Go Ad-Free
If you regularly use Hymnary.org, enhance your experience with Hymnary Pro—ad-free browsing plus powerful tools for planning, discovery and customization.
| 14779 | The Cyber Hymnal#14780 | 14781 |
| Text: | നാഥാ നിന്‍ പാദെ നടപ്പാന്‍ നിന്നെ സ്നേഹിപ്പാന്‍ കൃപ താ |
| Author: | Washington Gladden |
| Translator: | Simon Zachariah |
| Tune: | MARYTON |
| Composer: | Henry Percy Smith |
| Media: | MIDI file |
1 നാഥാ നിന്‍ പാദെ നടപ്പാന്‍ നിന്നെ സ്നേഹിപ്പാന്‍ കൃപ താ
സഹിഷ്ണതയാല്‍ യത്നിപ്പാന്‍ ഏകുക മര്‍മ്മം അന്പിനാല്‍
2 പിന്മാറ്റക്കാരെ നേടുവാന്‍ സ്നേഹത്താല്‍ കൂട്ടിച്ചേര്‍ക്കുവാന്‍
തോല്‍വി ഇല്ലാത്ത യ്ത്നത്താല്‍ നിന്‍ മാര്‍ഗെ ചേര്‍പ്പാന്‍ കൃപ താ
3 ദീര്‍ഘ ക്ഷമ പഠിപ്പിക്ക നിന്‍ സഖിത്വത്തില്‍ ചേര്‍ത്തെന്നെ
മധുര്യമാം വിശ്വാത്താല്‍ തിന്മയെ വെല്ലും സ്നേഹത്താല്‍
4 കൈ വിടാത്ത പ്രത്യാശയാല്‍ ഭാവി തെളിക്കും രശ്മിയാല്‍
നീ മാത്രം എകും ശന്തിയാല്‍ നിന്‍ ചാരെ എന്നും അണക്ക
| Text Information | |
|---|---|
| First Line: | നാഥാ നിന്‍ പാദെ നടപ്പാന്‍ നിന്നെ സ്നേഹിപ്പാന്‍ കൃപ താ |
| Title: | നാഥാ നിന്‍ പാദെ നടപ്പാന്‍ നിന്നെ സ്നേഹിപ്പാന്‍ കൃപ താ |
| English Title: | O Master, let me walk with thee |
| Author: | Washington Gladden |
| Translator: | Simon Zachariah |
| Meter: | LM |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | MARYTON |
| Composer: | Henry Percy Smith (1874) |
| Meter: | LM |
| Key: | E♭ Major |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |