അന്നുയിര്‍ത്തെണീ-റ്റപ്പോള്‍
ഓ! മോദം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! ഭാഗ്യം! ഭാഗ്യം! ഭാഗ്യം!
വാഴും ഞാന്‍ തന്റെ സ്വര്‍ഗ്ഗ സീയോനില്‍
| Text Information | |
|---|---|
| First Line: | നാഥനെ അവര്‍ ക്രൂശില്‍ തൂക്കിയേ |
| Title: | നാഥനെ അവര്‍ ക്രൂശില്‍ തൂക്കിയേ |
| English Title: | Were you there when they crucified my Lord |
| Translator: | Simon Zachariah |
| Language: | Malayalam |
| Source: | African-American spiritual |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | WERE YOU THERE |
| Key: | E♭ Major |
| Source: | African-American spiritual |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |